Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പെണ്ണഴക് പട്ടിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 08:44 pm IST
inLifestyle

നിറങ്ങളാണ് വസ്ത്ര ലോകത്തെ യഥാര്‍ത്ഥ താരം. എന്നാല്‍ നിറങ്ങളെ ഭാവനയോടെ, സ്വപ്‌നങ്ങള്‍ ഇഴചേര്‍ക്കുന്നതുപോലെ ഓരോ നൂലിലേക്കും സൂക്ഷ്മമായി ആവാഹിക്കുമ്പോഴേ ഫാഷന്റെ ലോകത്ത് ഓരോ വസ്ത്രവും ചര്‍ച്ചയാവൂ. പ്രത്യേകിച്ചും വിവാഹ വസ്ത്രങ്ങളുടെ കാര്യത്തില്‍. അവിടെ വധുവിന്റെ വസ്ത്രങ്ങള്‍ക്കാണ് പ്രാമുഖ്യം കൂടുതല്‍. ഓരോ പെണ്‍കൊടിയും ഏറ്റവും സുന്ദരിയായിരിക്കാന്‍ ആഗ്രഹിക്കുന്ന വിവാഹനാളില്‍ അവളുടെ മനസ്സ് തൊട്ടറിഞ്ഞെന്നപോലെ കാഞ്ചീപുരം പട്ടില്‍ വിസ്മയം തീര്‍ത്തിരിക്കുകയാണ് ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന്‍. ഈ ഡിസൈനര്‍ സാരികള്‍ കണ്ടാല്‍ ഏത് പെണ്ണും മോഹിച്ചുപോകും നവവധുവാകാന്‍.

കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ബീന കണ്ണന്‍ ബ്രൈഡല്‍ ഷോയില്‍ അവതരിപ്പിച്ച ഡിസൈനര്‍ സാരികളും ഗൗണുകളും ലെഹംഗകളും മനം കവരും. ബോളിവുഡ് താരം രാധിക ആപ്‌തെ, മംമ്ത മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പം ബീന കണ്ണനും ഫാഷന്‍ റൗണ്ടുകള്‍ക്ക് നേതൃത്വം നല്‍കി.

ഓഫ് വൈറ്റ് നിറത്തിലുള്ള പട്ടിന്റെ അഴകില്‍, തത്സമയ സംഗീതത്തിനൊപ്പിച്ച് റാമ്പില്‍ ആദ്യം ചുവടുവച്ചെത്തിയത് രാധിക ആപ്‌തെ. തുടര്‍ന്ന് സൂപ്പര്‍ മോഡലുകള്‍ വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലുമുള്ള കാഞ്ചീപുരം പട്ടുടുത്തെത്തി. ഉത്തരേന്തന്ത്യന്‍ ഡിസൈനുകളായ ജംദാനി, ജാമ്യവാര്‍, പൈഥാനി എന്നിവയെ കാഞ്ചീപുരം പട്ടില്‍ സമന്വയിപ്പിച്ചാണ് അവതരിപ്പിച്ചത്. പതിനഞ്ചോളം നിറങ്ങള്‍ നെയ്തുചേര്‍ത്ത കാഞ്ചീപുരം സാരികള്‍ പ്രധാന ആകര്‍ഷണമായിരുന്നു.

ഗോള്‍ഡന്‍ നിറത്തില്‍ മജന്തയുടെ മനോഹരമായ സമന്വയമായിരുന്നു റാമ്പില്‍ ആദ്യമെത്തിയപ്പോള്‍ മംമ്ത ധരിച്ച കാഞ്ചീപുരം പട്ടിന്റെ മാറ്റുകൂട്ടിയത്. ഉപഭോക്താക്കളില്‍ നിന്നും തിരഞ്ഞെടുത്ത 20 മോഡലുകളും സാരിയണിഞ്ഞ് റാമ്പിലെത്തി. പട്ടുടയാടകള്‍ കൊണ്ടുമാത്രമല്ല പാട്ടുകള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു ബീന കണ്ണന്‍ ബ്രൈഡല്‍ ഷോ. ചുവന്ന ഗൗണില്‍ പാട്ടിനൊപ്പം അമൃത സുരേഷ് തിളങ്ങി. ഷോ മ്യൂസിക് ഡയറക്ടര്‍ അല്‍ഫോണ്‍സ് ജോസഫ് നയിച്ച ഗാനവിരുന്നും ബ്രൈഡല്‍ കപ്പിള്‍ ടീമുകളുടെ നൃത്തച്ചുവടുകളും ആസ്വാദ്യകരമായി. ജനാര്‍ദ്ദന്‍ അത്രിയുടെ ഗസലുകളോടെയാണ് ഷോ തുടങ്ങിയത്. ദാലു കൃഷ്ണദാസായിരുന്നു ഷോ കൊറിയോഗ്രാഫര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

India

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

India

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.