Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോഹന്‍ ഭാഗവതിന് വീണ്ടും മമത സര്‍ക്കാരിന്റെ വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2017, 09:25 pm IST
in India

കൊല്‍ക്കത്ത: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. സ്വാമി വിവേകാനന്ദന്റെ പ്രധാന ശിഷ്യ ഭഗിനി നിവേദിതയുടെ പേരിലുള്ള ട്രസ്റ്റ് സംഘടിപ്പിക്കുന്ന സമ്മേളനത്തിനുള്ള അനുമതിയാണ് മമത ബാനര്‍ജി സര്‍ക്കാര്‍ നിഷേധിച്ചത്. ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയും പങ്കെടുക്കുന്ന സമ്മേളനമാണിത്.

ഭഗിനി നിവേദിത ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിനു നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള പ്രഭാഷണത്തിനായാണ് സംഘാടകര്‍ ഈ സമ്മേളനത്തിലേക്ക് മോഹന്‍ ഭാഗവതിനെ ക്ഷണിച്ചത്. എന്നാല്‍ പിറ്റേന്ന് മുഹറമാണ് എന്ന കാരണം പറഞ്ഞാണ് സര്‍ക്കാരിന്റെ നടപടി.

ഒക്ടോബര്‍ മൂന്നിന് കൊ ല്‍ക്കത്തയിലെ മഹാജതി സദര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഓഡിറ്റോറിയം നേരത്തേ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ബുക്കിങ് സര്‍ക്കാര്‍ റദ്ദാക്കി.

കഴിഞ്ഞ ജൂലൈയിലാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയം ബുക് ചെയ്തതെന്ന് സംഘാടകരായ സിസ്റ്റര്‍ നിവേദിതാ മിഷന്‍ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി രന്തിദേബ് സെന്‍ഗുപ്ത പറഞ്ഞു. സമ്മേളനത്തിനുള്ള എല്ലാ തയാറെടുപ്പുകളും ജൂലൈയില്‍ പൂര്‍ത്തിയാക്കിയതാണ്. ഓഡിറ്റോറിയത്തിന്റെ ബുക്കിങ് റദ്ദാക്കിയതായി ആഗസ്ത് 31ന് അറിയിച്ചു. അനുമതിക്കായി പോലീസിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. സെപ്തംബര്‍ ഒന്നിന് അധികൃതര്‍ വീണ്ടും വിളിച്ചു. ഓഡിറ്റോറിയത്തില്‍ അറ്റകുറ്റപ്പണി നടക്കുകയാണെന്നും സമ്മേളനത്തിനുള്ള ബുക്കിങ് റദ്ദാക്കുകയാണെന്നും അറിയിച്ചു, രന്തിദേബ് വിശദീകരിച്ചു.

സെപ്തംബര്‍ മുപ്പതിന് വിജയദശമി ദിവസമാണ്. ബംഗാളില്‍ ഒക്ടോബര്‍ ഒന്നിന് മുഹറം. എന്നാല്‍ ഭഗിനി നിവേദിതയെക്കുറിച്ച് മോഹന്‍ ഭാഗവത് പ്രഭാഷണം നടത്തുന്നത് മുഹറത്തെ എങ്ങിനെ ബാധിക്കുമെന്ന് അറിയില്ല, രന്തിദേബ് ചോദിച്ചു. മറ്റൊരു വേദിയില്‍ സമ്മേളനം നടത്താനാണ് സംഘാടകരുടെ തീരുമാനം. വേദി നിശ്ചയിച്ചതിനു ശേഷം ഗവര്‍ണറേയും മോഹന്‍ ഭാഗവതിനേയും അറിയിക്കും.

ഭാഗവതിനെ വിലക്കാന്‍ മമത ബാനര്‍ജി ശ്രമിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ജനുവരിയില്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചതാണ്. എന്നാല്‍ പോലീസിന്റെ നടപടി ഹൈക്കോടതി തടഞ്ഞു.  ആര്‍എസ്എസ് സ്ഥാപന ദിനമായ വിജയദശമി ദിനത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കെതിരെ നീങ്ങാന്‍ കഴിഞ്ഞ ദിവസം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദേശം നല്‍കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.