Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മന്ത്രിമാരും വകുപ്പുകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 07:09 pm IST
in India

നരേന്ദ്ര മോദി: പ്രധാനമന്ത്രി

വകുപ്പുകള്‍: പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍, ആണവോര്‍ജ്ജം, ബഹിരാകാശം, പ്രധാന നയതീരുമാനങ്ങള്‍, മറ്റു മന്ത്രിമാര്‍ക്ക് നല്‍കാത്ത വകുപ്പുകള്‍

കാബിനറ്റ് മന്ത്രിമാര്‍

രാജ്‌നാഥ് സിംഗ്: ആഭ്യന്തരം

സുഷമാ സ്വരാജ്: വിദേശകാര്യം, പ്രവാസികാര്യം

അരുണ്‍ ജെയ്റ്റ്‌ലി: ധനകാര്യം, കോര്‍പറേറ്റ് കാര്യം

നിതിന്‍ ഗഡ്കരി: ഉപരിതല ഗതാഗതം, ഷിപ്പിംഗ്, ജലവിഭവം, നദീ വികസനം, ഗംഗാ പുനരുജ്ജീവനം.

സുരേഷ് പ്രഭു: വാണിജ്യം, വ്യവസായം

സദാനന്ദ ഗൗഡ: സ്റ്റാറ്റിസ്റ്റിക്‌സും പദ്ധതി നിര്‍വഹണവും

ഉമാഭാരതി: കുടിവെള്ളം, ശുചിത്വം.

രാംവിലാസ് പാസ്വാന്‍: ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം

മേനക ഗാന്ധി: വനിതാ ശിശുക്ഷേമം

അനന്ത് കുമാര്‍: കെമിക്കല്‍, രാസവളം, പാര്‍ലമെന്ററികാര്യം.

രവിശങ്കര്‍ പ്രസാദ്: നിയമം, ഇലക്ട്രോണിക്‌സ്, ഐ.ടി.

ജെ.പി.നദ്ദ: ആരോഗ്യം, കുടുംബക്ഷേമം

അശോക് ഗജപതി രാജു: വ്യോമയാനം

ആനന്ദ് ഗീതെ: ഘന വ്യവസായവും പൊതുമേഖലാ സ്ഥാപനങ്ങളും

ഹര്‍സിമ്രത് കൗര്‍ ബാദല്‍: ഭക്ഷ്യ സംസ്‌കരണം

നരേന്ദ്രസിംഗ് തോമര്‍: ഗ്രാമവികസനം, പഞ്ചായത്തീ രാജ്, ഖനി

ചൗധരി ബീരേന്ദര്‍ സിംഗ്: സ്റ്റീല്‍

ജുവല്‍ ഓറം: ആദിവാസി ക്ഷേമം

രാധാമോഹന്‍ സിംഗ്: കൃഷി, കര്‍ഷകക്ഷേമം

തവര്‍ചന്ദ് ഗെഹ്ലോട്ട്: സാമൂഹ്യനീതി, ശാക്തീകരണം.

സ്മൃതി ഇറാനി: ടെക്സ്‌റ്റൈല്‍സ്, വാര്‍ത്താവിതരണ പ്രക്ഷേപണം.

ഡോ.ഹര്‍ഷ വര്‍ദ്ധന്‍: ശാസ്ത്ര സാങ്കേതികം, ഭൗമശാസ്ത്രം, വനം പരിസ്ഥിതി

പ്രകാശ് ജാവദേക്കര്‍: മാനവവിഭവശേഷി

ധര്‍മേന്ദ്ര പ്രധാന്‍: പെട്രോളിയം, പ്രകൃതിവാതകം, നൈപുണ്യവികസനം. സംരംഭകത്വം.

പിയൂഷ് ഗോയല്‍: റെയില്‍വേ, കല്‍ക്കരി.

നിര്‍മ്മലാ സീതാരാമന്‍: പ്രതിരോധം

മുക്താര്‍ അബാസ് നഖ്വി: ന്യൂനപക്ഷകാര്യം

സഹമന്ത്രിമാര്‍ (സ്വതന്ത്രചുമതല)

റാവു ഇന്ദര്‍ജിത് സിംഗ്: ആസൂത്രണം, രാസവളം.

സന്തോഷ് കുമാര്‍ ഗാംഗ്‌വാര്‍: തൊഴില്‍.

ശ്രീപദ് യശോ നായിക്: ആയുഷ്.

ഡോ.ജിതേന്ദ്ര സിംഗ്: വടക്കുകിഴക്ക് മേഖലാ വികസനം, പ്രധാനമന്ത്രിയുടെ ഓഫീസ് പേഴ്‌സണല്‍, പബ്ലിക് ഗ്രീവിയന്‍സസ്, പെന്‍ഷന്‍, ആണവോര്‍ജ്ജം, ബഹിരാകാശം

ഡോ.മഹേശ് ശര്‍മ്മ: സാംസ്‌കാരികം, വനം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം.

