Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഐഡിയല്‍ ഡക്കറില്‍ ഓണം ഓഫറുകള്‍ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2017, 10:17 pm IST
in Kannur

കണ്ണൂര്‍: ഇന്ത്യന്‍, ഇംപോര്‍ട്ടഡ്, ഫര്‍ണിച്ചറുകളുടെയും ആക്‌സസറിസുകളുടെയും വില്‍പനയിലൂടെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഉത്തരമേഖലയിലെ ഏറ്റവും മികച്ച ഷോറുമായ ഐഡിയല്‍ ഡെക്കറില്‍ ഓണം ഓഫറുകള്‍ തുടരുന്നു. ഉന്നത ഗുണനിലവാരമുള്ള ഇന്റീരിയല്‍ പ്രൊഡക്ടുകള്‍, ട്രഡീഷണല്‍ പ്രൊഡക്ടുകള്‍, മോഡേണ്‍ ഫര്‍ണിച്ചറുകള്‍ എന്നിവ മികച്ച ഡിസ്‌കൗണ്ടുകളിലാണ് ഐഡിയല്‍ ഡെക്കറില്‍ ഓഫറിനോട് അനുബന്ധിച്ച് നല്‍കുന്നത്.

അതിഥികളെ സല്‍ക്കരിക്കാനും വീടിന്റെ അകത്തളത്തില്‍ മനോഹരമാക്കുവാനും വുഡന്‍ ഡിസൈനിംഗ് ടേബിളുകളുടെയും ഗ്ലാസ് ടോപ്പ് ഡൈനിംഗ് ടേബിളുകളുടെയും വിവിധതരം സോഫാ സെറ്റുകളുടെയം ബെഡ്‌റൂം സെറ്റുകളുടെയും മികച്ച കലക്ഷനാണ് ഐഡിയല്‍ ഡെക്കറില്‍ ഒരുക്കിയിരിക്കുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി അതിഗംഭിര സ്റ്റഡീടേബിളുകളുടെ മികവുറ്റ കളക്ഷന്‍സും ഓഫറിനോടനുബന്ധിച്ച് ഐഡിയല്‍ ഡെക്കറില്‍ ലഭ്യമാണ്. വിവിധ സ്റ്റൈലുകളിലുള്ള മോഡേണ്‍ സ്റ്റഡി ടേബിളുകള്‍ 1399 രൂപ മുതല്‍ ഉപഭോക്താക്കള്‍ക്ക് ഓണം ഓഫറിലൂടെ സ്വന്തമാക്കാം.

ഓഫീസുകള്‍, വീടുകള്‍, മണിയറ, കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍, കിച്ചണ്‍ തുടങ്ങിയവയുടെ ഇന്റീരിയറുകളും സോഫാ, ഫര്‍ണിച്ചര്‍ തുടങ്ങിയവയും മികവുറ്റ രീതിയില്‍ സെറ്റ് ചെയ്ത് നല്‍കുന്നതും ഐഡിയല്‍ ഡെക്കറിന്റെ പ്രത്യേകതയാണ്.

ഐഡിയല്‍ ഡെക്കറിന്റെ കണ്ണൂര്‍, തളിപ്പറമ്പ് ഷോറൂമുകളില്‍ നിന്ന് ഓണം ഓഫറിലൂടെ മികച്ച വിലക്കുറവില്‍ ഉന്നത നിലവാരത്തിലുള്ള ഫര്‍ണിച്ചറുകളും ഹോം അക്‌സസറീസുകളും സന്തമാക്കുവാനുള്ള അപൂര്‍വ്വ അവസരമാണ് കൈവന്നിരിക്കുന്നതെന്നും ഓണത്തിന്റെ തിരക്കിനിടയില്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമചോദിക്കുന്നുവെന്നും ഐഡിയല്‍ ഡെക്കര്‍ അധികൃതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

India

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

Samskriti

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

പുതിയ വാര്‍ത്തകള്‍

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.