Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഋഷിപഞ്ചമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 10:02 pm IST
in Kottayam

പള്ളിക്കത്തോട്: അഖില കേരള വിശ്വകര്‍മ മഹാസഭ അകലക്കുന്നം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ഋഷിപഞ്ചമി ആഘോഷം 26ന് യൂണിയന്‍ അങ്കണത്തില്‍ നടത്തും. രാവിലെ ഒന്‍പതിനു മഹാശോഭായാത്ര, 11നു പൊതുസമ്മേളനം, ബോര്‍ഡ് മെംബര്‍ കെ.ജി. ഭാസ്‌കരന്റെ അദ്ധ്യക്ഷതയില്‍ ഡോ. എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജിജി അഞ്ചാനി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും.

മീനടം: അഖിലകേരള വിശ്വകര്‍മ്മ മഹാസഭ മീനടം ശാഖയുടെ നേതൃത്വത്തില്‍ ഋഷിപഞ്ചമി മഹോത്സവും കുടുംബസംഗമവും 26ന് രാവിലെ 8.30ന് നടക്കും. ശാഖാ പ്രസിഡന്റ് ഇ.എം.നാരായണന്‍ ധ്വജാരോഹണം നടത്തും. ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന കുടുംബസംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം യൂണിയന്‍ ജോ.സെക്രട്ടറി കെ.വി.സദാശിവന്‍ നിര്‍വ്വഹിക്കും. ആദ്യകാല പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും.

ചങ്ങനാശേരി: അഖിലകേരള വിശ്വകര്‍മ്മ മഹാസഭ ചങ്ങനാശേരി താലൂക്ക് യൂണിയന്‍ ഋഷിപഞ്ചമി മഹോത്സവം 26ന് ശാഖാതലങ്ങളില്‍ നടത്തും. ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന രഥഘോഷയാത്ര എകെവിഎംഎസ് തുരുത്തി ശ്രീരക്തേശ്വരി ദേവിക്ഷേത്രസന്നിധിയില്‍നിന്ന് രാവിലെ 8.45ന് ആരംഭിച്ച് നീലംപേരൂര്‍, കുറിച്ചി, വെരൂര്‍, വാകത്താനം, തൃക്കൊതമംഗലം, പരിയാരം, പുതുപ്പള്ളി, തോട്ടക്കാട്, പൊങ്ങന്താനം, പാലമറ്റം, ചമ്പക്കര, കാനം, വാഴൂര്‍, മണിമല, വടകര കുന്നുംഭാഗം, കങ്ങഴ, കറുകച്ചാല്‍, പനയമ്പാല, കൂത്രപ്പള്ളി, നടയ്‌ക്കപ്പാടം, പന്‍പുഴ, മാടപ്പള്ളി, വെങ്കോട്ട, അമര, പായിപ്പാട്, നാലുകോടി, തൃക്കൊടിത്താനം, വേഴയ്‌ക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മധുമൂല അന്നപൂര്‍ണ്ണേശ്വരിക്ഷേത്രം, വാഴപ്പള്ളി മഹാദേവക്ഷേത്രം, തിരുവെങ്കിടപുരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് 8.30ന് മധുമൂല ശാഖയുടെ സ്വീകരണത്തോടെ യൂണിയന്‍ ഓഫീസില്‍ പര്യവസാനിക്കും. യൂണിയന്‍ പ്രസിഡന്റ് ഇ.വി. ജയപ്രസാദ് ഉദ്ഘാടനം ചെയ്യുന്ന ഘോഷയാത്രയില്‍ സെക്രട്ടറി കെ.വി. ഗോപാലകൃഷ്ണന്‍, ഖജാന്‍ജി വി.കെ. ബാബു, മഹിളാസമാജം സംസ്ഥാന പ്രസിഡന്റ് കുമാരി കെ.വി. സരസമ്മ എന്നിവര്‍ അകമ്പടി സേവിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍
Varadyam

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

പുതിയ വാര്‍ത്തകള്‍

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.