Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വെള്ളം എത്തുന്നില്ല; ഏറത്ത് പഞ്ചായത്തില്‍ കനാല്‍ നോക്കുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 08:19 pm IST
in Pathanamthitta

അടൂര്‍: ഏറത്ത് പഞ്ചായത്ത് കെഐപി അധികൃതര്‍ ഒരു പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചിട്ട് പത്ത് വര്‍ഷം പിന്നിടുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കി കനാല്‍ നിര്‍മിച്ചെങ്കിലും വെള്ളം ഒഴുകിയത് കുറച്ചു നാള്‍ മാത്രം.

എണ്‍പതോളം കുടുംബങ്ങള്‍ക്ക് വേനലിലും ജലലഭ്യത ഉറപ്പ് വരുത്തിയ കനാല്‍ ഇന്ന് കാടും മണ്ണും കയറി അടഞ്ഞ നിലയിലാണ്. കളത്തട്ട് ജംങ്ഷനില്‍ നിന്നും ആരംഭിച്ച് തെക്കേക്കരപടി വഴി ഇടപ്പാല വിളപ്പടിയില്‍ എത്തുന്ന കെഐപി സബ് കനാലില്‍ ഇപ്പോള്‍ നീരൊഴുക്കില്ലാതെ വറ്റിവരണ്ട് കാടുകയറി കിടക്കുന്നു.

ജനങ്ങള്‍ പണം ചിലവാക്കി കനാല്‍ വൃത്തിയാക്കിയെങ്കിലും ശ്രമം വിജയിച്ചില്ല. കെഐപി അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കനാലിലൂടെ വെള്ളം ഒഴുക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് എംഎല്‍എ പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്കിയിട്ടും നടപടി ഉണ്ടായില്ലത്രെ.

കടുത്ത വേനലില്‍ നാടിനാകെ ആശ്വാസമാകേണ്ട കനാല്‍ ശൃംഖല അശാസ്ത്രീയമായ നിര്‍മ്മാണം മുലം വെളളമൊഴുകാതെ നോക്കുകുത്തിയായി. നിര്‍മ്മാണത്തിലെ അപാകതയും അധികൃതരുടെ അനാസ്ഥയും മൂലം വെള്ളമൊഴുകാതെ വരണ്ടുണങ്ങിയ കനാലിന് അവഗണനയുടെയും അധികാരികളുടെ കെടുകാര്യസ്ഥതയുടേയും കഥകളാണ് പറയാനുള്ളത്. മണ്ണ് കുഴിച്ച് പാത്തി വെട്ടി കനാല്‍ രൂപത്തിലാക്കുക മാത്രമാണ് ആകെ ചെയ്തത്. ജലസേചനത്തിന് നിര്‍മ്മിച്ച കനാലില്‍ വെള്ളം എത്താത്തതിനാല്‍ വേനല്‍കാലത്ത് പ്രദേശത്തെ കൃഷികള്‍ കരിഞ്ഞുണങ്ങിയിരുന്നു. വെള്ളം ഒഴുക്ക് ഉണ്ടായിരുന്നെങ്കില്‍ ഇത് കടന്ന് പൊകുന്ന പ്രദേശങ്ങളിലെ കൃഷിക്കും സമീപത്തെ കിണറുകള്‍ക്കും തുണയായുമായിരുന്നു. മഴക്കാലത്ത് മണ്ണ് കനാലിലേക്ക് ഇടിഞ്ഞ് ഇറങ്ങിയത് കാരണം പല ഭാഗത്തും കനാല്‍ നികന്നുകഴിഞ്ഞു. കൂടാതെ വിവിധ ഭാഗങ്ങളില്‍ കനാല്‍ അടഞ്ഞുകിടക്കുകയുമാണ്.

കനാല്‍ നിര്‍മിച്ചിട്ട് വെള്ളം ലഭിച്ചില്ലെന്ന് മാത്രമല്ല പലരുടെയും ഒന്നിച്ച് കിടന്നിരുന്ന വസ്തുക്കള്‍ പലഭാഗങ്ങളായി മാറിയെന്നും നാട്ടുകാര്‍ പറഞ്ഞു. കോടികള്‍ മുടക്കി നിര്‍മിച്ച കനാലിലൂടെ വെള്ളം ഒഴുക്കിവിടാന്‍ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷാധവും ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.