Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെഡിക്കല്‍ കോളേജ് ബസ്‌സ്റ്റാന്‍ഡ് ശുചിമുറിയുടെ ടാങ്ക് പൊട്ടി ഒഴുകി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 10:32 pm IST
in Kottayam

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജ് ബസ്‌സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ശുചിമുറിയില്‍നിന്നുള്ള മാലിന്യമടങ്ങിയ ജലം പരന്നൊഴുകുന്നു. ടാങ്ക് പൊട്ടി മനുഷ്യ വിസര്‍ജ്ജ്യമടങ്ങിയ മാലിന്യമാണ് ബസ്സ്റ്റാന്‍ഡിലാകെ പരന്നൊഴുകുന്നത്.

ഈ മലിനജലം ബസുകള്‍ കയറിവരുന്ന ഭാഗത്തുകൂടി പ്രധാന നിരത്തിലേക്കും ഒഴുകുന്നുണ്ട്. ടാങ്ക് പൊട്ടിയ ഭാഗത്ത് കാട് കയറിക്കിടക്കുകയാണ്. ഇതിനാല്‍ അധികമാരുടെയും ശ്രദ്ധയില്‍ ഇത് പെടുന്നുമില്ല.

തകര്‍ന്ന് കിടക്കുന്ന ബസ്സ്റ്റാന്‍ഡിലെ കുഴികളില്‍ മഴവെള്ളവുമായി കലര്‍ന്ന് മാലിന്യം നിറയുന്നു. ബസുകള്‍ കുഴിയില്‍ വീഴുമ്പോള്‍ യാത്രക്കാരുടെ ദേഹത്തേക്ക് ഈ മലിനജലം തെറിച്ചുവീഴും. ചിലസ്ഥലങ്ങളില്‍ മലിനജലം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നുമുണ്ട്. നാളുകളായി ഈ സ്ഥിതിയായിട്ടും അധികൃതരാരും തിരിഞ്ഞു നോക്കാറേയില്ല. ആര്‍പ്പൂക്കര പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് മെഡിക്കല്‍ കോളേജ് ബസ്‌സ്റ്റാന്‍ഡും കംഫര്‍ട്ട് സ്റ്റേഷനും. നാളുകളായി തകര്‍ന്ന് കിടക്കുന്ന ബസ്സ്റ്റാന്‍ഡ് നവീകരിക്കണമെന്ന് പലതവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

മാലിന്യം നിക്ഷേപിക്കുന്നതും ബസ്സ്റ്റാന്‍ഡിന്റെ ഒരുഭാഗത്താണ്. പരിസരമാകെ കുറ്റിച്ചെടുകള്‍ വളര്‍ന്ന് നില്‍ക്കുന്നതും മലിനജലം കെട്ടിക്കിടക്കുന്നതും കൊതുകുപെരുകി പകര്‍ച്ചവ്യാധികളുടെ പ്രഭവകേന്ദ്രമായി മാറി.

ബസ്സ്റ്റാന്‍ഡും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനോ മാലിന്യ നിക്ഷേപത്തിനായി സൗകര്യങ്ങള്‍ ഒരുക്കാനോ പഞ്ചായത്ത് അധികൃതര്‍ തയ്യാറല്ല. നാട്ടിലാകെ പകര്‍ച്ചവ്യാധികളും കോളറ പോലുള്ള മാരകരോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുമ്പോഴും മുന്‍കരുതല്‍ സ്വീകരിക്കേണ്ട പഞ്ചായത്തിന്റെ നിസംഗതയില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.