Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചാനല്‍ അവതാരകര്‍ ന്യായാധിപന്മാരാകേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2017, 08:57 pm IST
in Vicharam

ദിലീപിനെ അറസ്റ്റുചെയ്തത നാള്‍ മുതല്‍ അപഹാസ്യമായ ചാനല്‍ ചര്‍ച്ചകളാണ് മിക്കവാറും കണ്ടും കേട്ടും കൊണ്ടിരുന്നത്. ഈ നടന് ജാമ്യം ലഭിച്ചിട്ടും ചര്‍ച്ച അവസാനിച്ചില്ല. പ്രത്യേകിച്ചും പ്രമുഖ ചാനലുകളിലെ അവതാരകര്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. ഇതില്‍ എല്ലാ പ്രേക്ഷകര്‍ക്കും വലിയ താല്‍പ്പര്യമൊന്നുമില്ല. ഇത് ദിലീപിനോടുള്ള അനുഭാവമല്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നുതന്നെയാണ് ജനങ്ങളുടെ ആഗ്രഹം. ഈ വിഷയത്തില്‍ കോടതികളെയാണ് ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസവും.

ഈ സംഭവത്തെക്കുറിച്ച് ജന്മഭൂമിയടക്കമുള്ള പത്രങ്ങള്‍ നിഷ്പക്ഷമായ വാര്‍ത്തകള്‍ അനുവാചകര്‍ക്ക് നല്‍കിയിട്ടുണ്ട്. പക്ഷേ ചാനല്‍ ചര്‍ച്ചകളില്‍ ഈ നിഷ്പക്ഷത കാണിച്ചിട്ടില്ല. ടിവിയിലൂടെ അനുദിനമുള്ള വാര്‍ത്തകള്‍ പൊടുന്നനെ അറിയാനുള്ള താല്‍പര്യം പ്രേക്ഷകര്‍ക്കുണ്ട്, അതൊരു അവകാശവുമാണല്ലോ. എന്നിരുന്നാലും കോടതികളിലിരിക്കുന്ന കേസുകളെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചകള്‍ക്ക് നിയമംമൂലം നിയന്ത്രണം കൊണ്ടുവരണം. ചാനലുകളിലെ അവതാരകര്‍ ന്യായാധിപന്മാരാകേണ്ട.

മുന്‍പ് ഒരു പ്രമുഖ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേരെ അവതാരകന്‍ ധിക്കാരത്തോടെ മോശമായി സംസാരിച്ചത് കേട്ട ഓര്‍മ്മ ഇന്നുമുണ്ട്. മാന്യനായ പ്രയാര്‍ തിരിച്ച് ഒന്നും പറഞ്ഞതുമില്ല. ദിലീപിനെ അറസ്റ്റ് ചെയ്ത രണ്ടാം ദിവസം രാത്രിയിലെ ചര്‍ച്ചയില്‍ ഒരു പ്രേക്ഷകന്‍ പ്രിയ നടന്‍ (ദിലീപ്) എന്ന് പറഞ്ഞപ്പോള്‍ അവതാരകന്‍ കയര്‍ത്തു. ‘ങാ ഇനി അങ്ങനെയൊന്നും പറയേണ്ട പ്രിയമൊക്കെ തീര്‍ന്നെന്ന്.’

മോഹന്‍ലാല്‍ ഇനി ബ്ലോഗ് എഴുത്ത് നിര്‍ത്തണമെന്നും, ഇനി അതൊന്നും ചെലവാകില്ലെന്നും മറ്റും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ അസാമാന്യ കഴിവുകള്‍ക്കുള്ള അംഗീകാരത്തെ ഒരവതാരകന്‍ തെറ്റായി വിലയിരുത്തിയത് ജനങ്ങളും ചലച്ചിത്രരംഗവും ഒരിക്കലും ഉള്‍ക്കൊള്ളുകയില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരള സമൂഹം നല്ല ഒരംഗീകാരം നല്‍കുന്നുണ്ട്. ദൃശ്യമാധ്യമങ്ങളിലെ ചിലരുടെ ഔചിത്യമില്ലാത്ത ഇടപെടലുകള്‍ക്ക് നിരവധി ഉദാരഹണങ്ങളുമുണ്ട്. അതുകൊണ്ടാണ് കോടതികളിലുള്ള കേസുകളിലെ ചാനല്‍ ചര്‍ച്ചകള്‍ക്ക് കര്‍ശനനിയന്ത്രണം ഭാവിയില്‍ ഉണ്ടാവണമെന്ന ആവശ്യം ഉയരുന്നത്.

ബി. സുഗതന്‍,

ആലപ്പുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

India

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്
India

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ന്യൂയോർക്കിൽ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരാൾ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു ; അക്രമി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.