Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അക്ഷയശ്രീ സമൃദ്ധി സൂപ്പര്‍ മാര്‍ക്കറ്റ്: വിപണിയില്‍ ശ്രദ്ധേയമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 04:57 pm IST
inKannur

ചക്കരക്കല്‍: സഹകാര്‍ഭാരതിയുടെ കീഴിലുള്ള അക്ഷയശ്രീകളുടെ കൂട്ടായ്‌മയില്‍ ചക്കരക്കല്ലില്‍ പ്രവര്‍ത്തനമാരംഭിച്ച സമൃദ്ധി സൂപ്പര്‍ മാര്‍ക്കറ്റ് ശ്രദ്ധേയമാകുന്നു. പ്രവര്‍ത്തനമാരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ വിപണിയില്‍ വന്‍ കുതിച്ചുചാട്ടമാണ് സമൃദ്ധി സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയിട്ടുള്ളത്. പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ വ്യാപാരമാണ് ഇവിടെ നടക്കുന്നത്. അക്ഷയശ്രീ ചക്കരക്കല്‍ റീജിയണിന്റെ കീഴിലാണ് ഈ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. വിവിധ പ്രദേശങ്ങളിലുള്ള അമ്പതോളം അക്ഷയശ്രീ സംഘങ്ങളാണ് ഈ റീജിയണിന്റെ കീഴിലുള്ളത്. ഓരോ സംഘത്തിലും ഇരുപത് വീതം അംഗങ്ങളുണ്ട്. ഇത്തരത്തില്‍ ആയിരം കുടുംബാംഗങ്ങള്‍ ഇതിന്റെ പരിധിയിലുണ്ട്. ഇവരുടെ വാപ്യാരത്തിനുപുറമെ ദിനംപ്രതി നൂറിലേറെപ്പേര്‍ ഇവിടെ അവശ്യസാധനങ്ങള്‍ വാങ്ങാനായി എത്തുന്നുണ്ട്.

പലവ്യഞ്ജനങ്ങള്‍, ക്രോക്കറി, പഴം, പച്ചക്കറി തുടങ്ങി ഉപ്പുതൊട്ട് കര്‍പ്പൂരംവരെയുള്ള ഒരുവീട്ടിലേക്കാവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാകും. ഇടനിലക്കാരില്ലാതെ അരിയും മറ്റ് പലവ്യഞ്ജനങ്ങളും നേരിട്ടെത്തിക്കുന്നു. പച്ചക്കറികളാകട്ടെ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും എത്തിക്കുന്നു. ഇടനിലക്കാരില്ലാത്തതുകൊണ്ടുതന്നെ അതുവഴി കിട്ടുന്ന ലാഭം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്.

മറ്റുവ്യാപാര സ്ഥാപനങ്ങളിലേതിനേക്കാളും വിലവ്യത്യാസം സൂപ്പര്‍മാര്‍ക്കറ്റിലുണ്ട്. ജില്ലയിലെ മറ്റു പ്രദേശങ്ങളിലും അക്ഷയശ്രീ കൂട്ടായ്‌മയില്‍ ഇത്തരം സംരഭങ്ങള്‍ ആരംഭിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ചിലതിന്റെ പ്രവര്‍ത്തി ഏറെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു
Kerala

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്
Varadyam

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

Thiruvananthapuram

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

Kerala

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

ഈ നാളുകാർക്ക് അപൂർവ്വ ഭാഗ്യ യോഗം: സമ്പൂർണ്ണ രാശിഫലം (30 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കവിത: അശോകവനിയില്‍ നിന്ന്

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

സ്വയംഭൂവായ ശിവലിംഗത്തിൽ പൂജാരി പോലും സ്പർശിക്കാറില്ല, ശനിദോഷവും സർപ്പദോഷവും മാറാൻ….

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.