Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഖനന നിയമങ്ങളില്‍ ഇളവ് : പാറമടകള്‍ക്ക് യഥേഷ്ടം ലൈസന്‍സ് നല്‍കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 09:20 pm IST
in Kottayam

കോട്ടയം: പാറമടകള്‍ക്ക് ഇളവ് നല്‍കി കൊണ്ട് സര്‍ക്കാര്‍ ക്വാറി നിയമം പരിഷ്‌ക്കരിച്ചതോടെ ജില്ലയില്‍ പാറമടകള്‍ക്ക് യഥേഷ്ടം ലൈസന്‍സ് കൊടുക്കാന്‍ നീക്കം തുടങ്ങി. പാറമട ലോബികളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിയമത്തില്‍ സര്‍ക്കാര്‍ വെളളം ചേര്‍ത്തത്. ജനവാസ മേഖലയിലെ പാറമടകളുടെ ദുരപരിധി കുറച്ച സര്‍ക്കാര്‍ പെര്‍മിറ്റുകളുടെ കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തു. ഇതോടെ ജില്ലയിലെ 70 തോളം വലുതും ചെറുതുമായ പാറമടകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കളം ഒരുങ്ങുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ പാറമട ലോബി ഖനന നിയമങ്ങളില്‍ ഇളവ് വരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തി വരുകയായിരുന്നു. ഇതിനായി സര്‍ക്കാരും പാറമട ഉടമകളുമായി ചര്‍ച്ച നടത്തി. ഇതിന് ശേഷമാണ് സര്‍ക്കാര്‍ ഖനന നിയമങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്. ഖനനം പൊതുമേഖലയില്‍ കൊണ്ടുവരുമെന്ന എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം അട്ടിറിച്ചാണ് സര്‍ക്കാര്‍ പാറമട മാഫിയ്‌ക്ക് കീഴടങ്ങിയത്. ജനവാസമേഖലയില്‍ നൂറ് മീറ്ററയായിരുന്നു പാറമടയുടെ ദൂരപരിധി. ഇത് 50 മീറ്ററയായിട്ടാണ് കുറച്ചത്. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുണ്ടായിരുന്ന പെര്‍മിറ്റാണ് അഞ്ച് വര്‍ഷമായി ഉയര്‍ത്തിയത്. പ്രകൃതി സ്‌നേഹം പറയുന്ന ഇടത് സര്‍ക്കാര്‍ പാറമട ലോബിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു.

പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിയ പാറമടകള്‍ വരെ ലൈസന്‍സിനായി ശ്രമം തുടങ്ങിയതായായിട്ടാണ് വിവരം. ലൈസന്‍സ് സമ്പാദിക്കാന്‍ വന്‍ സാമ്പത്തിക ഇടപാടുകളും നടക്കുന്നതയായണ് സൂചന. ഭരണത്തില്‍ സ്വാധീനമുള്ളവര്‍ ഇടനിലാക്കരായി കൊണ്ടാണ് ലൈസന്‍സ് സമ്പാദിക്കുന്നത്. ജിയോളജി ആന്‍ഡ് മൈനിങ് വകുപ്പിലും ഇതിന്റെ പേരില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വന്‍കിട പാറമട ഉടമകളാണ് ലൈസന്‍സ് സമ്പാദിക്കാന്‍ ശ്രമിക്കുന്നത്. ചെറുകിട പാറമടകള്‍ പാട്ടത്തിന് എടുത്ത് പ്രവര്‍ത്തിപ്പിക്കാനാണ് ഇവര്‍ നീക്കം നടക്കുന്നത്. ജില്ലയിലെ കരിങ്കല്ലിന്റെയും അനുബന്ധ സാധനങ്ങളുടെയും വിലയും ലഭ്യതയും ഇപ്പോഴും മൂന്നോ നാലോ പേര്‍ ഉള്‍പ്പെടുന്ന ലോബിയാണ് നിയന്ത്രിക്കുന്നത്. ചെറുകിട പാറമടകള്‍ കൂടി ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നതോടെ പുതിയതായി ഈ രംഗത്തേക്ക് കടന്ന് വരുന്നവരെ തടയാനാകും.

എല്ലാ പരിസ്ഥിതി നിയമങ്ങളും കാറ്റില്‍ പറത്തി പാറമടകള്‍ പ്രവര്‍ത്തിക്കുന്നതോടെ പരിസ്ഥിതിയുടെ സംതുലനം തകരാറിലാകുമെന്ന് പരിസ്ഥിതി വാദികള്‍ പറയുന്നു. ജില്ലയില്‍ കുറവിലങ്ങാട് മുത്ല്‍ വാഗമണ്‍ മലനിരകള്‍ വരെയാണ് പ്രധാനമായും പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ കൂടുതലും വാഗമണ്‍ മലനിരകളിലെ അതീവപരിസ്ഥിതി ദൂര്‍ബല പ്രദേശത്താണ്. 50 മീറ്റര്‍ ദൂപരിധിയില്‍ മാത്രം പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് ജനവാസ കേന്ദ്രങ്ങള്‍ക്ക് ഭീഷിണിയാകും. ഉയര്‍ന്ന തോതിലുള്ള സ്‌ഫോടനത്തെ തുടര്‍ന്ന് പാറക്കഷണങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ പതിക്കുമെന്ന ആശങ്കയാണ് ജനങ്ങള്‍ക്കുള്ളത്. ജനജീവിതത്തിന് ഭീഷിണിയാകുന്ന പാറമടകള്‍ക്കെതിരെ ശക്തമായ സമരം നടത്തുമെന്നാണ് പരിസ്ഥിതി സംഘടനകള്‍ വ്യക്തമാക്കി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.