Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഘോഷയാത്രകള്‍ക്ക് നിയന്ത്രണം: എസ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 10:55 pm IST
inKannur

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ നടത്തുന്ന ഘോഷയാത്രകള്‍ക്ക് കര്‍ശ്ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി പത്രക്കുറിപ്പില്‍ അറിയിച്ചു. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്രയും സിപിഎം നടത്തുന്ന ഘോഷയാത്രയും നടത്തുന്നതിനായി സംഘാടകരുടെയും ജനപ്രതിനിധികളുടെയും രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളുടെയും യോഗം സ്റ്റേഷന്‍ തലത്തിലും സര്‍ക്കിള്‍തലത്തിലും സബ്ഡിവിഷന്‍ തലത്തിലും വിളിച്ച് ചേര്‍ത്ത് പരിപാടികളുടെ റൂട്ടും സമയക്രമവും തീരുമാനിച്ചതിന് ശേഷം മാത്രമേ അനുമതി നല്‍കുകയുള്ളൂവെന്ന് എസ്പി അറിയിച്ചു.

അലങ്കാരങ്ങളും ബാനറുകളും സമവായത്തോടുകൂടി അനുവദിക്കപ്പെട്ട സ്ഥലത്ത് മാത്രം രാത്രി 8 മണിക്ക് മുമ്പ് തന്നെ ചെയ്തുതീര്‍ക്കണം. പരിപാടി കഴിഞ്ഞയുടന്‍ സംഘാടകര്‍ അവ അഴിച്ചുമാറ്റേണ്ടതാണ്. ഘോഷയാത്ര കടന്നുപോകുന്ന സമയത്ത് ഒരുതരത്തിലും ഗതാഗത തടസ്സം ഉണ്ടാകുന്നില്ലെന്ന് സംഘാടകര്‍ ഉറപ്പുവരുത്തേണ്ടതാണ്.

അനുവദനീയമായതിലും കൂടുതല്‍ ശബ്ദതീവ്രതയുള്ള സൗണ്ട് സിസ്റ്റം ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സൗണ്ട്‌സിസ്റ്റം ഉടമസ്ഥന്റെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഗതാഗതതടസ്സം ഉണ്ടാക്കുന്ന വാഹനങ്ങളുടെ ഉടമസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

ഘോഷയാത്രകള്‍ക്കുള്ള അനുമതി അപേക്ഷയില്‍ ഘോഷയാത്ര തുടങ്ങുന്ന സ്ഥലം, സമയം, അവസാനിക്കുന്ന സ്ഥലം, സമയം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം, അണിനിരക്കുന്ന പ്ലോട്ടുകള്‍ എന്നിവ വ്യക്തമായി പറഞ്ഞിരിക്കേണ്ടതാണ്. സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളിലുള്ളതും പ്രധാനപ്പെട്ടതുമായ എല്ലാഘോഷയാത്രകളും വീഡിയോകവറേജ് ചെയ്യും.

ഘോഷയാത്രയില്‍ പ്രകോപനം സൃഷ്ടിക്കുന്നതരത്തിലുള്ള മുദ്രാവാക്യങ്ങളോ, മറ്റുവിഭാഗങ്ങളെ അവഹേളിക്കുന്നതരത്തിലുള്ള പ്ലോട്ടുകളോ ഉള്‍പ്പെടുത്താതിരിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കണം. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

വാഹനങ്ങളുടെ മുകളില്‍ കയറിനിന്ന് കൊടികള്‍ വീശുവാനോ നൃത്തംചെയ്യുവാനോ പാടില്ലാത്തതാണ്. അതുപോലെ ഇരുചക്രവാഹനങ്ങളില്‍ വലിയ കൊടികളുമായി ഘോഷയാത്ര അനുഗമിക്കാന്‍ പാടില്ല. ഘോഷയാത്രകടന്നുപോകുന്ന സമയത്ത് ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ചരക്ക് ലോറികളും ടാങ്കര്‍ ലോറികളും ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്ക് യാത്രാ നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്നും എസ്പി അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍
Kerala

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

Samskriti

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

Samskriti

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

Samskriti

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.