Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സാവന്തിന്റെ ആത്മഹത്യ: സുഹൃത്തുക്കള്‍ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 10:58 pm IST
in Kannur

തലശ്ശേരി: കൊളശ്ശേരിയിലെ ഐടിഐ വിദ്യാര്‍ത്ഥി നാമത്ത് വീട്ടില്‍ സാവന്തിന്റെ ആത്മഹത്യ ബഌവെയ്ല്‍കെണിയാണോ എന്നറിയാന്‍ പോലിസ് നടത്തുന്ന അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്ന് ആരോപണം ഉയരുന്നു. മകന്റെ മരണത്തിന് പിന്നില്‍ കൊലയാളി ഗെയിമാണോ എന്ന് സംശയിക്കുന്നതായി കാണിച്ച് പിതാവ് എന്‍.വി.ഹരീന്ദ്രന്‍ കഴിഞ്ഞ ദിവസം തലശ്ശേരി ഡിവൈഎസ്പിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി സിഐ പ്രേമചന്ദ്രനും സംഘവും ഹരീന്ദ്രന്റെ വീട്ടിലെത്തി അന്വേഷണവും നടത്തി. മൂന്ന് ദിവസത്തിനകം സാവന്തിന്റെ മരണകാരണത്തില്‍ സ്ഥിരീകരണമുണ്ടാവുമെന്ന് കണ്ണൂര്‍ എസ്പി ജി.ശിവ വിക്രമും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നാണ് ഉപ്പോഴും പോലീസ് പറയുന്നത്. ഇക്കഴിഞ്ഞ മെയ് 19നാണ് സാവന്തിനെ സ്വന്തം കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പ്രണയ നൈരാശ്യത്തിലാണ് യുവാവ് ജീവിതം അവസാനിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞതിനാല്‍ അസ്വാഭാവിക മരണക്കേസില്‍ തുടരന്വേഷണമുണ്ടായില്ല. സാവന്തിന്റെ മാതാപിതാക്കളും അത് തന്നെ വിശ്വസിച്ചു. എന്നാല്‍ ഈയിടെയായി പ്രചരിച്ച ബഌവെയില്‍ കളിയുടെ പിന്നാമ്പുറക്കഥകള്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ മാതാപിതാക്കളില്‍ സംശയത്തിന്റെ ചോദ്യങ്ങളുയര്‍ന്നു. ജീവനൊടുക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രത്യേകതകള്‍ കണ്ടിരുന്നതായി അമ്മ പ്രേമലത വെളിപ്പെടുത്തി. തനിച്ചു കിടക്കും. വൈകിയേ ഉറങ്ങാറുണ്ടായിരുന്നുള്ളു. മൊബൈലിലായിരുന്നു സ്ഥിരമായി ശ്രദ്ധ. മരണാഭിമുഖ്യം പ്രകടിപ്പിച്ചുള്ള സംസാരവും നേരത്തെ ഒരു തവണ ആത്മഹത്യക്ക് ശ്രമിച്ചതും അമ്മ മാധ്യമങ്ങളേയും അറിയിച്ചിരുന്നു.

മാതാപിതാക്കളുടെ പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിലും പരാതിയുടെ അടിസ്ഥാനത്തിലുമാണ് പോലിസ് വീണ്ടും അന്വേഷണത്തിന് തയ്യാറായത്. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി യുവതലമുറയെ കൈവിട്ടകളിയില്‍ നിന്നും രക്ഷിക്കേണ്ട ബാധ്യതയുള്ള നിയമ പാലകര്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതാണ് വിമര്‍ശന വിധേയമാവുന്നത്. ഇതിനിടെ സാവന്തിന്റെ ഏതാനും സുഹൃത്തുക്കളുടെ മൊബൈലുകളും നിരീക്ഷണ വിധേയമാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചതായി അറിയുന്നു. സാവന്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ റിപ്പയര്‍ ആവശ്യാര്‍ത്ഥം ഗള്‍ഫിലേക്ക് കൊടുത്തയച്ചതായാണ് വിവരം. ഇത് തിരിച്ചെത്തിയാല്‍ മാത്രമേ കസ്റ്റഡിയിലെടുത്ത് പരിശോധനക്ക് അയക്കാനാവൂ. ബഌവെയില്‍ ഗെയിമിന് അടിമപ്പെട്ടവര്‍ ഈ ഭാഗത്ത് ഇല്ലെന്ന് പോലീസ് മേധാവികള്‍ ആവര്‍ത്തിച്ച് പറയുമ്പോഴും അതല്ല സത്യമെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

Kerala

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു
Kerala

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

മൊറോക്കോ നായകന്‍ ഹക്കിമിയും സംഘവും ആഹ്ലാദത്തില്‍

വീറോടെ മൊറോക്കോ; ഹെയ്തിയെ പരാജയപ്പെടുത്തിയത് 4-2ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.