Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബാലകൃഷ്ണന്റെ ദുരൂഹ മരണം: കുടുംബപെന്‍ഷനായി തട്ടിയെടുത്തത് പതിമൂന്നര ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 08:43 pm IST
inKannur

തളിപ്പറമ്പ്: ദുരൂഹസാഹചര്യത്തില്‍ മരിച്ച സഹകരണ വകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ കുടുംബ പെന്‍ഷനായി പതിമൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി സൂചന. കേസില്‍ അറസ്റ്റിലായ അഡ്വ.ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറുമാണ് ഇത്രയേറെ പണം തട്ടിയെടുത്തത്. 2011 ഒക്‌ടോബര്‍ 1 മുതല്‍ 2017 ജൂലൈ 1 വരെയുള്ള പെന്‍ഷന്‍ തുകയാണ് പതിമൂന്നരലക്ഷംരൂപ.

ബാലകൃഷ്ണന്റെ ഭാര്യയെന്ന വ്യാജേന കോറോത്തെ കിഴക്കേക്കര വണ്ണാടില്‍ ജാനകിക്കാണ് ഇത്രയും തുക ലഭിച്ചിരുന്നത്. ഈ തുകയത്രയും സഹോദരി ശൈലജ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. 1980 ഏപ്രില്‍ 27ന് ജാനകി ബാലകൃഷ്ണനെ വിവാഹം ചെയ്തുവെന്ന് വ്യാജരേഖയുണ്ടാക്കി പെന്‍ഷനും നിക്ഷേപവും സ്വത്തുക്കളും തട്ടിയെടുത്തുവെന്നാണ് ജാനകിയുടെ സഹോദരി അഡ്വ.ശൈലജക്കും മറ്റുമെതിരെയുള്ളകേസ്.

2011 സപ്തംബര്‍ 12ന് മരിച്ച ബാലകൃഷ്ണന്റെ കുടുംബപെന്‍ഷന്‍ ഒക്‌ടോബര്‍ മുതല്‍ ലഭിച്ചുതുടങ്ങിയിരുന്നു. ജാനകിയുടെ പേരിലാണ് ട്രഷറിയില്‍ പണം എത്തിയതെങ്കിലും പണം കൈപ്പറ്റിയത് ശൈലജയാണ്. ഇത്‌സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ശൈലജയെയും ഭര്‍ത്താവ് കൃഷ്ണകുമാറിനെയും ട്രഷറി ജീവനക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ബാലകൃഷ്ണന്‍ മരിക്കുന്നതിന് അഞ്ച്മാസം മുമ്പ് 2011ഏപ്രില്‍ 7ന് ജാനകി പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുകയും ഭരണസ്വാധീനം ഉപയോഗിച്ച് ഇത് നേടിയെടുക്കുകയും ചെയ്തിരുന്നു. യുഡിഎഫിന്റെ ചില ഉന്നതനേതാക്കളുടെ പന്തുണയും ഇത്തരംകാര്യങ്ങള്‍ക്ക് ലഭിച്ചതായും സൂചനയുണ്ട്. ഇത്തരത്തില്‍ തട്ടിയെടുത്ത പെന്‍ഷന്‍ പണം സര്‍ക്കാരിലേക്ക് അടച്ച ശേഷമേ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കാവൂ എന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍ നിര്‍ത്തലാക്കാനും പോലീസ് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

Article

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

Article

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

India

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.