Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അമുക്കുരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 07:49 pm IST
inSamskriti

ശാസ്ത്രീയ നാമം:

വിത്താസിയ സോമ്‌നിഫെറാ

സംസ്‌കൃതം: അശ്വഗന്ധാ

തമിഴ്: അമുക്കുരക്കിഴങ്ങ്

എവിടെക്കാണാം: ഈ ചെടി കേരളത്തില്‍ സ്വാഭാവികമായി വളരുന്നവയല്ല. പിന്നെ എന്തിന് വീട്ടുമുറ്റത്തെ ഔഷധ സസ്യങ്ങള്‍ എന്ന പംക്തിയില്‍ ചേര്‍ത്തു എന്ന് ചോദിച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്ത് ഗ്രോബാഗുകളിലോ ചട്ടിയിലോ നട്ടാല്‍ വളരുകയും വളരെ പ്രയോജനമുള്ളതുമാകയാല്‍ ഈ പംക്തിയില്‍ ചേര്‍ക്കുന്നൂ. കര്‍ണ്ണാടകത്തില്‍ ഇതു കൃഷി ചെയ്തു വരുന്നുണ്ട്. ജമ്മു-കാശ്മീര്‍, പഞ്ചാബ,് മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ വന്യമായി ഈ കുറ്റിച്ചെടി കണ്ടുവരുന്നു. ഇതിന്റെ കിഴങ്ങ് (വേര്) ആണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്.

ചില ഔഷധപ്രയോഗങ്ങള്‍:

1) അമുക്കുരം ശക്തിയേറിയ വാജീകരണ ഔഷധമാണ് (വാജീകരണമെന്നാല്‍ പുരുഷലൈംഗികശക്തി വര്‍ദ്ധിപ്പിക്കുന്ന പ്രയോഗമെന്നര്‍ത്ഥം). അമുക്കുരം പാലില്‍ പുഴുങ്ങി ഉണക്കി പൊടിച്ച് 5 ഗ്രാം പൊടി 50 മില്ലി പാലില്‍ ദിവസം രാവിലെയും അത്താഴശേഷവും സേവിക്കുന്നത് ശരീരബലം വര്‍ദ്ധിപ്പിക്കുന്നതും നാഡിക്ഷയത്തെ ഇല്ലാതാക്കുകയും ഉറക്കം പ്രദാനം ചെയ്യുന്നതുമാണ്. കൂടാതെ ശുക്ലം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

2) അമുക്കുരം 2 ഗ്രാം ഉങ്ങിന്‍ തൊലി 2ഗ്രാം ഇവ പൊടിച്ച് പാലില്‍ സേവിച്ചാല്‍ തേള്‍ വിഷം ശമിക്കും.

3) അമുക്കുരം പാലില്‍ പുഴുങ്ങി ഉണക്കി പൊടിച്ചത് 10 ഗ്രാം, നായ്‌ക്കരുണപ്പരിപ്പ് പാലില്‍ പുഴുങ്ങി ഉണക്കിപ്പൊടിച്ചത് 10ഗ്രാം, ചെറുപയര്‍ മുളപ്പിച്ചത് 10 ഗ്രാം, പഴുത്ത തേങ്ങ ചിരകിയത് 10ഗ്രാം, മാതളപ്പഴത്തിന്റെ അല്ലി (ഉറുമാമ്പഴം) 10ഗ്രാം, ജീരകം 2ഗ്രാം ഇവ ഇളക്കി യോജിപ്പിച്ച് 5മില്ലി നെയ്യും ചേര്‍ത്ത് ദിവസം രണ്ടുനേരം എന്ന കണക്കില്‍ രണ്ടുമാസം സേവിച്ചാല്‍ പുരുഷ വന്ധ്യതയ്‌ക്ക് പ്രത്യേകിച്ച് ശുക്ലത്തില്‍ അണുക്കളുടെ കുറവ്, അണുക്കളുടെ ചലന ശക്തിക്കുറവ് ഇവയ്‌ക്ക് ശാശ്വത പരിഹാരമാകും.

4) മൂര്‍ഖന്‍ കടിച്ചാല്‍ ഉടനെ അമുക്കുരം പച്ച പശുവിന്‍ പാലില്‍ (5ഗ്രാം) അരച്ചുകുടിച്ചാല്‍ വിഷത്തിന്റെ ശക്തി ക്ഷയിക്കും.

5) മൂര്‍ഖന്‍ കടിച്ചാല്‍ ശരീരത്തില്‍ അസഹ്യമായ വേദന അനുഭവപ്പെടും. അപ്പോള്‍ അമുക്കുരം പച്ചപ്പാലില്‍ (പശുവിന്റെ) അരച്ച് ദേഹമാസകലം 20മിനിട്ട് വിട്ട് തേയ്‌ക്കുക. വേദന ശമിച്ച് വിഷവേഗം കുറയ്‌ക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

Miniscreen

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

India

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

പുതിയ വാര്‍ത്തകള്‍

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.