Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒമ്പത് പുതുമുഖങ്ങള്‍; ഊന്നല്‍ ഭരണപരിചയത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 05:21 pm IST
in India

ന്യൂദല്‍ഹി: ഭരണപരിചയത്തിന് ഊന്നല്‍ നല്‍കി മോദി സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രിസഭാ പുനഃസംഘടന. രാഷ്‌ട്രീയരംഗത്തും ഉദ്യോഗസ്ഥ രംഗത്തും കഴിവ് തെളിയിച്ച അനുഭവസമ്പന്നരാണ് പുതുതായി മന്ത്രിസഭയിലെത്തിയവര്‍. ഒമ്പത് പുതുമുഖങ്ങളില്‍ നാല് പേര്‍ മുന്‍ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരാണ്. പൊതുപ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാലത്തെ പരിചയമുള്ളവരാണ് മറ്റ് മന്ത്രിമാര്‍. ഭരണനിര്‍വ്വഹണം കൂടുതല്‍ ശക്തമാക്കുകയാണ് പുനഃസംഘടനയിലൂടെ മോദി ലക്ഷ്യമിട്ടത്.

മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനം, ഹര്‍ദീപ് സിങ് പുരി, സത്യപാല്‍ സിങ്, രാജ്കുമാര്‍ സിങ് എന്നിവര്‍ ഉദ്യോഗസ്ഥ മേഖലയിലെ എക്കാലത്തെയും മാതൃകകളാണ്. 1979 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഓഫീസറായ കണ്ണന്താനം ദല്‍ഹി വികസന അതോറിറ്റി കമ്മീഷണറായിരിക്കെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടത്തിയ പോരാട്ടം രാജ്യത്തെ അമ്പരപ്പിച്ചിരുന്നു. 15,000 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചടുക്കിയ അദ്ദേഹത്തിന് ‘ഡിമോളിഷന്‍ മാന്‍’ എന്ന വിശേഷണവും ലഭിച്ചു.

1974 ബാച്ച് ഐഎഫ്എസ് ഓഫീസറാണ് ഹര്‍ദീപ് സിങ് പുരി. ദേശീയ സുരക്ഷ, വിദേശ നയം എന്നിവയില്‍ അഗ്രഗണ്യന്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡണ്ടായിരുന്നു. നാല് പതിറ്റാണ്ടോളം നയതന്ത്ര മേഖലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഐക്യരാഷ്‌ട്രസഭയിലെ കൗണ്ടര്‍ ടെററിസം കമ്മറ്റിയുടെ ചെയന്‍മാനും സെക്യൂരിറ്റി കൗണ്‍സില്‍ അധ്യക്ഷനുമായിരുന്നു. ബ്രസീല്‍, യുകെ അംബാസഡറായും പ്രവര്‍ത്തിച്ചു.

യുപിയില്‍ നിന്നുള്ള ലോക്‌സഭാംഗമായ സത്യപാല്‍ സിങ് 1980 മഹാരാഷ്‌ട്ര കേഡര്‍ ഐപിഎസ് ഓഫീസറാണ്. നക്‌സല്‍ ബാധിത മേഖലയിലെ അസാധാരണ സേവനത്തിന് പ്രത്യേക സര്‍വ്വീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. മുംബൈ, പൂനെ, നാഗ്പൂര്‍ കമ്മീഷണറായിരിക്കെ മാഫിയാ സംഘത്തെ അടിച്ചമര്‍ത്തി പേരെടുത്തു. ബിഹാറില്‍ നിന്നുള്ള ലോക്‌സഭാഗമായ രാജ്കുമാര്‍ സിങ് 1975 ബാച്ച് ബിഹാര്‍ കേഡര്‍ ഐഎഎസ് ഓഫീസറും മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമാണ്. ആഭ്യന്തര, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിരവധി ചുമതലകള്‍ വഹിച്ചു. പോലീസിലെ ആധുനികവത്കരണം, ജയില്‍ പരിഷ്‌കാരങ്ങള്‍, ദുരന്തനിവാരണം എന്നിവ പ്രധാനപ്പെട്ട മേഖലയാണ്.

1970കളില്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ശിവ് പ്രതാപ് ശുക്ല യുപിയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. നാല് തവണ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. എട്ട് വര്‍ഷം സംസ്ഥാന മന്ത്രി. ഗ്രാമ വികസനം, വിദ്യാഭ്യാസം, ജയില്‍ പരിഷ്‌കരണം എന്നിവയില്‍ മികവ് തെളിയിച്ചു. നിയമബിരുദധാരിയാണ്. ബിഹാറിലെ ബുക്‌സറില്‍ നിന്നുള്ള ലോക്‌സഭാംഗമായ അശ്വിനി കുമാര്‍ ചൗബെ കേന്ദ്ര സില്‍ക്ക് ബോര്‍ഡ് അംഗമാണ്. അഞ്ച് തവണ ബിഹാര്‍ നിയമസഭാംഗമായിരുന്നു. എട്ട് വര്‍ഷത്തോളം മന്ത്രിയായിരുന്ന അദ്ദേഹം ആരോഗ്യം, നഗരവികസനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഇന്ദിരാ ഭരണത്തിനെതിരായ ജയപ്രകാശ് നാരായണന്റെ പ്രക്ഷോഭത്തില്‍ പ്രധാന പങ്ക് വഹിച്ചു. അടിയന്തരാവസ്ഥാ കാലത്ത് ഭരണകൂടം ജയിലിലടച്ചു.

മധ്യപ്രദേശില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് വിരേന്ദ്ര കുമാര്‍. പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ആറാം തവണ. ദേശീയ സാമൂഹ്യ സുരക്ഷാ ബോര്‍ഡ് അംഗം, തൊഴിലിനായുള്ള പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, ജോയിന്റ് കമ്മറ്റി ഓണ്‍ ഓഫീസ് ഓഫ് പ്രൊഫിറ്റ് ചെയര്‍മാന്‍, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസനം തുടങ്ങി നിരവധി പാര്‍ലമെന്ററി സമിതികളില്‍ അംഗം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ബാലവേലയില്‍ പിഎച്ച്ഡി. കര്‍ണാടകയില്‍ നിന്നുള്ള ലോക്‌സഭാംഗമായ അനന്തകുമാര്‍ ഹെഗ്‌ഡെ 28-ാം വയസ്സിലാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അഞ്ച് തവണ ലോക്‌സഭാംഗമായി. ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന കഡംബയുടെ സ്ഥാപക പ്രസിഡണ്ടാണ്. രാജസ്ഥാനില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഗജേന്ദ്രസിംഗ് ഷെഖാവത്തിന്റെ ഇഷ്ടമേഖലകള്‍ കൃഷിയും കായികവുമാണ്. മുന്‍ ബാസ്‌ക്കറ്റ് ബോള്‍ താരമാണ്. ബാസ്‌ക്കറ്റ് ബോള്‍ ഇന്ത്യ പ്ലയേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്നു. ഫിലോസഫിയില്‍ എംഫില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.