Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആര്‍എംഒയുടെ കസേരയില്‍ ആളില്ല….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 10:09 pm IST
inKottayam

ചങ്ങനാശേരി: ജനറല്‍ ആശൂപത്രിയിലെ ആര്‍എംഒയുടെ കസേര ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. നിലവില്‍ ഇഎന്‍ടി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് സൂപ്രണ്ടിന്റെ ചുമതല നല്കിയിരിക്കുന്നത്.

ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ആവശ്യമായ സൗകര്യങ്ങള്‍ കുറവാണ്. അസിസ്റ്റന്റ് നേഴ്‌സിങ്ങ് സൂപ്രണ്ടിന്റെ കസേരയും ഒഴിഞ്ഞുകിടക്കുകയാണ്.ഇവിടെ പത്തോളം നേഴ്‌സുമാരുടെയും അറ്റന്‍ഡര്‍മാരുടെയും കുറവാണ് ഉള്ളത്. ഇതു മൂലം രോഗികള്‍ക്ക് മതിയായ പരിചരണം നല്‍്കാന്‍ കഴിയുന്നില്ല. നാലു വര്‍ഷത്തിലേറെയായി മോര്‍ച്ചറി നിര്‍മാണം പൂര്‍ത്തിയായിട്ടും ശീതികരണ സംവിധാനം ഏര്‍പ്പെടുത്താത്തതുമൂലം മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിക്കേണ്ട ഗതികേടിലാണ്. മറ്റേര്‍ണിറ്റി ബ്ലോക്കിന്റെ പണി നിലച്ചിട്ട് ഒരു വര്‍ഷമാകുന്നു. വയറിങ്ങ് പണികള്‍ക്ക് തുടങ്ങിട്ടുണ്ട്. അമ്മയും കുഞ്ഞും പദ്ധതി പ്രകാരം കുട്ടികളുടെ വിഭാഗം പുതിയ കെട്ടിടത്തില്‍ നാലു മാസം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു.എന്നാല്‍ ഈ കെട്ടിടത്തിന്റെ പണികള്‍ തുടങ്ങുന്നതിന് മുന്‍പാരംഭിച്ച മറ്റേര്‍ണിറ്റി ബ്ലോക്കിന്റെ പണിയാണ് നിലച്ചിരിക്കുന്നത്.

താലൂക്കിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നും കുട്ടനാടന്‍ പ്രദേശത്തു നിന്നും നിരവധി രോഗികള്‍ ചികിത്സ തേടി ജനറല്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്.ദിവസവും നൂറില്‍പരം ഗര്‍ഭിണികള്‍ ചികിത്സതേടിയെത്തുന്ന ജനറല്‍ ആശുപത്രിയിലാണ് പരിതാപകരമായ അവസ്ഥ നിലനില്ക്കുന്നത്. ബാത്‌റൂമും ടോയിലറ്റുകളും വൃത്തിഹീനമായി കിടക്കുന്നതായി വ്യാപക പരാതിയുണ്ട്. രണ്ടു ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഒരാള്‍ മാത്രമേയുള്ളൂ. വര്‍ക്ക് അറേഞ്ച് മെന്റിന്റെ ഭാഗമായി ഒരാള്‍ പോയെങ്കിലും പകരം ആരെയും നിയമിച്ചിട്ടില്ല.നാലു പേരെങ്കിലും വേണ്ടിടത്താണ് ഒരാള്‍ മാത്രമായി മുഴുവന്‍ രോഗികളെയും പരിശോധിക്കുകയും ഓപ്പറേഷന്‍ നടത്തുകയും ചെയ്യുന്നത്. നിലവില്‍ ഗൈനക്കോളജി, പീഡിയാട്രിക്ക് വിഭാഗങ്ങളില്‍ നാലു ഡോക്ടര്‍മാരുടെ കുറവ് മൂലം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.