Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നിര്‍മ്മല്‍ കൃഷ്ണ തട്ടിപ്പ് : നിക്ഷേപകരെ സര്‍ക്കാരുകള്‍ കബളിപ്പിക്കുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 02:18 pm IST
inThiruvananthapuram

നാഗര്‍കോവില്‍: പളുകല്‍ നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പിന് ഇരയായ ആയിരക്കണക്കിന് നിക്ഷേപകരെ കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ ഒരേ പോലെ കബളിപ്പിക്കുന്നതായി ആക്ഷേപമുയരുന്നു. ചിട്ടിയുടെ പേരിലും ബാങ്ക് നിക്ഷേപത്തിന്റെ പേരിലും ആയിരങ്ങള്‍ നിക്ഷേപിച്ച പട്ടിണിപ്പാവങ്ങള്‍ മുതല്‍ കോടികള്‍ നിക്ഷേപിച്ച രാഷ്‌ട്രീയനേതാക്കന്മാര്‍ വരെയുള്ളവരെ കബളിപ്പിച്ച് മുങ്ങിയ കെ.നിര്‍മ്മലനെ പിടികൂടാന്‍ ഇരു സംസ്ഥാന പോലീസും വേണ്ടത്ര താല്പര്യം കാട്ടാത്തതാണ് സംശയത്തിന് ഇട നല്‍കുന്നത്. കുപ്രസിദ്ധ കുറ്റവാളികളായ ആട് ആന്റണി, ബണ്ടിച്ചോറ് തുടങ്ങിയവരെ പിടികൂടിയ കേരള പോലീസിന് നിര്‍മ്മലനെ പോലുളള സാമ്പത്തിക കുറ്റവാളിയെ പിടിക്കാന്‍ സാധിക്കുന്നില്ലെന്നത് ഒട്ടും തന്നെ വിശ്വസനീയമല്ല. പ്രതിപക്ഷത്തെ ഒരു മുന്‍മന്ത്രിയുടെയും ഭരണപക്ഷത്തെ ഒരു ജില്ലാ നേതാവിന്റെയും പിന്തുണയും സംരക്ഷണവുമാണ് പോലീസിന് വിലങ്ങുതടിയായി നില്‍ക്കുന്നത്. ബോണക്കാടിലെ ഒരു എസ്‌റ്റേറ്റ് ബംഗ്ലാവില്‍ ഏതാനും ദിവസം ഒളിവില്‍ കഴിഞ്ഞതും തുടര്‍ന്ന് ഹൈദരാബാദിലേക്ക് കടന്നതുമെല്ലാം കേരളത്തിലെ രാഷ്ടീയ യജമാനന്മാരുടെ പിന്തുണയോടെയാണ്.

ഇതില്‍ നിന്നും ഏറെ കഷ്ടമാണ് തമിഴ്‌നാട് പോലീസിന്റെ നടപടി. കോടികളുമായി മുങ്ങിയ കുറ്റവാളിക്ക് പിന്തുണ നല്‍കുന്ന രീതിയിലാണ് പളുകല്‍ പഞ്ചായത്തൊട്ടാകെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ പോലീസ് നടപടി. പോരാത്തതിന് നിക്ഷേപകര്‍ക്ക് വേണ്ടി സമരമുഖത്തുള്ളവര്‍ക്കെതിരെ കള്ള കേസ് എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. 2500 കോടിയുമായി മുങ്ങിയ ഉടമയ്‌ക്ക് ചില്ലറ കോടികള്‍ നല്‍കിയാല്‍ ആരെയും വിലയ്‌ക്കെടുക്കാന്‍ സാധിക്കുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ബിനാമി സ്ഥാപനങ്ങളായ തിരുവനന്തപുരത്തെ കണ്ണാടി കടകളും മറ്റ് ചില സ്ഥലങ്ങളിലെ കല്യാണമണ്ഡപങ്ങളും പഴയതുപോലെ തുറന്ന് പ്രവര്‍ത്തിക്കുമ്പോഴും ഇവ പിടിച്ചെടുക്കാന്‍ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല. നിക്ഷേപകര്‍ ഏതാനും ആഴ്‌ച്ചകള്‍ ശബ്ദമുയര്‍ത്തിയ ശേഷം സ്വയം കെട്ടടങ്ങിക്കൊള്ളുമെന്നതാണ് സംരക്ഷകരുടെയും പോലീസിന്റെയും കണക്ക് കൂട്ടല്‍. ബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പിന് സമാനമായ ഈ തട്ടിപ്പിനും പരിഹാരം സിബിഐ അന്വേഷണം മാത്രമാണ്. എന്നാല്‍ കേരളമോ, തമിഴ്‌നാടോ ഇതുവരെയും ഈ ആവശ്യം ഉന്നയിക്കാത്തതാണ് ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും

Samskriti

രാമായണ മഴയില്‍

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.