Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തദേശസാദ്ധ്യതാം തദേവസാദ്ധ്യതാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 08:53 pm IST
in Samskriti

 

അതുതന്നെയാണ് നേടിയെടുക്കേണ്ടത്, അതുതന്നെയാണ് നേടിയെടുക്കേണ്ടത്.

ജീവാത്മാവും പരമാത്മാവും ഒന്നെന്ന ബോധത്തോടെ തന്മയീഭാവത്തില്‍ എത്തിച്ചേരുക.

അതാണ്, അതായിരിക്കണം ജീവിതത്തിന്റെ ലക്ഷ്യം. ശ്രീനാരദമഹര്‍ഷി ഇതേക്കുറിച്ചു പറയുമ്പോള്‍ ഭക്തികൊണ്ട് ആവേശഭിതനാകുന്നു. അതിനാലാണ് അതുതന്നെയാണ് നേടേണ്ടത് എന്നു പറയുമ്പോള്‍ നാരദഋഷി വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. ഭഗവാനെക്കുറിച്ചുള്ള ബോധത്തില്‍ എല്ലാം അര്‍പ്പിച്ച് മറ്റെല്ലാം അസത്യമെന്നു മനസിലാക്കി മറക്കാന്‍ കഴിയണം. അഹങ്കാരത്തില്‍നിന്നുണ്ടാകുന്ന ജീവാത്മബോധം പരമാത്മബോധത്തില്‍ ലയിക്കണം. ഒരിക്കല്‍ മാത്രമല്ല, എല്ലായ്‌പ്പോഴും.

എല്ലാത്തിലും ഭഗവാനെ കാണാനാവുമ്പോള്‍ സമീപത്തുള്ള എല്ലാത്തിലും ഭഗവാനെത്തന്നെ ദര്‍ശിക്കാന്‍ തുടങ്ങും. അതാണ് സുദര്‍ശനം. ആ ദര്‍ശനത്തില്‍ ജഗദ്ഗുരു ശങ്കരാചാര്യരേയും ശ്രീനാരായണഗുരുവിനെയും പോലെ എല്ലാത്തിലും ഭഗവാനെന്നു കണ്ട് സ്‌നേഹിക്കുന്ന അവസ്ഥ വരും. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കൂ എന്ന് ജീസസ് പറഞ്ഞതും ഇതേ അര്‍ത്ഥത്തിലാണ്.

ഈ അവസ്ഥയിലെത്തിപ്പെടുമ്പോള്‍ ഒരു ദോഷം എറുമ്പിനുപോലും വരുത്താതെ അവരെയെല്ലാം ദൈവമെന്നു കണ്ട് ആരാധിക്കാന്‍ തുടങ്ങും.

ശ്രീശങ്കരാചാര്യസ്വാമികള്‍ക്ക് ഒരു ഘട്ടത്തില്‍ ചണ്ഡാളരൂപത്തില്‍ ഭഗവാന്‍ ദര്‍ശനം നല്‍കി അനുഗ്രഹിച്ച് നേര്‍വഴിക്കു നയിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ടല്ലോ.

ഗംഗാതീരത്തുവച്ച് തന്റെ നേര്‍ക്കു വരുന്ന ചണ്ഡാളനോട് ശങ്കരാചാര്യര്‍ ‘മാറിപ്പോ ചണ്ഡാളാ’ എന്നു പറഞ്ഞപ്പോള്‍ ആജ്ഞ ശരീരത്തിനോടാണോ ആത്മാവിനോടാണോ എന്ന് ചണ്ഡാളന്‍ തിരിച്ചു ചോദിക്കുകയാണ് ചെയ്തത്. ശരീരത്തിനോടാണ് ആജ്ഞയെങ്കില്‍ അത് അസ്ഥാനത്താണ്. കാരണം ശരീരത്തിന് സ്വയം ചലിക്കാന്‍ കഴിവില്ല.

ആജ്ഞ ആത്മാവിനോടാണെങ്കില്‍ ആത്മാവിന് ജാതിവ്യത്യാസമില്ല എന്നാണ് ശാസ്ത്രം പറയുന്നത് എന്ന് ചണ്ഡാളന്‍ വിശദീകരിച്ചു. തിരിച്ചു മറുപടി പറയാനില്ലാതെ ശങ്കരാചാര്യര്‍ കുഴങ്ങി. അവിടെ വീണു നമസ്‌കരിച്ചപ്പോള്‍ ഭഗവാന്‍ ശിവരൂപത്തില്‍ ദര്‍ശനം നല്‍കി അനുഗ്രഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

നര്‍മ്മം: തസ്‌കരണദൂത്

Kerala

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Kerala

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

Varadyam

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു
Varadyam

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.