Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 09:20 pm IST
in Kottayam

തലയോലപ്പറമ്പ്: ഇലക്ട്രിക്കല്‍ സെഷന്റെ കീഴിലുള്ള കോരിക്കല്‍, മാത്താനം, കുറുന്തറ, തലയോലപ്പറമ്പ് ടൗണ്‍ വെട്ടിക്കാട്ടുമുക്ക്, തലപ്പാറ, പൊതി എന്നിവിടങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നതായി നാട്ടുകാരുടെ പരാതി. പഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ ഇലക്ട്രിക്കല്‍ ലൈനിനുമുകളിലേക്ക് അപകടഭീഷണി ഉയര്‍ത്തി ചാഞ്ഞുകിടക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ പോലും കൂട്ടാക്കാതെ അധികൃതര്‍ അറ്റകുറ്റപണിയുടെ പേരില്‍ വൈദ്യുതി മുടങ്ങുന്നതെന്തിനാണെന്ന് നാട്ടുകാര്‍.

പ്രദേശത്ത് അനധികൃത വൈദ്യുത മുടക്കം പതിവായതോടെ ചെറുകിട സംരംഭകരും വ്യാപാരികളും ഏറെ പ്രതിസന്ധിയിലാണ്. ബാങ്കില്‍ നിന്നും മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്‌പ എടുത്ത് കച്ചവടക്കാര്‍ക്ക് തുടരെയുണ്ടാകുന്ന വൈദ്യുതി മുടക്കം മൂലം തിരിച്ചടവ് പോലും മുടങ്ങിയ സ്ഥിതിയാണ് നിലവിലുള്ളത്. വൈദ്യുതി മുടക്കമെന്ന് കെ.എസ്.ഇ.ബി യുടെ അറിയിപ്പ് പ്രദേശവാസികളുടെ മൊബൈലിലേക്ക് വരുന്നതു തന്നെ ലൈന്‍ വിച്ഛേദിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടാണെന്ന ആരോപണവും ശക്തമാണ്.

ഇതിനെതിരെയും വ്യാപകമായ പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ട്. ഫോണില്‍ വിളിച്ചാല്‍ മറുപടി ഇല്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ ഓഫീസില്‍ നേരിട്ട് എത്തിയാല്‍ പോലും ഉദ്യോഗസ്ഥരെ കാണുവാന്‍ സാധിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞദിവസം വടകര ജംഗ്ഷന് സമീപം 11 കെ.വി ലൈന്‍ കാര്‍ ഇടിച്ചു തകര്‍ന്ന് 1 മണിക്കൂറോളം കോട്ടയം എറണാകുളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടും 10 കിലോമീറ്റര്‍ ദൂരത്തുനിന്നുള്ള കടുത്തുരുത്തി ഫയര്‍ഫോഴ്‌സ് എത്തിയാണ് വൈദ്യുതി വിഛേദിച്ചതിനു ശേഷം ഒടിഞ്ഞ പോസ്റ്റ് നീക്കം ചെയ്തത്. ഒടുവില്‍ പൊലീസ് എത്തിയാണ് ഇലക്ട്രിസിറ്റി ഓഫീസില്‍ അപകടവിവരം അറിയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

India

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

Kerala

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

Kerala

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

Kerala

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.