പിലാത്തറ: റോട്ടറി ക്ലബ്ബ് ആന്‍സ് ഫോറം ആശ്രയ അരുണോദയ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ചടങ്ങ് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.വിമല അധ്യക്ഷത വഹിച്ചു. കെ.ഷാജി ജോസ്, കെ.വനജ, എം.പി.കൃഷ്ണന്‍, സതി അരവിന്ദ്, ബിന്ദു സുരേന്ദന്‍ ടി.രാജീവന്‍, ഇന്ദു രഘുനാഥ്, എന്നിവര്‍ സംസാരിച്ചു.
















