Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിളവെടുക്കുന്നതിലെ ആദ്യ ഫലം സ്‌കൂളിന്: അണ്ടലൂരിലെ യുവകര്‍ഷകന്റെ മാതൃക ശ്രദ്ധേയമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 01:54 am IST
in Kannur

തലശ്ശേരി: തലശ്ശേരി ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടെങ്കിലും അണ്ടലൂരിലെ മലപ്പിലായി പവിത്രന് താല്പര്യം വിത്തും കൈക്കോട്ടുമേന്തിയുള്ള കൃഷിപണിയോടാണ്. മതിയായ വിദ്യാഭ്യാസം നേടിയ ശേഷം കിട്ടാവുന്ന വൈറ്റ്‌കോളര്‍ ജോലിക്കായി കാത്തിരിക്കാതെ യുവാവ് നേരെ പോയത് കുടുംബ സ്വത്തില്‍ പെട്ട വയലിലേക്കാണ്. വിതയ്‌ക്കലും നനയ്‌ക്കലും വിളവെടുപ്പും പരിചരണവുമായി എന്നും രാവിലെയും വൈകിട്ടും യുവ കര്‍ഷകന്‍ വയലിലുണ്ടാവും. നട്ടുവളര്‍ത്തുന്നവയ്‌ക്കൊന്നും രാസവളം നല്‍കില്ല സമ്പൂര്‍ണ ജൈവകൃഷിയാണ് അഭ്യസ്തവിദ്യ നായ പവിത്രന്റെ പാടത്ത് വിളയുന്നത്. കൃഷി ചെയ്യുന്നതില്‍ മാത്രമല്ല വിളവെടുപ്പിലുമുണ്ട് പ്രത്യേകത. പച്ചക്കറികളായ വെണ്ട, പയര്‍, വെള്ളരി, വഴുതിന, കുമ്പളം, എന്നിവ പറിച്ചെടുക്കാനായാല്‍ തൊട്ടടുത്ത സ്‌കൂളിലറിയിക്കും. അദ്ധ്യാപകരുടെ കൂടി സഹകരണത്തോടെ വിദ്യാര്‍ത്ഥികളെ വയലിലിറക്കും.ഇവരും പവിത്രനും കൂടിയാണ് കായ്ഫലങ്ങള്‍ ഇറുത്തെടുക്കുന്നത്. പറിച്ചെടുക്കുന്നവയില്‍ ആദ്യത്തേത് സ്‌കൂളിനാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അണ്ടലൂര്‍ സീനിയര്‍ ബേസിക് സ്‌കൂളില്‍ ചിങ്ങപ്പിറവി ദിനത്തിലെ ഉച്ചഭക്ഷണ വിഭവങ്ങള്‍ ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ പവിത്രന്റെ വകയാണ്. ഇതിനായിഏക്കറുകളോളമുള്ള പാടത്ത് നെല്ലും വിളയിക്കുന്നുണ്ട്. ഇത്തവണത്തെ വിളവെടുപ്പിന് ആവേശം പകരാന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൊലപ്പാടി രമേശനുമുണ്ടായി.സ്‌കൂള്‍ പ്രധാനാദ്ധ്യാപിക ബിന്ദു, മറ്റ് അദ്ധ്യാപികമാരായ റീന പവിത്രന്‍, ഷജിന, രേഷ്മ, രജനി എന്നിവരും വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടികളായി കൂടെ ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം
Kerala

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

Kerala

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

News

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

Kerala

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.