Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹരേ രാമ, ഹരേ കൃഷ്ണ….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2017, 10:10 pm IST
inKottayam

കോട്ടയം: സുരക്ഷിത ബാല്യം, സുകൃത ഭാരതം എന്ന സന്ദേശം ഉയര്‍ത്തി നാടെങ്ങും ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ ആഘോഷിച്ചു. ഹരേ രാമ, ഹരേകൃഷ്ണ എന്ന കൃഷ്ണസ്തുതികളാല്‍ നാടും നഗരവും മുഖരിതമായ അന്തരീക്ഷത്തിലാണ് ശ്രീകൃഷ്ണജയന്തി ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ കൊണ്ടാടിയത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ നാടെങ്ങും നടന്ന ശോഭായാത്രകളില്‍ കൃഷ്ണ വേഷങ്ങളും മറ്റ് വേഷങ്ങളുമായി ബാലിക ബാലന്മാര്‍ അണി നിരന്നു. ഉറിയടി, ഭജന, പ്രസാദവിതരണം എന്നിവയും ഉണ്ടായിരുന്നു.

ചെറിയ ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രയായിട്ടാണ് സമാപിച്ചത്. സമാപന സമ്മേളനങ്ങളില്‍ ശ്രീകൃഷ്ണ സന്ദേശവും നല്‍കപ്പെട്ടു. ആദ്ധ്യാത്മിക മേഖലയിലെ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് സമാപന സമ്മേളനങ്ങള്‍ നടന്നത്. ജില്ലയില്‍ ആയിരത്തോളം ശോഭായാത്രകളാണ് നടന്നത്. ഇതില്‍ 16,000 കൃഷ്ണവേഷങ്ങളും 21,000 മറ്റ് വേഷങ്ങളും യാത്രയില്‍ അണിനിരന്നു.

കോട്ടയം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ തിരുനക്കര സെന്‍ട്രല്‍ ജംങ്ഷനിലെ ഗോകുലം നഗറില്‍ സംഗമിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ഉദ്ഘാടനം ചെയ്തു. നടനും സെന്‍സര്‍ ബോര്‍ഡ് അംഗവുമായ കൃഷ്ണപ്രസാദ് അദ്ധ്യക്ഷനായി. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി കെ.എന്‍. സജികുമാര്‍ ഗോകുല സന്ദേശം നല്‍കി. ഏറ്റുമാനൂര്‍, വൈക്കം, പാലാ, ചങ്ങനാശേരി, കറുകച്ചാല്‍, പാമ്പാടി, പള്ളിക്കത്തോട്, പൊന്‍കുന്നം, കാഞ്ഞിരപ്പളളി, എരുമേലി, മുണ്ടക്കയം, രാമപുരം, ചിറക്കടവ്, കടുത്തുരുത്തി, തലയോലപ്പറമ്പ്, അയര്‍ക്കുന്നം, മണര്‍കാട്, പുതുപ്പള്ളി, ചോഴിയക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ മഹാശോഭായാത്രകള്‍ നടന്നു.

അഷ്ടമിരോഹിണിയോട് അനുബന്ധിച്ച് കൃഷ്ണക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകളും പൂജകളും നടന്നു. തിരുവാര്‍പ്പ്, തിരുനക്കര, ഭരണങ്ങാനം,ഓണംതുരുത്ത്,കുടമാളൂര്‍ വാസുദേവപുരം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഇന്നലെ ക്ഷേത്രദര്‍ശനത്തിന് വലിയ ഭക്തജനതിരക്ക് അനുഭവപ്പെട്ടു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

Kerala

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

World

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

India

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.