Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൂവച്ചല്‍ സ്‌കൂളിന് പിറ്റിഎ അവാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 05:09 pm IST
in Thiruvananthapuram

കാട്ടാക്കട: മികച്ച പിറ്റിഎക്കുള്ള അവാര്‍ഡ് പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ & ഹയര്‍സെക്കന്ററി സ്‌കൂളിന്. സംസ്ഥാന സര്‍ക്കാരിന്റെ ജില്ലയിലെ 2016-17 അധ്യയനവര്‍ഷത്തെ ഹൈസ്‌കൂള്‍ വിഭാഗം മികച്ച പിറ്റിഎക്കുള്ള അവാര്‍ഡിനാണ് പൂവച്ചല്‍ സര്‍ക്കാര്‍ സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

അക്കാദമിക് മേഖലയിലും സാമൂഹിക ഭൗതിക മേഖലയിലും പിറ്റിഎ നടത്തിയ വേറിട്ടതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. മികവാര്‍ന്ന പഠനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഇടപെടലുകള്‍, സാന്ത്വന സഹായങ്ങള്‍, വിവിധമേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ജൈവ പച്ചക്കറിതോട്ടം, പഠിപ്പുമുടക്കില്ലാത്ത കലാലയം, അന്യാധീനപ്പെട്ട സ്‌കൂള്‍ഭൂമി തിരിച്ച് പിടിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍, വിവിധ ക്ലബ്ബുകളും എന്‍എസ്സ്എസ്സ്, സ്‌കൗട്ട് & ഗൈഡ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിറ്റിഎ നല്‍കുന്ന സഹായങ്ങള്‍ ഇവയൊക്കെ അവാര്‍ഡ് ലഭിക്കുന്നതിന് കാരണമായി.

പ്രശംസാപത്രവും അമ്പതിനായിരം രൂപയുമാണ് അവാര്‍ഡ്. ഈ മാസം വിദ്യാഭ്യാസവകുപ്പിന്റെ പരിപാടിയില്‍ അവാര്‍ഡ് ഏറ്റുവാങ്ങും. മുമ്പ് നെയ്യാറ്റിന്‍കര ഉപജില്ലയിലെ ഏറ്റവും നല്ല പിറ്റിഎക്കുള്ള ഇരുപതിനായിരം രൂപയുടെ പുരസ്‌കാരം സ്‌കൂളിന് ലഭിച്ചിരുന്നു. പൂവച്ചല്‍ സുധീര്‍ പ്രസിഡന്റും ഹെഡ്മിസ്ട്രസ് ജയന്തിദേവി, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ആര്‍. ബിന്ദു, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ സീമസേവ്യര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പിറ്റിഎ ഭരണസമിതിയാണ് അവാര്‍ഡിന് അര്‍ഹത നേടിയത്. ഈ അധ്യയനവര്‍ഷം മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സ്പീക്കര്‍, വിദ്യാഭ്യാസമന്ത്രി, സഹകരണമന്ത്രി, വൈദ്യുതിമന്ത്രി, എംഎല്‍എ, കളക്ടര്‍ എന്നിവരില്‍ നിന്ന് 12 ല്‍ പരം അവാര്‍ഡുകള്‍ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.