Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മണര്‍കാട് എട്ടുനോമ്പ് പെരുന്നാള്‍ ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 10:08 pm IST
in Kottayam

കോട്ടയം: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് ഇന്ന് തുടക്കമാകും. 8ന് പെരുന്നാള്‍ സമാപിക്കും. ഇന്ന് 4ന് പെരുന്നാളിന് മുന്നോടിയായുള്ള കൊടിമരം ഉയര്‍ത്തല്‍ നടക്കും.

നോമ്പാചരിക്കാന്‍ എത്തുന്നവര്‍ക്ക് പ്രത്യേകമായ വിശ്രമസ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം പാര്‍ക്കിങ് സൗകര്യങ്ങള്‍ വളരെയധികം വിപുലീകരിച്ച് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ബസ് സ്റ്റാന്‍ഡ് കൂടുതല്‍ വിസ്തൃതമായ മൈതാനിയിലേക്ക് മാറ്റി ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. 6,7,8 തീയതികളില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും.

പള്ളിയില്‍ ഭജനയിരിക്കുന്ന ഭക്തജനങ്ങള്‍ക്ക് പള്ളിയില്‍ നിന്നും എല്ലാദിവസവും നേര്‍ച്ചക്കഞ്ഞി സൗജന്യമായി നല്‍കും. നേര്‍ച്ചവഴിപാടുകള്‍ അര്‍പ്പിക്കുന്നതിന് പള്ളിമുറ്റത്തുള്ള വിവിധ കൗണ്ടറുകളില്‍ സൗകര്യമുണ്ടായിരിക്കും. പ്രസിദ്ധമായ കല്‍കുരിശിങ്കലെ എണ്ണ വീടുകളില്‍ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേകം കുപ്പികള്‍ സജ്ജീകരിച്ചിട്ടുണ്ട്.

സപ്തംബര്‍ 1 മുതല്‍ 8വരെ കരോട്ടെ പള്ളിയില്‍ രാവിലെ 6.30മുതല്‍ 8മണിവരെയും താഴത്തെപ്പള്ളിയില്‍ 9മുതല്‍ 10.30വരെയും കുര്‍ബ്ബാന ഉണ്ടായിരിക്കും.

5ന് 2ന് ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ആദ്ധ്യാത്മിക സംഘടനകളെ ഏകോപിച്ചുള്ള വാര്‍ഷിക പൊതുസമ്മേളനം നടക്കും. ഡോ.തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷനാകുന്ന സമ്മേളനം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യും.

7ന് ഉച്ചനമസ്‌ക്കാര സമയത്ത് പ്രധാന മദ്ബഹായില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്ന നടതുറക്കല്‍ നടക്കും.

വൈകിട്ട് 10ന് പ്രദക്ഷിണവും തുടര്‍ന്ന് ക്രൈസ്തവ പുരാതനകലയായ മാര്‍ഗംകളിയും പരിചമുട്ടുകളിയും നടത്തപ്പെടും. പെരുന്നാള്‍ ദിവസമായ 8ന് 2ന് നടത്തപ്പെടുന്ന പ്രദക്ഷിണത്തോടും നേര്‍ച്ചവിളമ്പോടും കൂടി ചടങ്ങുകള്‍ സമാപിക്കും. ഈ വര്‍ഷം 1501 പറ അരിയുടെ പാച്ചോറാണ് നേര്‍ച്ചയ്‌ക്കായി തയ്യാറാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

Kerala

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

Kerala

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

പുതിയ വാര്‍ത്തകള്‍

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.