Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പഞ്ചായത്തിന്റെ അനാസ്ഥയില്‍ ജനപങ്കാളിത്തം കുറഞ്ഞു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 08:34 pm IST
inPalakkad

ഒറ്റപ്പാലം:അമ്പലപ്പാറ പഞ്ചായത്തില്‍ പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്റ്ററേറ്റ് സംഘടിപ്പിച്ച പോസ്റ്റല്‍ ബാങ്കിംഗ് ബോധവല്‍ക്കരണ പരിപാടിക്ക് ജനപങ്കാളിത്വം കുറഞ്ഞത് പഞ്ചായത്തിന്റെ അനാസ്ഥയെന്നു ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍.

ജനങ്ങള്‍ക്ക് ഉപകരിക്കപ്പെടേണ്ട പദ്ധതി രാഷ്‌ട്രീയ കാര്യങ്ങളാല്‍ പഞ്ചായത്ത് ജനങ്ങളില്‍ എത്തിക്കാഞ്ഞതുമൂലം ഇത് ജനങ്ങള്‍ക്കു നഷ്ടമായി. പോസ്റ്റല്‍ ബാങ്കിംഗ്, സേവിംഗ്, അതിന്റെ പലിശ എന്നിവയെക്കുറിച്ചറിയാന്‍ കഴിയാവുന്ന പരിപാടിയായിരുന്നു ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്റ്ററേറ്റ് സംഘടിപ്പിച്ചത്. എന്നാല്‍ പഞ്ചായത്ത് ഇത് രാഷ്‌ട്രീയ വല്‍ക്കരിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായതുകൊണ്ട് വേണ്ടത്ര പരിഗണന കൊടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരിപാടി രഹസ്യമാക്കി വെക്കുകയും വേണ്ടത്ര പ്രചാരണം കൊടുക്കാതിരിക്കുകയും ചെയ്തത് കേന്ദ്ര പദ്ധതി അപകീര്‍ത്തിപെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. വാര്‍ഡ് മെമ്പര്‍മാരെ പങ്കെടുപ്പിക്കാതെ പരിപാടി നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും എന്നാല്‍ മറ്റ്പഞ്ചായത്തുകളില്‍ നല്ല ജനപങ്കാളിത്തം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

ജനക്ഷേമ പദ്ധതികളായ ബാങ്ക് ലോണ്‍, മുദ്ര ലോണ്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ കേന്ദ്ര പദ്ധതിയുടെ വിശദീകരണ യോഗം ജനങ്ങളെ അറിയിച്ചിട്ടില്ല. പഞ്ചായത്തിന്റെ മറ്റ് മെമ്പര്‍മാരെ ക്ഷണിക്കാതെ പരിപാടി നടത്തിയ പ്രസിഡന്റിന്റെ നടപടിക്കെതിരെ ബിജെപിയുടെ ശക്തമായ പ്രതിഷേധം പി.വേണുഗോപാല്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

Kerala

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

Entertainment

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.