Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

അവളുടെ സ്വപ്‌നങ്ങള്‍ വീല്‍ചെയറിലല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 06:16 pm IST
inLifestyle

വീല്‍ ചെയറിലിരുന്ന് ഈ പെണ്‍കുട്ടി കാണുന്ന സ്വപ്‌നങ്ങള്‍ക്ക് ഏറെ സൗന്ദര്യമുണ്ട്. അവളുടെ മനസ്സിന് ആ സ്വപ്‌നങ്ങളിലേക്ക് നടന്ന് അടുക്കാനുള്ള കരുത്തുമുണ്ട്. അടുത്ത മാസം പോളണ്ടില്‍ നടക്കുന്ന മിസ് വീല്‍ചെയര്‍ ലോകസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ പെണ്‍കുട്ടിയായിരിക്കും. പേര് ഡോ.രാജലക്ഷ്മി എസ്.ജെ. ബെംഗളൂരു സ്വദേശിനി. പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ വേര്‍പാട്. ഡോ.ശോഭാമൂര്‍ത്തിയാണ് അമ്മ.

21-ാം വയസ്സിലാണ് ഒരപകടത്തെ തുടര്‍ന്ന് രാജലക്ഷ്മിയുടെ നട്ടെല്ലിന് ക്ഷതമേറ്റത്. 2007 ല്‍ തമിഴ്‌നാട്ടില്‍ ഒരു കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഇവരുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. നിരവധി ശസ്ത്രക്രിയകള്‍ നടത്തി. ഒന്നും വിജയിച്ചില്ല. രാജലക്ഷ്മിയുടെ ജീവിതം ചക്രക്കസേരയിലായി. പക്ഷെ മനസ്സ് തളര്‍ന്നില്ല.

അവള്‍ തന്റെ സ്വപ്‌നങ്ങളെ പിന്തുടര്‍ന്നു. പല മേഖലകളില്‍ മികവ് തെളിയിക്കാന്‍ പ്രാപ്തയായി. ഡെന്റല്‍ ഡോക്ടറാണ് രാജലക്ഷ്മി. 2014 ല്‍ നടന്ന മിസ് വീല്‍ചെയര്‍ ഇന്ത്യ പെജന്റിലെ വിജയിയും ഈ പെണ്‍കുട്ടിയായിരുന്നു. 250 ലേറെ മത്സരാര്‍ത്ഥികള്‍ രാജ്യത്തെമ്പാടുനിന്നുമായി പങ്കെടുത്തു. സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചാണ് രാജലക്ഷ്മി റാമ്പിലെത്തിയത്.

മാസ്റ്റേഴ്‌സ് ഓഫ് ഡെന്റല്‍ സര്‍ജറിയില്‍ സ്വര്‍ണ മെഡലോടെയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. ബെംഗളൂരുവില്‍ എസ്‌ജെ ഡെന്റല്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഡെന്റല്‍ ക്ലിനിക് നടത്തുന്നു.

ഇതുവരെ രണ്ട് വ്യത്യസത് ജീവിതം അനുഭവിക്കാന്‍ സാധിച്ചുവെന്നത് അനുഗ്രഹമാണെന്ന് രാജലക്ഷ്മി പറയുന്നു. പൂര്‍ണ്ണ ആരോഗ്യവതിയായുള്ള ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞ, ദാ ഇപ്പോള്‍ ജീവിക്കുന്ന ജീവിതം വരെ. സ്വയം തിരിച്ചറിയാനും മനസ്സിലാക്കാനുമുള്ള വഴിയെന്നാണ് രാജലക്ഷ്മിയുടെ വിലയിരുത്തല്‍.

ചക്രകസേരയിലാണ് എന്നു കരുതി തന്റെ സ്വപ്‌നങ്ങളെ വിട്ടുകളയാന്‍ തെല്ലും മനസ്സില്ല. ഡെന്റല്‍ സര്‍ജറിയില്‍ ബിരുദം നേടി. സൈക്കോളജിയും ഫാഷന്‍ ഡിസൈനിങും, വേദിക് യോഗയും പഠിച്ചു. 2015 ല്‍ നടന്ന ഓറിയോണ്‍ ഫാഷന്‍ വീക്കിലും തന്റെ സാന്നിധ്യം രാജലക്ഷ്മി അറിയിച്ചിരുന്നു. വീല്‍ചെയര്‍ ബാസ്‌കറ്റ് ബോളിലും വീല്‍ചെയര്‍ ഡാന്‍സിലും ഒക്കെ പങ്കെടുത്തിട്ടുണ്ട്.

എ ബോള്‍ഡ് വുമണ്‍ ഇന്‍ ഇന്ത്യ, എ പോസിറ്റീവ് ഹീറോ ആന്‍ഡ് എ വുമണ്‍ ഓഫ് സബ്സ്റ്റന്‍സ് എന്നീ സ്ഥാനങ്ങള്‍ നല്‍കിയാണ് രാജലക്ഷ്മിയെ ജനങ്ങള്‍ ആദരിച്ചത്. പാട്ടും ഡാന്‍സും ചിത്രരചനയും നീന്തലിലും എല്ലാം താല്‍പര്യമുണ്ട്. ഇതിനോടകം പത്തോളം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

അംഗപരിമിതര്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ വേണ്ടത്രയില്ല എന്നതാണ് അവര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് രാജലക്ഷ്മി പറയുന്നു. പരിമിതി എന്നതൊരു അവസ്ഥയാണ്. മാനസികവും ശാരീരികവുമായ പരിമിതികള്‍ ഉണ്ടാവാം. പക്ഷേ ശാരീരിക പരിമിതികള്‍ മാത്രമേ കാണാന്‍ സാധിക്കൂ- രാജലക്ഷ്മി പറയുന്നു.

നിങ്ങളുടെ ജീവിതം എങ്ങനെയാണോ അതിനെ സ്‌നേഹിക്കുക. ക്രമാനുഗതമായിക്കൊണ്ടിരിക്കുന്ന പ്രക്രിയയാണ് ജീവിതം. കഴിവുകള്‍ കണ്ടെത്തുക എന്നതാണ് പ്രധാനം. ഇതാണ് രാജലക്ഷ്മിക്ക് പറയാനുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.