Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഹൈന്ദവ ആഘോഷങ്ങളെ തകര്‍ക്കാനുളള സിപിഎം ശ്രമത്തിനെതിരെ വിശ്വാസികള്‍ പ്രതിഷേധിക്കണം : ഹൈന്ദവ സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 10:15 pm IST
inKannur

കണ്ണൂര്‍: ഹൈന്ദവ ആഘോഷങ്ങളെ തകര്‍ക്കാനുളള സിപിഎം ശ്രമത്തെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനാനേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ കുട്ടികളുടെ സാംസ്‌ക്കാരിക പ്രസ്ഥാനമായ ബാലഗോകുലം കഴിഞ്ഞ 40 വര്‍ഷക്കാലമായി ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനം കേരളം മുഴുവന്‍ ബാലദിനമായി ആഘോഷിച്ചു വരികയാണ്. വളരെ സമാധാനപരമായി നടന്നുവരുന്ന ഈ ഹൈന്ദവ ആഘോഷത്തെ സിപിഎം ബോധപൂര്‍വ്വം കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കടലാസ് സംഘടനകളെ മുന്നില്‍ നിര്‍ത്തി നാട്ടിലെ സമാധാനം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സാവധാനം സമാധാനത്തിലേക്ക് മടങ്ങുന്ന ജില്ലയില്‍ വീണ്ടും അശാന്തി വിതയ്‌ക്കാനുളള ശ്രമമാണ് സിപിഎം നടത്തുന്നത്. സിപിഎമ്മിന്റെ ഇത്തരം നീക്കങ്ങള്‍ക്ക് തടയിടാന്‍ ജില്ലാഭരണ കൂടവും പോലീസും ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ഗണേശോത്സവത്തിന് ബോധപൂര്‍വ്വമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ശ്രീകൃഷ്ണജയന്തിനാളിലും അക്രമത്തിന് കോപ്പുകൂട്ടുന്നത്. കഴിഞ്ഞ തവണ കാക്കയങ്ങാട് ശ്രീകൃഷ്ണജയന്തി ശോഭായാത്രക്ക് നേരെ സിപിഎം അക്രമം നടത്തി. തില്ലങ്കേരിയില്‍ ഒരു സംഘപ്രവര്‍ത്തകനെ ഇല്ലായ്‌മ ചെയ്തു. ഭരണസ്വാധീനംകൂടി ഉപയോഗിച്ചാണ് ഹൈന്ദവാഘോഷത്തെ അടിച്ചമര്‍ത്താനുളള നീക്കം നടക്കുന്നത്. സാംസ്‌ക്കാരികോത്സവം എന്ന നിലയില്‍ നടക്കുന്ന ആഘോഷത്തെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുത്. വര്‍ഗ്ഗീയത ആരോപിച്ചാണ് സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷത്തെ എതിര്‍ക്കുന്നത്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തെ ചരിത്രത്തില്‍ എവിടെയെങ്കിലും വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടായതായി സിപിഎം നേതൃത്വത്തിന് ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോയെന്നും ഇവര്‍ ചോദിച്ചു. ഹൈന്ദവാഘോഷങ്ങള്‍ക്ക് സമാന്തരമായി പരിപാടികള്‍ സംഘടിപ്പിക്കുകയും ഹൈന്ദവ വിശ്വാസങ്ങളെ വികൃതമായി ചിത്രീകരിക്കുകയും ചെയ്യുന്ന സിപിഎം ന്യൂനപക്ഷ ആഘോഷങ്ങളോടും ആചാരങ്ങളോടും ഇതേ നിലപാട് സ്വീകരിക്കാന്‍ തയ്യാറാവുമോയെന്നും ഇവര്‍ ചോദിച്ചു. വോട്ട് ബാങ്ക് മാത്രം ലക്ഷ്യവെച്ച് സംഘടിത ശക്തിയല്ലാത്ത ഹിന്ദുസമൂഹത്തിനു നേരെ സിപിഎം അതിക്രമം കാട്ടുകയാണെന്നും ഇവര്‍ പറഞ്ഞു.

കേരളത്തിലെ എല്ലാ ഹൈന്ദവവിശ്വാസികളും പങ്കു ചേര്‍ന്നുകൊണ്ട് സമാജ ഉത്സവമായി കൊണ്ടാടുന്ന ഭഗവാന്റെ ജന്മദിനമായ അഷ്ടമിരോഹിണി നാളിലെ ആഘോഷത്തെ ബോധപൂര്‍വ്വം അലങ്കോലപ്പെടുത്താനുളള ഹീന നീക്കത്തില്‍ പ്രതിഷേധിക്കുന്നതായും ഇവര്‍ പറഞ്ഞു.

കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണന്‍ കേളകം, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡണ്ട് കെ.ഒ.ജയകൃഷ്ണന്‍, ഹിന്ദുഐക്യ വേദി ജില്ലാസമിതിയംഗം ദയാനന്ദന്‍ പളളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.