Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മഴയിലും ആവേശമായി പൈതല്‍ മല വെര്‍ട്ടിക്കല്‍ മാരത്തണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 01:52 am IST
in Kannur

കണ്ണൂര്‍: കോരിച്ചൊരിയുന്ന മഴയും ഇരച്ചുകയറുന്ന തണുപ്പും കാഴ്ചമറയ്‌ക്കുന്ന കോടമഞ്ഞും അവര്‍ക്ക് തടസ്സമായില്ല. എന്നു മാത്രമല്ല അവയെല്ലാം ആവോളം ആസ്വദിച്ച് നൂറുകണക്കിനു പേര്‍ പൈതല്‍മലയിലേക്കുള്ള വളഞ്ഞുപുളഞ്ഞ വഴികള്‍ ഓടിക്കയറി. പ്രകൃതിയുടെ വരദാനങ്ങളെല്ലാം ഒന്നിച്ചനുഭവിക്കുന്നതിന്റെ നിര്‍വൃതിയായിരുന്നു ഓരോരുത്തരുടെ മുഖത്തും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പൈതല്‍മല വെര്‍ട്ടിക്കല്‍ മാരത്തണ്‍ പരിപാടിയാണ് പങ്കെടുത്തവര്‍ക്ക് എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ മണ്ണിന്റെ മണമുള്ള ഒത്തിരി ഓര്‍മകള്‍ സമ്മാനിച്ചത്.

ഇന്നലെ രാവിലെ 10 മണിക്ക് പൊട്ടന്‍പ്ലാവ് ഭാരതാംബിക യുപി സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച വെര്‍ട്ടിക്കല്‍ മാരത്തണന്‍ നാലു കിലോമീറ്റര്‍ ദൂരം ഓടിക്കയറി പൈതല്‍മലയിലെ ഡിടിപിസിയുടെ ടൂറിസ്റ്റ് റിസോര്‍ട്ടില്‍ അവസാനിച്ചു.

ജില്ലയിലെ വിനോദസഞ്ചാര സാധ്യതകളുള്ള പ്രധാന കേന്ദ്രങ്ങളിലൊന്നായ പൈതല്‍മലയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് കുന്നിന്‍മുകളിലേക്ക് ഓടിക്കയറുന്ന രീതിയിലുള്ള വെര്‍ട്ടിക്കല്‍ മാരത്തണ്‍ സംഘടിപ്പിച്ചത്. ഡിടിപിസി ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയാണ് പരിപാടിക്ക് മുന്‍കൈയെടുത്തത്. സാധാരണ നിരപ്പായ സ്ഥലങ്ങളില്‍ നടക്കാറുള്ള മാരത്തണില്‍ പങ്കെടുത്തവര്‍ക്കും നവാഗതര്‍ക്കും വളഞ്ഞുപുളഞ്ഞ് കാട്ടിനുള്ളിലൂടെ മലയുടെ മുകളിലേക്ക് നടത്തിയ മാരത്തണ്‍ വേറിട്ട അനുഭവമായി.

പ്രശസ്ത ഫുട്‌ബോള്‍ താരം സി.കെ.വിനീത് ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ കെ.സി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മല്‍സരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മാരത്തണില്‍ സി.പി.ഷിജു ഒന്നും പി.കാര്‍ത്തി രണ്ടും സ്ഥാനങ്ങള്‍ നേടി. ജോസ്ബിന്‍ ഡൊമിനിക്കിനാണ് മൂന്നാം സ്ഥാനം. പെണ്‍കുട്ടികളില്‍ ആതിര മൈക്കിള്‍ ഒന്നാം സമ്മാനം നേടി.

സമാപനച്ചടങ്ങില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, അസിസ്റ്റന്റ് കലക്ടര്‍ ആസിഫ് കെ യൂസഫ്, എരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ഐസക് ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ സരസ്വതി, ഫാദര്‍ ബിജു, സാജു ജോസഫ്, ജോഷി കണ്ടത്തില്‍, ഡി.ടി.പി.സി സെക്രട്ടരി ജിതീഷ് ജോസ് തുടങ്ങിവര്‍ സംബന്ധിച്ചു. വിജയികള്‍ക്ക് കാഷ് പ്രൈസും മെഡലും പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം
Kerala

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

Kerala

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

News

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

Kerala

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

Kerala

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.