Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഓണാഘോഷത്തിന് നാടൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 08:44 pm IST
inKannur

പിലാത്തറ: ഓണാഘോഷം പൊടിപൂരമാക്കാന്‍ ഗ്രാമങ്ങളില്‍ വിപുലമായ പരിപാടികള്‍. വെള്ളോറ ടെമ്പിള്‍ ബ്രദേഴ്‌സ് ഒന്നിന് ചുഴലി ഭഗവതി ക്ഷേത്ര പരിസരത്ത് പൂക്കള മത്സരം, കലാകായിക മത്സരങ്ങള്‍ എന്നിവ നടത്തും. ഒമ്പതു മണിക്ക് ക്ഷേത്രം മേല്‍ശാന്തി കോട്ടൂര്‍ നീലമന കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.വൈകീട്ട് അഞ്ചിന് ശുദ്ധീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടക്കും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പേര് നല്‍കണം. ഫോണ്‍: 9961417369.

പുനിയങ്കോട് യങ്ങ് ഇന്ത്യ നാലിന് നീലിയാര്‍ ഭഗവതി ക്ഷേത്രപരിസരത്ത് വടംവലി മത്സരം നടത്തും. പങ്കെടുക്കുന്നവര്‍ റജിസ്ട്രര്‍ ചെയ്യണം.9995652532, 9744164057.

വിളയാങ്കോട് നവോദയ കലാസമിതി ഉത്രാടം നാളില്‍ സെന്റ് മേരീസ് എല്‍.പി.യില്‍ രാവിലെ എട്ടിന് പൂക്കള മത്സരം കലാകായിക മത്സരങ്ങള്‍, രാത്രി ഏഴിന് സാംസ്‌കാരിക സദസ് തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍ എന്നിവ നടത്തും.

കോട്ടക്കുന്ന് എകെജി വായനശാല മൂന്ന് മുതല്‍ പത്തുവരെ വിവിധ പരിപാടികള്‍ നടത്തും. ഉത്രാടത്തിന് രാവിലെ ക്രോസ് കണ്‍ട്രി, പത്തു മണിക്ക് ക്വിസ്, മോബൈല്‍ ഫോട്ടോമത്സരം, നാലിന് ഒമ്പതു മണിക്ക് പൂക്കള മത്സരം, നാല്മണിക്ക് ടയര്‍ ഷൂട്ട് മത്സരം, അഞ്ചിന് ഒമ്പതു മണി മുതല്‍ കലാകായിക മത്സരങ്ങള്‍, ആറിന് വൈകിട്ട് ആറിന് സിനിമാ ദര്‍ശനം, പത്തിന് രാവിലെ എട്ടു മുതല്‍ ജൂനിയര്‍ വോളി എന്നിവ നടക്കും.

പെരിയാട്ട് ബിടിആര്‍ മന്ദിരവും കൃഷ്ണപിള്ള വായനശാലയും അഞ്ചിന് രാവിലെ പൂക്കള മത്സരവും ഒമ്പത് മണിക്ക് കലാകായിക മത്സരങ്ങളും നടത്തും. രാത്രി ഏഴിന് സാംസ്‌കാരിക സദസ് എ.വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും

കടന്നപ്പള്ളി വേദി കലാകായിക സമിതി അഞ്ചിന് ഓണനിലാവ് നടത്തും. പത്തു മണിക്ക് കലാകായിക മത്സരങ്ങള്‍, വൈകീട് അഞ്ചു മണിക്ക് കമ്പവലി മത്സരം തുടര്‍ന്ന് അനുമോദന സദസ്.

അതിയടം ചെന്താര അഞ്ചിന് രാവിലെ ഒമ്പതു മണിക്ക് കലാകായിക മത്സരങ്ങള്‍, രാത്രി ഏഴിന് സമ്മാനദാനം പായസ ദാനം എന്നിവയുണ്ടാകും.

പറവൂര്‍ കരുണ സ്വയം സഹായ സംഘത്തിന്റെ പൊന്നോണം 17 പറവൂര്‍ എ .എല്‍ .പി യില്‍ ആറിന് നടക്കും. ഒമ്പതു മണിക്ക് കുമാരന്‍ അന്തിത്തിരിയന്‍ ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് കലാ കായിക മത്സരങ്ങള്‍ നടക്കും.

യുവമൈത്രി ചെറുതാഴത്തിന്റെ ഓണോത്സവം നാലിനും ഒമ്പതിനും നടക്കും. തിങ്കളാഴ്ച രാവിലെ വീടുകളില്‍ പൂക്കള മത്സരം. ഒമ്പതിന് യുവമൈത്രി ഗ്രന്ഥാലയ പരിസരത്ത് കലാകായിക മത്സരങ്ങള്‍ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

Kerala

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

India

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

Kerala

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

പുതിയ വാര്‍ത്തകള്‍

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി; അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ പുറത്ത് പോയെന്ന് കുടുംബം, അന്വേഷണം ആരംഭിച്ച് പൊലീസ്

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.