Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആവല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2017, 07:52 pm IST
inSamskriti

ശാസ്ത്രീയനാമം: ഹൊളപ്റ്റീലിയ ഇന്റഗ്രിഫോളിയ.

സംസ്‌കൃതം : ചിരുവില്വം

തമിഴ് : അയ

എവിടെകാണാം: കേരളത്തിലങ്ങോളമിങ്ങോളം വനത്തിലും നാട്ടിന്‍പുറങ്ങളിലും കണ്ടുവരുന്ന ഒരു വൃക്ഷമാണ് ആവല്‍.

പ്രത്യുല്‍പ്പാദനം: വിത്ത് പാകി മുളപ്പിച്ചു നടാം.

ഔഷധത്തിനുപയോഗിക്കുന്ന ഭാഗങ്ങള്‍: ഇല,തടി, തൊലി.

ചില ഔഷധ പ്രയോഗങ്ങള്‍

1) ഇതിന്റെ തടികൊണ്ട് ‘മെതിയടി’ ഉണ്ടാക്കി ഉപയോഗിക്കുന്നത് പാദഹര്‍ഷം എന്ന വാതത്തിന് ശമനമുണ്ടാക്കും. (പാദഹര്‍ഷമെന്നാല്‍ ഉപ്പൂറ്റിയ്‌ക്ക് വേദനയും കുതിഞരമ്പിന് ചുറ്റും കറുപ്പ് നിറവും ഉണ്ടാകുകയും രാവിലെ ഉപ്പൂറ്റി നിലത്തു തൊടുമ്പോള്‍ വേദനയും കുറച്ചു നടന്നാല്‍ ശമിക്കുകയും കാല്‍പ്പാദത്തിന് വേദനയും ഉണ്ടാകുന്ന വാതരോഗത്തിന് പാദഹര്‍ഷം എന്നു പറയുന്നു)

2) കസേരകളില്‍ ആം റെസ്റ്റ് ഉണ്ടാക്കുന്നതിന് ഇതിന്റെ തടി ശ്രേഷ്ഠമാണ്. കൈമുട്ടിനും മുഴം കൈക്കുമുള്ള വേദന കുറയാന്‍ കസേരയില്‍ ഇത്തരത്തിലുള്ള ആം റെസ്റ്റ് ഉണ്ടാക്കുന്നത് നല്ലതാണ്.

3) അര്‍ശസ്സിനുള്ള പ്രസിദ്ധമായ ”ചിരുവില്വാദി” കഷായത്തില്‍ ആവല്‍ തൊലി ഉപയോഗിക്കുന്നു.

ചിരുവില്വാദി കഷായം: ആവല്‍ത്തൊലി, തഴുതാമവേര് കൊടിവേലിക്കിഴങ്ങ് (ശുദ്ധിചെയ്തത്) കടുക്കാത്തോട,് തിപ്പലി,ചുക്ക് ഇവ ഓരോന്നും 15 ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം ഇന്തുപ്പ് മേമ്പൊടി ചേര്‍ത്ത് രാവിലെ വെറുംവയറ്റിലും രാത്രി അത്താഴത്തിനുശേഷവും സേവിക്കുക. ഇത് ഭഗന്ദരം, ഗുദകീലം, അര്‍ശ്ശസ് ഇവ ശമിക്കും.3) പച്ചത്തൊലി അരച്ച് തേയ്‌ക്കുന്നത് (കാടിയില്‍ അരയ്‌ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും) വാതനീരു കുറയുന്നതിനും ആമവാതത്താലുള്ള സന്ധിവീക്കത്തിനും നല്ല കുറവുണ്ടാകും.

4) ആവല്‍ത്തളിര് അരച്ച് കഷണ്ടിയില്‍ ലേപനം ചെയ്ത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കാടിവെള്ളത്തില്‍ തുടച്ചു കളഞ്ഞശേഷം നീലഭൃംഗാദി തൈലം വിധിപോലെ നിര്‍മ്മിച്ചത് തേച്ചാല്‍ മുടിമുളയ്‌ക്കും. നീലഭൃംഗാദിക്കു പകരം സമാനമായ തൈലവും ഉപയോഗിക്കാം. ആദ്യം തലയിലെ മൃദുതൊലി പൊള്ളിപ്പോകും വൃണമുണ്ടാകില്ല. അതുകൊണ്ട് ഭയപ്പെടാനില്ല.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.