Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മനോജ് എന്നും നമുക്കിടയില്‍ പ്രേരണയായി പ്രവര്‍ത്തിക്കുന്ന ആദര്‍ശാലിയായ പ്രവര്‍ത്തകന്‍ : എസ്.സേതുമാധവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2017, 07:07 pm IST
inKannur

പാനൂര്‍: മരണമെന്ന ബൗദ്ധിക കാഴ്ചപ്പാടില്‍ നിന്നും മാറിച്ചിന്തിച്ചാല്‍ സ്വര്‍ഗീയ മനോജ് എന്നും നമ്മുക്കിടയില്‍ പ്രേരണയായി പ്രവര്‍ത്തിക്കുന്ന ആദര്‍ശാലിയായ പ്രവര്‍ത്തകനാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം എസ്.സേതുമാധവന്‍ പറഞ്ഞു. കതിരൂര്‍ മനോജ് മൂന്നാംബലിദാന വാര്‍ഷിക ദിനത്തില്‍ ഡയമണ്ട് മുക്കില്‍ നടന്ന അനുസ്മരണ സാംഘിക്കില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈശ്വരനിലേക്കുളള നിരന്തരയാത്രയാണ് ജീവിതം. സുഖഭോഗങ്ങളെ ത്യജിച്ച് ഒരാദര്‍ശത്തിനു വേണ്ടി പൗരുഷത്തോടെ പരാക്രമശാലിയായ മനോജ് പ്രവര്‍ത്തിച്ചു .മനോജിന്റെ ജീവിതം എന്നും പ്രവര്‍ത്തകര്‍ക്ക് പ്രേരണയാണ്. നാടിനും പ്രസ്ഥാനത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും ചിന്തിക്കാനും ചിന്തിപ്പിക്കാനും മനോജിന്റെ ഓര്‍മ്മകള്‍ നമുക്കിടയിലുണ്ട്. ഭൗതികദേഹത്തെ മാത്രമെ ശത്രുവിന് ഇല്ലായ്‌മ ചെയ്യാന്‍ സാധിച്ചിട്ടുളളൂ. രാഷ്‌ട്ര മാതാവിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരദേശാഭിമാനികള്‍ക്കൊപ്പം തന്നെ മനോജും ഓര്‍മ്മിക്കപ്പെടും.

1962ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ വീരമൃത്യൂ വരിച്ച ജഗദീഷ് സിംഗിനെ സൈന്യം ഇന്നും ഓര്‍ക്കുന്നത് മരണമില്ലാത്ത പോരാളിയായിട്ടാണ്. അദ്ദേഹത്തിന്റെ ശവകുടീരത്തിനരികെ എന്നും ജവാന്‍മാരെത്തി ആശീര്‍വാദം സ്വീകരിക്കും. കിടന്നുറങ്ങാന്‍ കിടക്കയും മറ്റും സാങ്കല്‍പ്പികമായി ഒരുക്കിയിരിക്കുന്നു. എന്നും രാത്രിയില്‍ ബെഡ്ഷീറ്റ് വൃത്തിയാക്കി വെയ്‌ക്കുന്നു. അദ്ദേഹത്തെ കൂടെയുളളവരെപ്പോലെ തന്നെ പരിപാലിക്കുന്നു. ചൈനയോട് 72 മണിക്കൂര്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ ജഗദീഷ് സിംഗ് മരിച്ചുവെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍കൊണ്ടുതന്നെ നമുക്കിടയില്‍ മുന്നണിപ്പോരാളിയായ അദ്ദേഹമുണ്ടെന്ന് സൈനികര്‍ ഇന്നും വിശ്വസിക്കുന്നു.ഇതു തന്നെയാണ് മനോജിനോടും നാം കാണിക്കേണ്ടത്. വീരസവര്‍ക്കറും മദന്‍ലാല്‍ ഡിഗ്രയും എല്ലാം ഇന്നും നമുക്കിടയില്‍ ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അശാസ്ത്രീയവും പ്രയോഗത്തില്‍ അപകടകരവുമായ കമ്യൂണിസം ലോകത്ത് മുഴുവന്‍ നശിച്ചു കഴിഞ്ഞു. കമ്യൂണിസത്തില്‍ ജനാധിപത്യത്തിന് സ്ഥാനമില്ല. കമ്യൂണിസ്റ്റ് ചൈനയില്‍ അഴിമതിക്കെതിരെയയും അഭിപ്രായ സ്വാതന്ത്ര്യത്തിനുമായി തെരുവിലിറങ്ങിയ പതിനായിരങ്ങളെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ബുള്‍ഡോസര്‍ കയറ്റി കൊന്നുകൊണ്ടാണ് അവര്‍ ഏകാധിപത്യം പ്രകടമാക്കിയത്. റഷ്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ന് കമ്യൂണിസ്റ്റ് രാഷ്‌ട്രങ്ങളില്‍ അവരുടെ സ്ഥാപകരുടെ ഫോട്ടോ, പ്രതിമ തുടങ്ങിയവയെല്ലാം ജനം തല്ലിതകര്‍ക്കുകയാണ്.

ഭാരതത്തിലും ഈ അധാര്‍മ്മികമായ ആശയം വേരറ്റുവരികയാണ്. ബംഗാളില്‍ അതിന്റെ തകര്‍ച്ച പൂര്‍ണ്ണമായിക്കഴിഞ്ഞു. കേരളത്തിലെ അവസാനത്തെ ഇടതുപക്ഷ ഭരണമാണ് നിലവലുളളത്. ഹിന്ദുസമൂഹം ഈ ദുര്‍ഭരണത്തെ പൂര്‍ണ്ണമായും മനസിലാക്കിക്കഴിഞ്ഞു. മുസ്ലീം മതമൗലികവാദികളുടെ പിന്തുണയോടെ ഭരണം പിടിച്ചെടുത്ത ഇടതുപക്ഷം സംസ്ഥാനത്തും വലിയ വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാസംഘചാലക് സി.പി.രാമചന്ദ്രന്‍, തലശേരി ഖണ്ഡ് സംഘചാലക് എം.കെ.ശ്രീകുമാരന്‍ മാസ്റ്റര്‍, വിഭാഗ് കാര്യവാഹ് വി.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

Gulf

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

Kerala

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

Kerala

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.