Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് ഉയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 09:48 pm IST
inKottayam

കോട്ടയം: മഴയുടെ ശക്തികുറഞ്ഞെങ്കിലും ജില്ലയില്‍ കെടുതി തുടരുന്നു. മലയോരമേഖലയും പടിഞ്ഞാറന്‍ മേഖലയും ഒരു പോലെ ദുരിതംഅനുഭവിക്കുകയാണ്.

ഉരുള്‍പൊട്ടല്‍ ഭീഷിണിയില്‍ നിന്ന് കിഴക്കന്‍ മലയോരം പൂര്‍ണ്ണമായും മുക്തമായിട്ടില്ല. മീനച്ചിലാര്‍, മണിമലയാര്‍ എന്നിവ കരകവിഞ്ഞ നിലയിലാണ്. കിഴക്കന്‍ വെള്ളത്തള്ളല്‍ മൂലം പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷിണിയിലാണ്. വെള്ളംകയറിയതോടെ രണ്ടാം കൃഷി ചെയ്ത പാടശേഖരങ്ങള്‍ വെള്ളത്തിലായി. ജില്ലയില്‍ കാലവര്‍ഷത്തില്‍ 24.56 ലക്ഷത്തിന്റെ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂട്ടിക്കല്‍, കൊഴുവനാല്‍, കറുകച്ചാല്‍, മറവന്‍തുരുത്ത്,പായിപ്പാട് എന്നിവടങ്ങളിലാണ് നാശം കൂടുതല്‍. റബ്ബര്‍, കമുക്, വാഴ, നെല്ല് എന്നിവയാണ് നശിച്ചത്. രണ്ട് സ്ഥലങ്ങളില്‍ ജില്ലയില്‍ ദുരിതാശ്വസ ക്യാമ്പ് തുറന്നു. കിടങ്ങൂര്‍ പിറയാര്‍, ചെങ്ങളം സൗ്ത്ത് എന്നിവടങ്ങളില്‍ തുറന്ന ക്യാമ്പുകളിലായി 15 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കഴിഞ്ഞ ദിവസം മണ്ണിച്ചില്‍ ഉണ്ടായ ചിങ്ങവനം ഭാഗത്ത് ട്രെയിനുകള്‍ ട്രാക്കിലൂടെ വേഗത കുറച്ചാണ് സഞ്ചരിക്കുന്നത്. ഇനിയും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ട്. ജില്ലയില്‍ വീടുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ ബേക്കര്‍ ജംങ്ഷന് സമീപം കൂറ്റന്‍ മതില്‍ വീടിന് മുകളിലേക്ക് ഇടിഞ്ഞു വീണു. ഓടയില്‍ വെള്ളം കെട്ടിനിന്നതാണ് അപകട കാരണം. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ആര്‍ക്കും അപകടമുണ്ടായില്ല. തെള്ളകത്ത് വെള്ളം കെട്ടികിടന്ന പാടത്ത് നീന്താനിറങ്ങിയയാള്‍ മുങ്ങി മരിച്ചു. തെള്ളകം നടയ്്ക്കല്‍ എന്‍. കെ.ശശി(55) ആണ് തെള്ളകം പാടശേഖരത്തില്‍ മരിച്ചത്.

കാഞ്ഞിരപ്പള്ളി: കനത്തമഴ വിതച്ച നാശത്തിന്റെ ഭീതിയിലാണ് മലയോര മേഖല. മഴക്ക് ശമനമുണ്ടായെങ്കിലും റോഡുകളില്‍ പലയിടത്തും അപകടകരമായ രീതിയില്‍ നില്‍ക്കുന്ന വലിയ മരങ്ങള്‍ ദേശീയ പാതയിലെ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണി ഉയര്‍ത്തുന്നു. റോഡരുകിലെ തിട്ടയിലായി നില്‍ക്കുന്ന മരങ്ങളുടെ ചുവട്ടിലെ മണ്ണും കല്ലുകളും ശക്തമായ മഴയില്‍ ഒലിച്ചുപോയതോടെയാണ് വന്‍മരങ്ങള്‍ അപകട ഭീഷണിയാകുന്നത്. മുണ്ടക്കയം 35-ാം മൈല്‍ മുതല്‍ കുട്ടിക്കാനം വരെ റോഡരുകില്‍ മരങ്ങള്‍ റോഡിലേയ്‌ക്ക് ചാഞ്ഞു നില്‍പ്പുണ്ട്. മഴക്കാലമെത്തിയപ്പോള്‍ തന്നെ ചുവട്ടിലെ മണ്ണിളകി വേരുകള്‍ തെളിഞ്ഞ മരങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ശക്തമായ കാറ്റടിച്ചാല്‍ കടപുഴകി വീഴാവുന്ന നിലയിലാണ്. പഞ്ചായത്ത് അധികൃതരും നാട്ടുകാരും നിരവധി തവണ ദേശീയപാതയില്‍ അപകടഭീഷണിയായി നില്‍ക്കുന്ന വന്‍ മരങ്ങള്‍ വെട്ടി നീക്കണമെന്ന് രേഖാമൂലം കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് മഴക്കാലമെത്തുന്നതിന് മുന്‍പ് മരങ്ങള്‍ നീക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പീരുമേട് പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കാതെ പരാതികള്‍ അവഗണിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

പുതിയ വാര്‍ത്തകള്‍

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.