Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സൂചികളില്ലാത്ത ഘടികാരം ഇന്ന് പ്രകാശനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 06:28 pm IST
inKannur

തലശേരി: ചലച്ചിത്രനിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഒ.പി.രാജ്‌മോഹന്റെ പുസ്തകം സൂചികളില്ലാത്ത ഘടികാരം ശനിയാഴ്ച വൈകിട്ട് ആറിന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ സാഹിത്യകാരന്‍ എന്‍.ശശിധരന് നല്‍കി പ്രകാശനംചെയ്യും. എ.എന്‍.ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ചലച്ചിത്രസംബന്ധിയായ ലേഖനങ്ങളും യാത്രാവിവരണവുമാണ് പുസ്തകത്തില്‍. അകാലത്തില്‍ അന്തരിച്ച ഒ.പി.രാജ്‌മോഹനുള്ള ആദരസമര്‍പ്പണം കൂടിയായി പുസ്തക പ്രകാശനം മാറും. ബിഇഎംപി സ്‌കൂളിലെ ഒ.പി.രാജ്‌മോഹന്‍ നഗറിലാണ് ചടങ്ങ്.

രാജ്‌മോഹന്റെ ഭാര്യ പ്രമീളയാണ് ലേഖനങ്ങള്‍ സമാഹരിച്ച് പുസ്തകരൂപത്തിലാക്കാന്‍ മുന്നിട്ടിറങ്ങിയത്. തലശേരിയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെയും സാംസ്‌കാരികപ്രവര്‍ത്തനത്തിന്റെയും മുന്നേ നടന്ന എഴുത്തുകാരനാണ് ഒ.പി.രാജ്‌മോഹന്‍. പി.വി.രാമചന്ദ്രന്‍, ഉണ്ണി, പലേരിബാലന്‍ എന്നിവര്‍ക്കൊപ്പം 1974ല്‍ തലശേരിയില്‍ ഫിലിം സൊസൈറ്റി സ്ഥാപിക്കുകയും ലോകക്ലാസിക്കുകളെ തലശേരിക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപകാംഗവും ജില്ലയിലെ ഫിലിം സൊസൈറ്റിയുടെ മുഖ്യസംഘാടകനുമായിരുന്നു. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയുടെ ചരിത്രത്തെയും സങ്കേതങ്ങളെയും കുറിച്ച് ഒട്ടേറെ പഠനാര്‍ഹമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. എഴുപതുകളിലെ നവസിനിമാ തരംഗത്തിന്റെ ജനകീയ ഉള്ളടക്കം കണ്ടെത്തുകയും മലയാളികള്‍ക്ക് അത് പരിചയപ്പെടുത്തി രംഗത്തുവരികയും ചെയ്ത നിരൂപകരില്‍ പ്രഥമസ്ഥാനം ഒ പി രാജ്‌മോഹനുണ്ട്.

ചലച്ചിത്രകലയിലെ പ്രതിലോമ പ്രവണതകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിന്റെ രാഷ്‌ട്രീയ വിവക്ഷകള്‍ വിശദീകരിക്കുകയും ചെയ്ത രാജ്‌മോഹന്‍ ചലച്ചിത്ര നിരൂപണത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. പുരോഗമനകലാസാഹിത്യ സംഘം തലശേരി മേഖലകമ്മിറ്റി അംഗം കൂടിയായിരുന്നു. രാത്രിയുംമൂടല്‍മഞ്ഞും, എന്താണ് സിനിമ, ആധുനിക സിനിമ: സങ്കേതങ്ങളും മൂല്യങ്ങളും, മഹച്ചരിതമാല (ചാര്‍ളിചാപ്ലിന്‍) എന്നിവയാണ് രാജ്‌മോഹന്റെ മറ്റു പുസ്തകങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

Kerala

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

Kerala

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.