Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അഗ്നിശമന സേനയ്‌ക്ക് ആശ്വാസമായി റിമോട്ട് കണ്‍ട്രോള്‍ വാട്ടര്‍ബ്രൗസര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 02:11 pm IST
in Thiruvananthapuram

പേരൂര്‍ക്കട: കേരളത്തില്‍ അഗ്നിശമന സേനയ്‌ക്ക് ആശ്വാസമായി റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ എന്‍ജിന്‍ എത്തി.

ഇന്ത്യന്‍ നിര്‍മ്മിതമായ ഈ അത്യാധുനിക സംവിധാനമുള്ള ഫയര്‍ എന്‍ജിന്‍ ഹൈദരാബാദില്‍ നിന്നാണ് എത്തിച്ചിരിക്കുന്നത്. തുടക്കമെന്ന നിലയില്‍ എറണാകുളം, ചാക്ക എന്നിവിടങ്ങളിലേക്ക് ഓരോ ഫയര്‍എന്‍ജിനുകളാണ് നല്‍കിയിരിക്കുന്നത്.

ചാക്ക ഫയര്‍‌സ്റ്റേഷന്‍ പരിസരത്ത് ഇതിന്റെ ഉദ്ഘാടനം ഫയര്‍ഫോഴ്‌സ് മേധാവി ടോമിന്‍ ജെ.തച്ചങ്കരി നിര്‍വ്വഹിച്ചു. ഇന്ത്യയിലെ മറ്റുസ്ഥലങ്ങളില്‍ വിജയകരമായി പ്രവര്‍ത്തനമുണ്ടെങ്കിലും ഈ റിമോട്ട് കണ്‍ട്രോള്‍ വാട്ടര്‍ബ്രൗസര്‍ ആദ്യമായാണ് അഗ്നിശമന സേനയ്‌ക്ക് സ്വന്തമാകുന്നത്.

12,000 ലിറ്റര്‍ കപ്പാസിറ്റിയുള്ളതാണ് ഈ ഫയര്‍എന്‍ജിന്‍. 60 അടിയാണ് ഇതിന്റെ ദൂരപരിധി. ഓപ്പറേറ്റ് ചെയ്യുന്നതിന് ഒരാള്‍ മാത്രം മതിയാകും. രണ്ടു മാസത്തിനുള്ളില്‍ 10 ഫയര്‍എന്‍ജിനുകള്‍ കൂടി കേരളത്തിനു സ്വന്തമായേക്കും. സാധാരണ മൂന്നു ഫയര്‍എഞ്ചിനുകള്‍ ആവശ്യമായി വരുന്ന സ്ഥലത്ത് പുതിയ അത്യാധുനിക ഫയര്‍ എന്‍ജിന്‍ ഒരെണ്ണം മാത്രം മതിയാകും.

പുതിയ ഫയര്‍എന്‍ജിന്‍ പ്രവര്‍ത്തനം വ്യാപകമാകുന്നതോടെ ജീവനക്കാരുടെ ജോലിഭാരം കുറയുമെന്നു മാത്രമല്ല, ജീവനക്കാരുടെ കുറവുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും ആകും. കൂടുതല്‍ ഫയര്‍എന്‍ജിനുകള്‍ എത്തുന്നതോടുകൂടി തീപിടിത്തം മൂലമുണ്ടാകുന്ന അത്യാഹിതങ്ങള്‍ ലഘൂകരിക്കാന്‍ സാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൺസൂണിന് മുന്നോടിയായി 5.6 ദശലക്ഷം കർഷകർക്ക് സന്തോഷവാർത്ത; മഹാരാഷ്‌ട്ര സർക്കാർ 36,585 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളൽ അംഗീകരിച്ചു

India

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു,സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റി

India

ശത്രുക്കളുടെ മേൽ തീമഴ പെയ്യിക്കാൻ ഇനി രുദ്രം-II മിസൈൽ ; ഡിആർഡിഒയുടെ പരീക്ഷണം വിജയകരം

India

മുംബൈയിലെ വനിതാ ക്യാബ് ഡ്രൈവർ മുസ്‌കാൻ സമീർ ഖാനിൽ തുടങ്ങിയ അന്വേഷണം ഗുജറാത്തിൽ എത്തി ; മയക്കുമരുന്ന് ഡോൺ അബ്ദുൾ വഫ പിടിയിൽ

India

നേപ്പാളും ഇന്ത്യയുടെ ഭൂമി കയ്യേറിയിട്ടുണ്ടാകാം എന്ന പ്രസ്താവന;നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷായുടെ രാജി ആവശ്യപ്പെട്ട് വന്‍പ്രക്ഷോഭം

പുതിയ വാര്‍ത്തകള്‍

കുഞ്ഞിനെ തിരികെ വേണം: ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടിക്ക് മാനസാന്തരം

അണ്ണാമലൈ രാജിവെച്ചെന്ന് ബിജെപി വിരുദ്ധമാധ്യമങ്ങള്‍, അണ്ണാമലൈ അമിത് ഷായുമായി കൂടിക്കാഴ്ച പോലും നടന്നിട്ടില്ല

ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു, ടിക് ടോക്കിലെ തര്‍ക്കം കൊലപാതകത്തിന് കാരണം

രണ്ട് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ് ; ഇവിടെ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയവർക്ക് പൊലീസ് സുരക്ഷ

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് യോഗി , ഗുണ്ടകളെ തുരത്തിയത് പോലെ കൊതുക് രോഗ നിർമാർജനവും സാധ്യമായെന്നും മുഖ്യമന്ത്രി

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 98% അതിർത്തി നിർണ്ണയിച്ചിട്ടുണ്ട്, മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല: ബാലെൻ ഷായ്‌ക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

ശിവൻകുട്ടി അപ്പൂപ്പന്റെ സംസ്ക്കാരം പഠിക്കേണ്ട ഗതികേടില്ല :ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും, അടിമകളുടെയും കണ്ണു തുറന്നിട്ടില്ല

എന്തുകൊണ്ട് ജയറാം ട്വിന്‍റി -20 ക്ലൈമാക്സില്‍ ഇല്ലാതെ പോയി?….കാരണങ്ങള്‍ മാറ്റിമാറ്റിപ്പറഞ്ഞ ജയറാമിന് ട്രോളോട് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.