Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പൂവിന് തീവില: നാടന്‍ പൂക്കള്‍ സുലഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 08:45 pm IST
inKannur

കണ്ണൂര്‍: ഓണവിപണിയില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നും എത്തിച്ച വിവിധതരം പൂക്കള്‍ക്ക് തീവില. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി നാടന്‍ പൂക്കള്‍ ഗ്രാമങ്ങളില്‍ ലഭ്യമായതോടെ പലരും ഈപൂക്കള്‍ ഉപയോഗിച്ചതോടെ ജില്ലയില്‍ ഇക്കുറി ഇറക്കുമതി പൂവിന് ഡിമാന്റ് കുറഞ്ഞു.

അന്യസംസ്ഥാനങ്ങളില്‍നിന്നും അത്തംമുതല്‍ തന്നെ വ്യാപകമായ തോതില്‍ ജമന്തി, ചെണ്ടുമല്ലി, വാടാര്‍മല്ലി, അരളി തുടങ്ങിയ പൂക്കള്‍ എത്തിച്ചുതുടങ്ങിയിരുന്നു എന്നാല്‍ ഇവയ്‌ക്ക് പൊന്നുംവിലയാണ് ഈടാക്കിയിരുന്നത്. ഒരു കിലോ വാടാര്‍മല്ലിക്ക് 300-400 രൂപയാണ് മാര്‍ക്കറ്റ് വില. കഴിഞ്ഞവര്‍ഷത്തേതില്‍നിന്നും, 100-150 രൂപയുടെ വര്‍ദ്ധനവാണ് ഇക്കുറി ഉണ്ടായിട്ടുള്ളത്. വില വര്‍ദ്ധിച്ചതോടെ പൂക്കളമിടാന്‍ പലരും ഇത്തരം പൂക്കള്‍ വാങ്ങാന്‍ മടിക്കുകയായിരുന്നു. എന്നാല്‍ ഗ്രാമങ്ങളില്‍ നേരത്തെ യഥേഷ്ടം ലഭ്യമായിരുന്നതും പിന്നീട് അന്യംനിന്നുപോയതുമായ തുമ്പപ്പൂവ്, അരിപ്പൂവ്, മുള്ളിന്‍പൂവ്, റോസ്, മഞ്ഞപ്പൂ, ചെമ്പരത്തി, നാടന്‍ മല്ലിക, ചെമ്പകം എന്നിവ ഇക്കുറി സുലഭമാണ്. ഇതുപയോഗിച്ചാണ് പലരും ഇക്കുറി പൂക്കളമൊരുക്കുന്നത്.

ഇതുകൂടാതെ ജില്ലയിലെ പല സ്ഥലങ്ങളിലും വ്യാവസായികാടിസ്ഥാനത്തില്‍ ചെണ്ടുമല്ലിയടക്കമുള്ള പൂകൃഷികളും നടത്തിയിരുന്നു. ഈ വര്‍ഷമുണ്ടായ കാലാവസ്ഥാ വ്യതിയാനമാണ് അന്യസംസ്ഥാനങ്ങളില്‍ പൂക്കള്‍ക്ക് നാശമുണ്ടാകാന്‍ പ്രധാന കാരണമായത്.

കേരളത്തില്‍ പൂക്കളെത്തുന്ന പ്രധാനകേന്ദ്രമായ ഗുണ്ടല്‍പേട്ടിലെ പൂകൃഷി കനത്ത മഴയില്‍ പൂര്‍ണ്ണമായും നശിച്ചമട്ടിലായിരുന്നു. കേരളത്തിലെ വിപണി ലക്ഷ്യമിട്ടായിരുന്നു ഇവിടുത്തെ പൂകൃഷി. നാല് മാസം മുമ്പ് ആരംഭിച്ച പൂകൃഷി സീസണില്‍ മഴയെത്തിയത്മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ആയിരക്കണക്കിന ഏക്കര്‍ സ്ഥലത്ത് ചെണ്ടുമല്ലികൃഷിയാണ് ഗുണ്ടല്‍പേട്ടയില്‍ നടത്തിയിരുന്നത്. ഇതുകൂടാതെ ജമന്തി, മല്ലിക ഉള്‍പ്പെടെ വിദേശ ഇനങ്ങളും കൃഷിചെയ്തിരുന്നു. മൈസൂര്‍, ഹാസന്‍ ജില്ലകളിലും പൂകൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ട്. ഇതാണ് പൂവില വര്‍ദ്ധിക്കാന്‍ കാരണമായത്.

എന്നാല്‍ ഗ്രാമീണ മേഖലയില്‍ ഒരുപരിധിവരെ കണ്ടെത്തിയ നാടന്‍പൂക്കള്‍ ഓണപ്പൂക്കളത്തെ സമൃദ്ധമാക്കിയത് ശ്രദ്ധേയമായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

Kerala

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

Kerala

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.