Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സംസ്ഥാന ചലചിത്ര അവാര്‍ഡ് നൈറ്റ് : കലാപരിപാടികള്‍ ഇന്നാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 10:16 pm IST
inKannur

തലശ്ശേരി: നാല്‍പത്തേഴാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണചടങ്ങിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ ഇന്നുമുതല്‍ ബിഇഎംപി സ്‌കൂളില്‍ ആരംഭിക്കും. എരഞ്ഞോളിമൂസ നയിക്കുന്ന മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കിയ ഇശല്‍ രാവാണ് ഇന്ന് നടക്കുക. നാളെ വൈകിട്ട് ആറിന് ചലച്ചിത്രനിരൂപകന്‍ അനശ്വരനായ ഒ.പി.രാജ്‌മോഹന്റെ സൂചികളില്ലാത്ത ഘടികാരം പുസ്തകം ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് ഫോക്‌ലോര്‍ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ സി.ജെ.കുട്ടപ്പന്‍ നയിക്കുന്ന ഫോക്ഫ്യൂഷന്‍ അരങ്ങേറും.

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ ഇന്നലെ രാവിലെമുതല്‍ കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് സിനിമപ്രദര്‍ശനവും ഡമോണ്‍സ്‌ട്രേഷനും ആരംഭിച്ചിട്ടുണ്ട്. ഇന്നുതന്നെ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെയുള്ള ഫോട്ടോപ്രദര്‍ശനവും ആരംഭിക്കും. കേക്ക്‌മേള, കളരി ഡമോണ്‍സ്‌ട്രേഷനും സിനിമയിലെ കളരിദൃശ്യങ്ങളുടെ പ്രദര്‍ശനവും കടത്തനാട് നാടകഭൂമിയുടെ യൂത്ത് നാടകവും ബിഇഎംപി സ്‌കൂളില്‍ ഇന്ന് നടക്കും. ടെമ്പിള്‍ഗേറ്റ് സ്‌പോര്‍ടിങ്ങ് അറീനയില്‍ വൈകിട്ട് 5ന് കെ.രാഘവന്‍ അനുസ്മരണം രാഘവീയം ആരംഭിക്കും.

മ്യൂസിഷന്‍ വെല്‍ഫേര്‍ അസോസിയേഷന്റെ സംഗീതോപകരണ പ്രദര്‍ശനം വെള്ളിയാഴ്ച മുതല്‍ പൈതൃക ടൂറിങ്ങ് ഓഫീസില്‍ തുടങ്ങും. വടക്കെമലബാറിന്റെ സാംസ്‌കാരിക ആസ്ഥാനമായ നഗരം ഉത്സവാന്തരീക്ഷത്തിലാണ്. പത്തിന് നഗരത്തില്‍ ഗതാഗതക്രമീകരണം പൊലീസ് ഏര്‍പ്പെടുത്തുന്നുണ്ട്. സുഗമമായി നഗരത്തിലേക്ക് വന്നുപോകാന്‍ കഴിയുംവിധമുള്ള ക്രമീകരണവുമായി എല്ലാവരും സഹകരിക്കണമെന്നും അവാര്‍ഡ് സമര്‍പ്പണം സുഗമമായി നടത്താനും വിജയിപ്പിക്കാനും മുഴുവനാളുകളും സഹകരിക്കണമെന്നും സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. 10ന് വൈകിട്ട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ എ.എന്‍.ഷംസീര്‍ എംഎല്‍എ, ജനറല്‍കണ്‍വീനര്‍ പ്രദീപ്‌ചൊക്ലി, നഗരസഭ ചെയര്‍മാന്‍ സി.കെ.രമേശന്‍, വി.കെ.സുരേഷ്ബാബു, ബിനീഷ്‌കോടിയേരി എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

India

ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി; അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ പുറത്ത് പോയെന്ന് കുടുംബം, അന്വേഷണം ആരംഭിച്ച് പൊലീസ്

World

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

Kerala

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് അവരുടെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു : തിരഞ്ഞെടുപ്പ് കമ്മീഷൻ-എസ്‌ഐആർ വിഷയത്തിൽ തുറന്നടിച്ച് ധാമി

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.