Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അപ്രതീക്ഷിത നീക്കം; ലക്ഷ്യം കാര്യക്ഷമത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 05:25 pm IST
in India

ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ദല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ അധ്യക്ഷന്‍ അമിത് ഷാ നയം വ്യക്തമാക്കി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക് 350 സീറ്റുകള്‍ നേടണം. കഴിഞ്ഞ തവണ ലഭിച്ച ചില സീറ്റുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ വിജയിക്കാന്‍ സാധിക്കുന്ന 150 പുതിയ സീറ്റുകള്‍ കണ്ടെത്തണം.

ഭരണ തുടര്‍ച്ച ഉറപ്പാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ എഴുതിയതുപോലെ പൂര്‍ണമായും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പുനഃസംഘടനയല്ല ഇന്നലെ നടന്നത്. കുറവുകള്‍ പരിഹരിച്ച് ഭരണം കൂടുതല്‍ ശക്തമാക്കി സാധാരണക്കാരിലേക്കെത്തിക്കുകയെന്ന ലക്ഷ്യമാണ് ഈ അഴിച്ചുപണി നിറവേറ്റുന്നത്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ തല്ലലോ തലോടലോ ഇതിലില്ല. സഖ്യക്ഷികളെ പ്രീണിപ്പിച്ചിട്ടില്ല. പൂര്‍ണമായും കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ ഭരണം വിലയിരുത്തിയുള്ള തീരുമാനമാണ് പാര്‍ട്ടിയും സര്‍ക്കാരും കൈക്കൊണ്ടത്. ഭരണതലത്തില്‍ പ്രതീക്ഷക്കൊത്തുയരാന്‍ സാധിക്കാത്തവര്‍ സംഘടനാ തലത്തിലേക്ക് മടങ്ങിപ്പോകുന്നു. കൂടുതല്‍ മികവ് തെളിയിച്ചവര്‍ക്ക് സ്ഥാനക്കയറ്റവും-സബ്കാ സാത്ത് സബ്കാ വികാസ് തന്നെയാണ് മോദിയുടെ മന്ത്രം.

മന്ത്രിമാരുടെ ഭരണപരമായ പരിചയക്കുററ്വ് മറികടക്കുകയെന്ന ഉദ്ദേശ്യവും നിറവേറ്റിയിട്ടുണ്ട്. പുതിയ ഒന്‍പത് മന്ത്രിമാരില്‍ നാല് പേര്‍ മുന്‍ സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാരാണ്. അപ്രതീക്ഷിതവും അസാധാരണവുമായ തീരുമാനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും രാജ്യത്തെ അത്ഭുതപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ ഭരണപരിചയം മുതല്‍ക്കൂട്ടാകുമെന്നാണ് മോദിയുടെ പ്രതീക്ഷ. മന്ത്രിമാരായി ചുമതലയേറ്റ രാഷ്‌ട്രീയ നേതാക്കള്‍ പരിചയസമ്പന്നരുമാണ്. ഇത് അവസാന മിനുക്കുപണിയായി ആരും കരുതുന്നില്ല. പുനസംഘടന ഇനിയുമുണ്ടാകും.

കേന്ദ്ര പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കിയതില്‍ മുന്നില്‍നിന്നവര്‍ക്കാണ് പ്രൊമോഷന്‍ ലഭിച്ചത്.

മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കാന്‍ മുന്നിട്ടിറങ്ങി വിജയം കണ്ട പീയൂഷ് ഗോയലിനെയാണ് റെയില്‍വേ ഏല്‍പ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ റെയില്‍വെയുടെ പ്രശ്‌നങ്ങള്‍ക്ക് ഭാഗികമായെങ്കിലും പരിഹാരം കാണാനാണ് ശ്രമം. പാചക വാതക സബ്‌സിഡി സ്വയം ഉപേക്ഷിക്കുന്ന പദ്ധതി നടപ്പാക്കി ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ എത്തിക്കാന്‍ പെട്രോളിയം മന്ത്രിയായ ധര്‍മ്മേന്ദ്ര പ്രധാന് സാധിച്ചു. യുപിയില്‍ ബിജെപിയുടെ വിജയത്തില്‍ ഇത് നിര്‍ണായകമായിരുന്നു. നിര്‍മ്മല സീതാരാമനും നഖ്‌വിയും തങ്ങളുടെ കാര്യക്ഷമത തെളിയിച്ചവരാണ്.

മാധ്യമങ്ങളുടെ കണ്ടെത്തലുകളെ പൂര്‍ണമായും നിരാകരിക്കുന്ന അപ്രതീക്ഷിത തീരുമാനങ്ങളാണ് ഉണ്ടായത്. മന്ത്രിസ്ഥാനത്തേക്ക് ദേശീയ നേതാക്കളുടെ പേരുകളാണ് മാധ്യമങ്ങള്‍ പറഞ്ഞുവെച്ചത്. വകുപ്പു മാറ്റങ്ങളിലെ പ്രവചനങ്ങളും അസ്ഥാനത്തായി. നിര്‍ണായകമായ പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് വനിതയെത്തുമെന്ന് ചിന്തിക്കാന്‍ പോലും മാധ്യമങ്ങള്‍ക്കായില്ല. അഭിനിവേശം (പാഷന്‍), നൈപുണ്യം (പ്രൊഫിഷന്‍സി), തൊഴില്‍ വൈദഗ്ധ്യം (പ്രൊഫഷനല്‍), രാഷ്‌ട്രീയ വൈദഗ്ധ്യം (പൊളിറ്റിക്കല്‍ അക്യുമെന്‍) എന്നീ ഘടകങ്ങളാണ് മോദി പരിഗണിച്ചത്. ഇതിനെല്ലാമപ്പുറം സര്‍ക്കാരിന്റെ മുഖമുദ്രയായ അഴിമതി വിരുദ്ധ മുഖങ്ങളെയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.