Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കരാറുകാരന്‍ ചതിച്ചു; വാട്സ് ആപ്പ് കൂട്ടായ്‌മ തുണയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2017, 10:15 pm IST
inKottayam

കടുത്തുരുത്തി: കേബിള്‍ പണിക്കായി കൊണ്ടുവന്ന അന്യസംസ്ഥാന തൊഴിലാളികളെ കരാറുകാരന്‍ കബളിപ്പിച്ച് മുങ്ങി. കുടിവെളളവും ഭക്ഷണവുമില്ലാതെ രണ്ടുദിവസം അലഞ്ഞ തൊഴിലാളികള്‍ക്ക്്് വാട്സ് ആപ്പ് കൂട്ടായ്‌മ തുണയായി.

കടുത്തുരുത്തി സെന്‍ട്രല്‍ ജംങ്ഷനില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. മഹാരാഷ്ടയിലുളള രമേഷ് ഷിന്റോയെന്ന കരാറുകാരന്‍ സ്വദേശികളായ സദാശിവം(55), ഭാര്യ മാല്‍ത്ത(50), ഇവരുടെ രണ്ടുകുട്ടികളും, ബന്ധു കാന്‍ഷിറാം(62) എന്നിവരെ കടുത്തുരുത്തിയില്‍ ശനിയാഴ്ചയെത്തിച്ചിരുന്നു. ഇവര്‍ക്കുളള താമസ സൗകര്യം കണ്ടെത്തിയിട്ടു വരാമെന്നറിയിച്ച് രമേശ് മുങ്ങുകയായിരുന്നു.

ഭാഷയറിയാത്ത ഇവര്‍ പണമില്ലാത്തതിനാല്‍ ഭക്ഷണം പോലും കഴിക്കാതെ ടൗണില്‍ കഴിയുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ കബളിക്കപ്പെട്ട വിവരം കടുത്തുരുത്തി ന്യൂസ്് എന്ന് വാട്‌സ് ആപ് കൂട്ടായ്‌മയിലൂടെ പ്രചരിച്ചു. തുടര്‍ന്ന് വാട്‌സ് ആപ് കൂട്ടായ്‌മയിലെ അംഗങ്ങളായ കടുത്തുരുത്തി പഞ്ചായത്ത്് പ്രസിഡന്റ് പി.വി സുനില്‍, ഡോ.ഷാജി ഗുരുക്കള്‍, സജി കാര്‍ത്തിക എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം കുടുംബത്തെ സഹായിക്കുകയായിരുന്നു. കരാറുകാരനെ ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്് ഓഫാക്കിരിക്കുകയാണ്. വാട്‌സ് ആപ് കൂട്ടായ്‌മ ഇവര്‍ക്ക്് തിരിച്ച് നാട്ടിലേക്ക് പോകുന്നതിനുളള ട്രെയിന്‍ ടിക്കറ്റിനും മറ്റ് ചെലവിനുമായി പണം കണ്ടെത്തി നല്‍കി. കടുത്തുരുത്തി എസ്‌ഐ ജി.പ്രദീപ് തൊഴിലാളികളുടെ രേഖകള്‍ പരിശോധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

Kerala

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

World

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

India

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.