Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘പോരാടുന്നത് മകള്‍ മനുഷ്യ ബോംബ് ആകാതിരിക്കാന്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 09:42 pm IST
inIndia

 

ന്യൂദല്‍ഹി: ”അവള്‍ മനുഷ്യ ബോംബ് ആകാതിരിക്കാനാണ് മതംമാറ്റത്തിനെതിരെ കോടതിയെ സമീപിച്ചത്. കോടതിയില്‍ വിശ്വാസമുണ്ട്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ജിഹാദികള്‍ മതംമാറ്റി ഐഎസ്സിലേക്ക് കടത്താനിരുന്ന വൈക്കം സ്വദേശിനി അഖിലയുടെ അച്ഛന്‍ അശോകന്റെ വാക്കുകളാണിത്. കേസ് ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് മകളെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ ദേശീയ മാധ്യമവുമായി അശോകന്‍ പങ്കുവെച്ചത്.

ഒരു മകള്‍ മാത്രമാണ് എനിക്കുള്ളത്. അവളെ മനുഷ്യബോംബാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വിവാഹത്തിന് വേണ്ടി മാത്രമാണ് വിദേശത്തായിരുന്നു ഷെഫീന്‍ ജഹാന്‍ നാട്ടിലേക്ക് വന്നത്. അവന്‍ അവളെ വിദേശത്തേക്ക് കടത്തും. കേരളത്തില്‍ നിന്ന് മതംമാറിയവരുള്‍പ്പെടെ 21 പേര്‍ ഐഎസ്സില്‍ ചേര്‍ന്ന സംഭവമാണ് എന്റെ കണ്ണുതുറപ്പിച്ചത്. ഐഎസ് റിക്രൂട്ട്‌മെന്റും മകളുടെ മതംമാറ്റവുമായി നിരവധി സാമ്യതകളുണ്ട്. ഒരേ ആളുകളും സ്ഥാപനങ്ങളുമാണ് രണ്ട് സംഭവത്തിന് പിന്നിലും പ്രവര്‍ത്തിച്ചത്. ഐഎസ്സില്‍ ചേര്‍ന്നവരുടെ മാതാപിതാക്കള്‍ക്കുണ്ടായ അവസ്ഥ എനിക്കുമുണ്ടാകണമെന്നാണോ എല്ലാവരും ആഗ്രഹിക്കുന്നത്?.

സിറിയയിലെ ജീവിതത്തെക്കുറിച്ച് മകള്‍ സംസാരിക്കാന്‍ ആരംഭിച്ചപ്പോഴാണ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കിയത്. ഒരച്ഛനും മകളെ സംഘര്‍ഷമേഖലയായ സിറിയയിലോ അഫ്ഗാനിലോ അയക്കാന്‍ ആഗ്രഹിക്കില്ല. കോടതിയെ സമീപിച്ചില്ലായിരുന്നെങ്കില്‍ ഇതിനകം മകള്‍ എവിടെയെങ്കിലും എത്തിയിട്ടുണ്ടാകുമായിരുന്നു. ഞാനൊരു നിരീശ്വരവാദിയാണ്.

ശരിയായ രീതിയിലൂടെ ഒരു മുസ്ലിം യുവാവിനെ മകള്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ സന്തോഷിക്കുമായിരുന്നു. മതതീവ്രവാദികള്‍ നടത്തിയ തട്ടിപ്പാണ് വിവാഹമെന്ന് ഹൈക്കോടതി നിരീക്ഷിച്ചതാണ്. ഷെഫീന്‍ ജഹാന്‍ നിരവധി കേസുകളില്‍ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്.

മനുഷ്യാവകാശത്തിന്റെ പേരു പറഞ്ഞ് ചിലര്‍ തനിക്കും കുടുംബത്തിനുമെതിരെ പ്രചാരണം നടത്തുന്നു. മാതാപിതാക്കളുടെ വേദന ഇവരാരും മനസിലാക്കുന്നില്ല. ഏതെങ്കിലും മതത്തിനോ മതപരിവര്‍ത്തനത്തിനോ താന്‍ എതിരല്ല. നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ തീവ്രവാദത്തിന് ഉപയോഗിക്കുന്നവര്‍ക്കെതിരെയാണ് പോരാട്ടം. എനിക്കെതിരെ പ്രചാരണം നടത്തുന്നവരെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുന്നതിനേക്കാള്‍ മകളെ രക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. യാഥാര്‍ത്ഥ്യം മകള്‍ ഉടന്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷ. അശോകന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

Kerala

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

New Release

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.