Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ദേവഹിതത്തിലേക്ക് ഈ വിശുദ്ധ പദവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2017, 06:44 pm IST
inVicharam

സര്‍വചരാചരങ്ങള്‍ക്കും കാരണഭൂതനായി ഒരു ശക്തിയുണ്ടെന്നാണ് വിശ്വാസികള്‍ എന്നും കരുതുന്നത്. ദൃശ്യവും അദൃശ്യവുമായ ഒരുപാടു നിമിത്തങ്ങളും അനുഭവങ്ങളും അവര്‍ അതിനായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അങ്ങനെ സകല ചരാചരങ്ങളുടെയും ചാലകശക്തിയായി വര്‍ത്തിക്കുന്നത് ദൈവമെന്ന വാക്കില്‍ കുടികൊള്ളുന്ന വികാരമാണെങ്കില്‍ അത് ആര്‍ക്കും പ്രാപ്യമായ ഒരു അനുഭവം തന്നെയായിരിക്കണം.

അത്തരം അനുഭവത്തില്‍ ആറാടാന്‍ ജാതി, വര്‍ണ,വര്‍ഗവ്യത്യാസമില്ലാതെ ആര്‍ക്കും അവകാശവുമുണ്ടായിരിക്കും. ആ അവകാശത്തെ സ്വാര്‍ത്ഥതയുടെ ചെറിയ ചെറിയ നൂല്‍പ്പാലത്തിലൂടെ കടത്തിവിടണമെന്ന ദുശ്ശാഠ്യമാണ് ഏറെ ഖേദകരം.

അത് നടേ സൂചിപ്പിച്ച ദൈവസങ്കല്‍പ്പത്തിന്റെ നേര്‍ എതിര്‍ദിശയില്‍ സ്ഥാപിക്കപ്പെട്ട സ്വാര്‍ത്ഥതയാണ്. ആ സ്വാര്‍ത്ഥതയ്‌ക്ക് അന്ത്യം കാണുന്നതോടെ മനുഷ്യാവസ്ഥകളുടെ സമ്മോഹിത രൂപമാണ് അനാവൃതമാകുന്നത്.

അത്തരമൊരു രൂപത്തിന്റെ സാകാരസംജ്ഞയായി യദുകൃഷ്ണ എന്ന ഇരുപത്തിരണ്ടുകാരന്‍ മാറിയിരിക്കുന്നു. ദൈവത്തെ ശ്രീകോവിലില്‍ പൂജിക്കാന്‍ ജാതിയുടെയും മറ്റ് താല്‍പ്പര്യങ്ങളുടെയും മാനദണ്ഡം കാത്തുസൂക്ഷിക്കണമെന്ന ദുശ്ശാഠ്യത്തിനാണ് അറുതിവന്നിരിക്കുന്നത്. തിരുവല്ല വളഞ്ഞവട്ടം മഹാദേവക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് കഴിഞ്ഞ ദിവസം യദുകൃഷ്ണന്‍ നടന്നുകയറിയത് മാറ്റത്തിന്റെ മണിനാദം മുഴക്കിയാണ്.

ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി നിയമനം ലഭിച്ച ആദ്യത്തെ പട്ടികജാതിക്കാരന്‍ എന്നതിലുപരി ദൈവത്തിന്റെ പരിലാളനങ്ങള്‍ ഏല്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ഭാഗ്യം സിദ്ധിച്ച ചെറുപ്പക്കാരന്‍ എന്ന നിലയ്‌ക്കാണ് അതിനെ കാണേണ്ടത്. പ്രപഞ്ചശക്തിക്കു മുമ്പില്‍ പട്ടികജാതിക്കാരനെന്നോ സവര്‍ണജാതിക്കാരനെന്നോ വേര്‍തിരിവില്ല. അങ്ങനെ വേര്‍തിരിക്കപ്പെടുന്ന മനോഭാവം വച്ചുപുലര്‍ത്തുന്ന ശക്തിയെ ഒരു കാരണവശാലും ദൈവം എന്ന് വിളിക്കാനും കഴിയില്ല.

ദൈവത്തെ ആവാഹിച്ചു നിര്‍ത്തിയിരിക്കുന്നയിടങ്ങളില്‍ ഇന്നയിന്ന ജാതിയില്‍പ്പെട്ടവര്‍ മാത്രമേ പൂജയും വഴിപാടും നിര്‍വഹിച്ചുകൂടൂ എന്നത് ഒരു തരത്തിലും ദൈവം മുന്നോട്ടുവച്ച നിബന്ധനകളല്ല. ദൈവത്തിന്റെ പേരില്‍ മനുഷ്യര്‍ കൊണ്ടുവന്നതാണ്. അതുകൊണ്ടുതന്നെ മനുഷ്യസഹജമായ പരിമിതികള്‍ അതില്‍ കാണാം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്ത്രികമേഖലയില്‍ അവഗാഹം നേടിയ ആര്‍എസ്എസ് പ്രചാരകനായ പി. മാധവജിയുടെ നേതൃത്വത്തില്‍ ആചാര്യന്മാര്‍ നടത്തിയ പാലിയം വിളംബരത്തിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് യദുകൃഷ്ണന്റെ മേല്‍ശാന്തി നിയമനം. ഔദ്യോഗികതലത്തില്‍ അങ്ങനെ വന്നതോടെ പുതിയ വിശ്വാസസംസ്‌കാരത്തിനാണ് സാകാരരൂപം കൈവന്നിരിക്കുന്നത്.

ജന്മംകൊണ്ടല്ല കര്‍മ്മംകൊണ്ടാണ് ബ്രാഹ്മണ്യം കൈവരുന്നതെന്ന പാലിയം വിളംബരത്തിന്റെ സത്ത ഈ മേല്‍ശാന്തി നിയമനത്തിന്റെ ഉള്ളറകളില്‍ സംതൃപ്തിദായകമായി മിടിച്ചുനില്‍ക്കുന്നു. കേരള ചരിത്രത്തിലെ ഐതിഹാസികമായ കാല്‍വെപ്പായിരുന്നു പാലിയം വിളംബരം.

പുതിയ വെളിച്ചത്തിലേക്ക്, പുതിയ സംസ്‌കാരത്തിലേക്ക് മാനവികതയുടെ സ്‌നേഹക്കണ്ണികള്‍ വിളക്കിച്ചേര്‍ക്കുന്ന ധന്യവേളയായിരിക്കുന്നു യദുകൃഷ്ണന്റെ മേല്‍ശാന്തി നിയമനം. ഈയൊരു സംസ്‌കാരധാര സമൂഹത്തിന്റെ സകലരംഗങ്ങളിലേക്കും പടര്‍ന്നുകയറുന്നതോടെ മാനവികതയ്‌ക്ക് കൂടുതല്‍ പ്രകാശമാനമായ മുഖം ഉണ്ടാവുമെന്നുതന്നെ സമൂഹം വിശ്വസിക്കുന്നു. ആ വിശ്വാസത്തിന് തിരുവല്ല വളഞ്ഞവട്ടം മഹാദേവന്‍ എല്ലാ ബലവും നല്‍കട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം
Main Article

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

Editorial

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

Kerala

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

Article

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

Kerala

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

പുതിയ വാര്‍ത്തകള്‍

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.