Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാടും നഗരവും ശോഭായാത്രകള്‍ക്കായി ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2017, 09:52 pm IST
in Kottayam

കുറവിലങ്ങാട്: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സുരക്ഷിതബാല്യം സുകൃതഭാരതം എന്ന സന്ദേശമുയര്‍ത്തി നടക്കുന്ന ശ്രീകൃഷ്ണജയന്തി ശോഭായത്രകള്‍ക്കായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു.

കുറവിലങ്ങാട് മേഖലയില്‍ ഈ വര്‍ഷം 20 ശോഭായാത്രകള്‍ നടത്തും. വിവിധ പ്രദേശങ്ങളിലായി ഗോ പൂജാ, ഭാഗവതപാരായണം, വിളമ്പരഘോഷയാത്രകള്‍, ഉദ്ഘാടന സമ്മേളനം, അനുമോദനയോഗങ്ങള്‍ എിവ ശോഭാ യാത്രയുടെ ഭാഗമായി നടക്കും. കുറിച്ചിത്താനം, കടപ്പൂര്‍ എിവിടങ്ങളില്‍ ശോഭായാത്രസംഗമവും മഹശോഭായാത്രയും നടത്തും. മേഖലയില്‍ ഇലയ്‌ക്കാട്, മണ്ണയ്‌ക്കാനാട്, കുര്യനാട്, പാലക്കാ’ുമല, വയല, മാറിടം, കുറവിലങ്ങാട്, കളത്തൂര്‍, കുര്യം വെമ്പള്ളി, നരകത്തുംപടി, മഠത്തിപറമ്പ്, വാറ്റുപുര, മൂലകോണം, മേലരിക്കര, വെളിയൂര്‍, തമരക്കാട്, പൂവക്കുളം തുടങ്ങിയ പ്രദേശങ്ങളില്‍ ശോഭായാത്രകളും നടക്കും.

കുര്യനാട് ചെറുവള്ളിക്കാവ് ക്ഷേത്രത്തില്‍ നിന്നും ഉച്ചക്കഴിഞ്ഞ് 3.30 ന് ആരംഭിക്കുന്ന ശോഭായാത്രയും മണ്ണയ്‌ക്കനാട് കാവില്‍ഭഗവതി ക്ഷേത്രത്തില്‍ നി്ന്ന് ആരംഭിക്കുന്ന ശോഭായാത്രയും കുറിച്ചിത്താനം കാരിപടവത്ത് കാവില്‍ നിന്ന് ആരംഭിക്കു ശോഭായാത്രയും കുറിച്ചിത്താനത്ത് സംഗമിച്ച് ശ്രീകൃഷ്ണ ക്ഷേത്രത്തിലേയ്‌ക്ക് മഹശോഭായാത്രയായി പുറപ്പെടും. തുടര്‍ന്ന് ഉറിയടിയും പ്രസാദവിതരണവും നടക്കും.

കടപ്പൂര്‍ ദേവീക്ഷേത്രത്തില്‍ നി്ന്ന് ആരംഭിക്കുന്ന ശോഭായാത്രയില്‍ മഠത്തിപറമ്പ് ജംഗ്ഷനില്‍ നി്ന്ന് ആരംഭിക്കുന്ന ശോഭായാത്രയും വാറ്റുപുര, മൂലകോണം ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകളും കടപ്പൂര്‍ ഗുരുദേവമന്ദിരത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി കടപ്പൂര്‍ ദേവീ ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍് വിശേഷാല്‍ പൂജകളും നടത്തും.

ഇലയ്‌ക്കാട് ശോഭായാത്രയുടെ ഭാഗമായി രാവിലെ ഗോപൂജാ, വൃക്ഷതൈനടീല്‍, ഭാഗവതപാരായണം, വിളമ്പരഘോഷയാത്ര എന്നിവയും ഉച്ചക്കഴിഞ്ഞ് 3.30 ന് ബാങ്ക് ജംഗ്ഷനില്‍ നിന്ന്് ആരംഭിക്കുന്ന ശോഭാ യാത്ര ഗ്രാമപഞ്ചായത്ത് അംഗം ശ്രീജാ ഹരിചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇലയ്‌ക്കാട് കോളനി, വളകുഴി വഴി ശോഭായാത്ര കാക്കിനിക്കാട് ക്ഷേത്രത്തില്‍ സമാപിക്കും.

പാലയ്‌ക്കാട്ടുമല ഇരുമുഖം ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ആണ്ടൂര്‍ ജംഗ്ഷന്‍ വഴി കോഴികൊമ്പ് ഗന്ധര്‍വ്വ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. വയാല സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര വയലാ സ്‌കൂള്‍ ജംഗ്ഷന്‍ വഴി പാറതുരുത്തിക്കാവ് ക്ഷേത്രത്തില്‍ സമാപിക്കും. മാറിടം ദേവീ ക്ഷേത്രത്തില്‍ നിന്ന്് ആരംഭിക്കുന്ന ശോഭാ യാത്ര കുമ്മണ്ണൂര്‍ ചാലപ്പള്ളി ഇല്ലം ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും.

കുറവിലങ്ങാട് മഹാദേവക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ടൗണ്‍ ചുറ്റി കോഴാ നരസിഹസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. കളത്തൂര്‍, കുര്യം തുടങ്ങിയ പ്രദേശങ്ങളിലെ ശോഭായാത്ര കാളികാവ് ദേവീ ക്ഷേത്രത്തില്‍ നിന്ന്് ആരംഭിച്ച് ചാലപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും.

വെമ്പള്ളി ദേവീ ക്ഷേത്രം നാരകത്തും പടി തുടങ്ങിയ പ്രദേശങ്ങളില്‍ നി്ന്ന് ആരംഭിക്കുന്ന ശോഭായാത്ര വെമ്പള്ളി വടക്കേ കവലയില്‍ സംഗമിച്ച് മഹാശോഭായാത്രയായി വെമ്പള്ളി കാവില്‍ സമാപിക്കും. ഉഴവൂര്‍ കുടുംക്കപാറ കരയോഗം ജംഗ്ഷനില്‍ നി്ന്ന് ആരംഭിക്കുന്ന ശോഭായാത്ര മേലരിക്കര ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും. വെളിയന്നൂര്‍ ജംഗ്ഷനില്‍ നി്ന്ന് ആരംഭിക്കുന്ന ശോഭായാത്ര പുതുവേലി ശ്രീകൃഷ്ണ ക്ഷേത്രത്തിലും. പൂവക്കുളം ക്ഷേത്രത്തില്‍ നി്ന്ന ആരംഭിക്കുന്നേ ശോഭായാത്ര മേതിരി ക്ഷേത്രത്തിലും സമാപിക്കും. അരീപ്പറമ്പ് : ശ്രീ മഹാദേവ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 8 ന് ഗോപൂജ, ഉച്ചകഴിഞ്ഞ് 2 ന് ചിത്രരചന, ഭഗവദ്ഗീതാ ചൊല്ലല്‍ എന്നീ മത്സരങ്ങള്‍ നടക്കും. 12 ന് വൈകിട്ട് 5ന് ശോഭായാത്ര കളപ്പുരയ്‌ക്കല്‍ പടിക്കല്‍ നിന്ന് ആരംഭിച്ച് അരീപ്പറമ്പ് ക്ഷേത്രത്തില്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

India

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.