കോട്ടയം: പ്രമുഖ ഗൃഹോപകരണ വിതരണക്കാരായ കോനാട്ട് ഗ്രൂപ്പിന്റെ എല്ലാഷോറൂമുകളിലും ഓണം ഓഫറുകളും ഓണസമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആവേശം പകരുന്നു. ജിഎസ്ടി മൂലമുണ്ടാകുന്ന അധിക ബാധ്യത ലഘൂകരിച്ച് കൂടുതല്‍ സമ്മാനങ്ങളുമായിട്ടാണ് കോനാട്ട് ഗ്രൂപ്പ് ഓണത്തെ വരവേല്‍ക്കുന്നത്. പൊന്‍കുന്നം സ്വദേശിക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണം സമ്മാനമായി ലഭിച്ചതുകൂടാതെ 16എല്‍ഇഡി വിജയികള്‍, 18വാഷിങ് മെഷീന്‍ വിജയികള്‍, 6ഓവന്‍ വിജയികള്‍ എന്നിവരെ കണ്ടെത്താനായി. പ്രമുഖ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ഗൃഹോപകരണങ്ങളാണ് 6ഷോറൂമുകളിലും ഒരുക്കിയിട്ടുള്ളത്. മികച്ച വില്‍പ്പനാനന്തര സേവനവും സൗജന്യ ഡോര്‍ ഡെലിവറിയും കോനാട്ട് ഗ്രൂപ്പിനെ വ്യത്യസ്തമാക്കുന്നു. പ്ലാക്കല്‍പടി-പത്തനാട്, കറുകച്ചാല്‍, ചങ്ങനാശേരി, പൊന്‍കുന്നം, പാമ്പാടി, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ വിശാലമായ 6ഷോറൂമുകളാണ് കോനാട്ട് ഗ്രൂപ്പിനുള്ളത്. കസ്റ്റമര്‍ കെയര്‍: 9946923777.
















