Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാഗമ്പടത്ത് വീണ്ടും വാഹനാപകടം ടിപ്പര്‍ തലയിലൂടെ കയറിയിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2017, 09:49 pm IST
in Kottayam

കോട്ടയം: ഗതാഗത കുരുക്കിനിടയിലൂടെ നിരങ്ങിനീങ്ങിയ ബൈക്ക് ടിവൈഡറില്‍ തട്ടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പിന്നാലെ എത്തിയ ടിപ്പര്‍ലോറി തലയിലൂടെ കയറിയിറങ്ങിയാണ് മരണം.

ഇന്നലെ രാവിലെ ഏഴരയോടെ നാഗമ്പടത്ത് പുതുതായി പണിയുന്ന റെയില്‍വേ മോല്‍പ്പാലത്തിന് സമീപമാണ് അപകടം നടന്നത്. ഏറ്റുമാനൂര്‍ പേരൂര്‍ വെച്ചൂക്കവല മണ്ഡപത്തില്‍ ജോബി ജോസഫ് (40)ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയാണ്. നാഗമ്പടം പാലംകടന്ന് നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പുതുതായി നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന് സമീപം ഇദ്ദേഹം സഞ്ചരിച്ചിരുന്ന ആക്ടീവ സ്‌കൂട്ടര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ടിപ്പറനടയിലേക്കാണ് വീണത്.

മുന്നോട്ട് നീങ്ങിയ ടിപ്പറിന്റെ പിന്‍ചക്രങ്ങള്‍ ജോബി ജോസഫിന്റെ തലയിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ച് തന്നെ ജോബി മരിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. സീനയാണ് മരിച്ച ജോബിയുടെ ഭാര്യ. മകന്‍ ജിയോണ്‍(4).

മേല്‍പ്പാലനിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ മേഖലയില്‍ അപകടങ്ങള്‍ പതിവാണ്. ജൂണ്‍ 5ന് ഇതേസ്ഥലത്തുവച്ചുതന്നെ നട്ടാശേരി കണ്ണന്‍തൊട്ടിയില്‍ ശ്രീകുമാര്‍ (51) ബസ് കയറി മരിച്ചിരുന്നു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസിടിക്കുകയും നിലത്തുവീണ ശ്രീകുമാറിന്റെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയുമായിരുന്നു. മെഡിക്കല്‍ റെപ്രസെന്റേറ്റീവായിരുന്നു ശ്രീകുമാര്‍.

മേല്‍പ്പാലത്തിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര പതിവാണ്. കിലോമീറ്ററുകളോളം നീളുന്ന നിരയുടെ പിന്നില്‍നിന്നും മുന്നില്‍ എത്താന്‍ വാഹനങ്ങളുടെ ഇടയിലൂടെ ബൈക്ക് യാത്രികര്‍ കയറിവരുമ്പോഴാണ് അപകടം ഉണ്ടാവുന്നത്. നിരങ്ങി നീങ്ങുന്നതിന് ഇടയില്‍ വലിയ വാഹനങ്ങള്‍ ഏതെങ്കിലും തട്ടി ബൈക്ക് യാത്രികര്‍ മറിഞ്ഞ് വീഴുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. ഇഴഞ്ഞുനീങ്ങുന്ന മേല്‍പ്പാല നിര്‍മ്മാണമാണ് ഇവിടെ കാലങ്ങളായി കുരുക്കിന് ഇടയാക്കുന്നത്. കരാര്‍ കാലാവധി കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കരാറുകാരനും നടപടികള്‍ക്ക് അധികൃതരും തയ്യാറാകുന്നില്ല. ഇവരുടെ അലംഭാവം മൂലം നിരവധി ജീവനുകളാണ് ഇവിടെ പൊലിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

പുതിയ വാര്‍ത്തകള്‍

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.