Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പഴശ്ശി സാഗര്‍ ജല വൈദ്യുത പദ്ധതി : ടെണ്ടര്‍ അടുത്ത ദിവസം അംഗീകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 11:08 pm IST
in Kannur

 

ഇരിട്ടി: പഴശ്ശി പദ്ധതിയോട് ചേര്‍ന്ന് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വര്‍ഷങ്ങളായി വൈദ്യുത വകുപ്പിന്റെ പരിഗണനയിലുള്ള പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ അവസാന ഘട്ടത്തിലേക്കെന്ന് സൂചന. ഈ ആഴ്ചതന്നെ ടെണ്ടര്‍ അംഗീകരിക്കാന്‍ സാധ്യതയുണ്ടെന്നാണു വിവരം. വൈദ്യുത വകുപ്പ് ഇതിന് അനുമതി നല്കി കഴിഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാതടസ്സങ്ങളും നീങ്ങിക്കഴിഞ്ഞു . അതുകൊണ്ടു തന്നെ ടെണ്ടര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കെഎസ്ഇബി അംഗീകരിക്കാനാണ് ഇട.

തമിഴ്‌നാട്ടിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളായ ശരവണ, ആര്‍ എസ് ഡെവലപ്പേഴ്‌സ് എന്നീ ഗ്രൂപ്പുകളും കേരളത്തിലെ എറണാകുളം അസംസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൗലോസ് ആന്റ് പൗലോസ്, കണ്ണൂര്‍ പേരാവൂരിലെ കെ.കെ. ബില്‍ഡേസ്‌ഴ്‌സ് എന്നിവയുമാണ് ഇപ്പോള്‍ പദ്ധതിക്കായി ടെണ്ടര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പദ്ധതി പരിഗണനയില്‍ വന്നപ്പോള്‍ വൈദ്യുത വകുപ്പും, ജലസേചന വകുപ്പും പദ്ധതിക്കായി ധാരണയില്‍ എത്തിയിരുന്നെങ്കിലും വൈദ്യുതി ഉത്പാദനത്തിനായി വര്ഷം മുഴുവന്‍ ഷട്ടര്‍ അടച്ചിടണം എന്നത് കൊണ്ട് വര്‍ഷകാലം ഉണ്ടാവുന്ന ജല മൊഴുക്കിന്റെ ഉത്തരവാദിത്തം ആദൃ ഏറ്റെടുക്കും എന്ന തര്‍ക്കം നിലനിന്നിരുന്നു .അതിനും പരിഹാരമായി എന്നാണു അറിയുന്നത്.

പദ്ധതിയില്‍ നിന്നും ജലസേ ചനത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കുന്ന ജലം കഴിച്ചു ബാക്കി വരുന്ന ജലം ഉപയോഗിച്ച് 7 .5 മെഗാവാട്ട് പദ്ധതിയയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. 79 .85 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ടെണ്ടര്‍ അംഗീകരിക്കുകയാണെങ്കില്‍ മൂന്നു മാസം കൊണ്ട് ഇതിന്റെ പ്രവര്‍ത്തി ആരംഭിക്കും. ഇതിനായി പഴശ്ശി പദ്ധതി പ്രദേശത്തു ഉടന്‍ സൈറ്റ് ഓഫീസ് ആരംഭിക്കും. ബാരാപ്പോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഓഫീസ് പഴശ്ശി സാഗര്‍ പദ്ധതിയുടെ ഓഫീസാക്കി ചാവശ്ശേരിയിലേക്കു മാറ്റിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.