ഗിരിരാജ് സിംഗ്: ലഘു, ചെറുകിട, ഇടത്തരം വ്യവസായം

മനോജ് സിന്‍ഹ: കമ്മ്യൂണിക്കേഷന്‍, റെയില്‍വേ

കേണല്‍. രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്: കായികം, യുവജനകാര്യം, വാര്‍ത്താവിതരണ പ്രക്ഷേപണം.

ആര്‍.കെ.സിംഗ്: ഊര്‍ജ്ജം, പാരമ്പര്യേതര ഊര്‍ജ്ജം

ഹര്‍ദീപ് സിംഗ് പുരി: നഗരവികസനം, പാര്‍പ്പിടം

അല്‍ഫോന്‍സ് കണ്ണന്താനം: ടൂറിസം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി.

സഹമന്ത്രിമാര്‍

വിജയ് ഗോയല്‍: പാര്‍ലമെന്ററി കാര്യം, സ്റ്റാറിസ്റ്റിക്‌സ്, പദ്ധതി നടത്തിപ്പ്

പൊന്‍ രാധാകൃഷ്ണന്‍: ധനകാര്യം, ഷിപ്പിംഗ്

എസ്.എസ്.അലുവാലിയ: കുടിവെള്ളം, ശുചിത്വം

രമേശ് ചന്ദപ്പ ജിഗാജിനാഗി: കുടിവെള്ളം, ശുചിത്വം

രാമദാസ് അത്താവലെ: സാമൂഹ്യനീതി ശാക്തീകരണം

വിഷ്ണു ദിയോ സായ്: സ്റ്റീല്‍

രാംകൃപാല്‍ യാദവ്: ഗ്രാമവികസനം

ഹന്‍സ്രാജ് അഹിര്‍: ആഭ്യന്തരം

ഹരിഭായ് പാര്‍ത്തിഭായ് ചൗധരി: കല്‍ക്കരി

രാജന്‍ ഗൊഹയ്ന്‍: റെയില്‍വേ

ജനറല്‍ വി.കെ.സിംഗ്: വിദേശകാര്യം

പുരുഷോത്തം രൂപാല: കൃഷി, കുടുംബക്ഷേമം, പഞ്ചായത്തീരാജ്

കൃഷന്‍പാല്‍: സാമൂഹ്യനീതി, ശാക്തീകരണം

ജശ്വന്ത്‌സിംഗ് സുമന്‍ഭായ് ബാഭോര്‍: ആദിവാസി ക്ഷേമം

ശിവപ്രതാപ് ശുക്ല: ധനകാര്യം

അശ്വിനികുമാര്‍ ചൗബെ: ആരോഗ്യ കുടുംബക്ഷേമം

സുദര്‍ശന്‍ ഭഗത്: ആദിവാസി ക്ഷേമം

ഉപേന്ദ്ര കുശ്വാഹ: മാനവവിഭവശേഷി

കിരണ്‍ റിജിജു: ആഭ്യന്തരം

ഡോ.വീരേന്ദ്രകുമാര്‍: വനിതാ ശിശുക്ഷേമം, ന്യൂനപക്ഷകാര്യം

ആനന്ദ്കുമാര്‍ ഹെഗ്‌ഡെ: നൈപുണ്യവികസനം, സംരംഭകത്വം

എം.ജെ.അക്ബര്‍: വിദേശകാര്യം

സാധ്വി നിരഞ്ജന്‍ ജ്യോതി: ഭക്ഷ്യസംസ്‌കരണം

വൈ.എസ്.ചൗധരി: ശാസ്ത്ര സാങ്കേതികം, ഭൗമശാസ്ത്രം

ജയന്ത് സിന്‍ഹ: വ്യോമയാനം

ബബുല്‍ സുപ്രിയോ: ഘന വ്യവസായവും പൊതുമേഖലാ സ്ഥാപനങ്ങളും

വിജയ് സാംപ്ല: സാമൂഹ്യ നീതി, ശാക്തീകരണം

അര്‍ജുന്‍ രാം മേഘ്വാള്‍: പാര്‍ലമെന്ററികാര്യം. ജലവിഭവം

അജയ് താംത: ടെക്സ്‌റ്റൈല്‍സ്

കൃഷ്ണരാജ്: കൃഷി, കാര്‍ഷികക്ഷേമം

മുന്‍സുഖ് എല്‍.മാന്‍ഡവിയ: ഉപരിതലഗതാഗതം, ഷിപ്പിംഗ്, രാസവളം

അനുപ്രിയ പട്ടേല്‍: ആരോഗ്യ കുടുംബക്ഷേമം

സി.ആര്‍.ചൗധരി: ഭക്ഷ്യ, പൊതുവിതരണം, വാണിജ്യം, വ്യവസായം

പി.പി.ചൗധരി: നിയമം, കോര്‍പ്പറേറ്റ് കാര്യം

ഡോ.സുഭാഷ് റാമറാവു ഭാമ്രെ: പ്രതിരോധം

ഗജേന്ദ്ര സിംഗ് ഷെഖാവത്ത്: കൃഷി, കുടുംബക്ഷേമം

ഡോ.സത്യപാല്‍ സിംഗ്: മാനവവിഭവ ശേഷി, ജലവിഭവം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.