Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലഹരിഉത്പന്ന വ്യാപനം ആശങ്കാകരം: ജില്ലാതല ജനകീയ കമ്മിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 01:49 am IST
inKannur

കണ്ണൂര്‍: ബീഡി/സിഗരറ്റ് വില്‍പ്പനയ്‌ക്കുള്ള ലൈസന്‍സ് ഉപയോഗിച്ച് ജില്ലയില്‍ നിരോധിത പുകയില-ലഹരി ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയതായി എ.ഡി.എം ഇ മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാതല ജനകീയ കമ്മിറ്റിയില്‍ അസി.എക്‌സൈസ് കമ്മീഷണര്‍ അന്‍സാരി ബീഗു അറിയിച്ചു. വരും ദിവസങ്ങളില്‍ ഇതിനായി പരിശോധന കര്‍ശനമാക്കും. ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ മദ്യം മയക്കുമരുന്ന് വില്‍പ്പനയും സംഭരണവും തടയുന്നതിനായി പ്രത്യേക പരിശോധനയും തുടരുകയാണ്. പയ്യന്നൂരില്‍ ട്രെയിനില്‍ നിന്ന് 5 കി.ലോ പുകയില ഉത്പന്നങ്ങളും കൂത്തുപറമ്പ് സര്‍ക്കിളിന് കീഴില്‍ തലശ്ശേരിയില്‍ നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാമിലധികം നിരോധിത പുകയില ഉത്പന്നങ്ങളുമാണ് പിടിച്ചെടുത്തതെന്നും അസി.എക്‌സൈസ് കമ്മീഷണര്‍ യോഗത്തില്‍ അറിയിച്ചു.

ജൂലൈയില്‍ 318 തവണ കള്ള്ഷാപ്പുകളിലും 2 തവണ എഫ്.എല്‍.വണ്‍ ഷോപ്പുകളിലും 10 തവണ എഫ്.എല്‍ 3 ബാര്‍ ഹോട്ടലുകളിലും 8 തവണ ബിയര്‍/വൈന്‍ പാര്‍ലറുകളിലും പരിശോധന നടത്തി. 40 ലിറ്റര്‍ ചാരായം, 254.240 ലിറ്റര്‍ വിദേശമദ്യം, 180.415 ലിറ്റര്‍ മാഹിമദ്യം, 738 ഗ്രാം കഞ്ചാവ്, 20.270 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 2184 ലിറ്റര്‍ വാഷ്, 90.2 കി.ഗ്രാം പാന്‍ മസാല, ഒരു കഞ്ചാവ് ചെടി എന്നിവയാണ് ഇക്കാലയളവില്‍ പിടിച്ചെടുത്തത്. 126 അബ്കാരി കേസുകളും 24 എന്‍.ഡി.പി.എസ് കേസുകളും 234 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. 115 പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.

ഓണക്കാലത്ത് എക്‌സൈസ് വകുപ്പ് നടത്തുന്ന പരിശോധനയ്‌ക്കൊപ്പം ജനകീയ സമിതിയും മദ്യം മയക്കുമരുന്ന് വ്യാപനത്തിനെതിരെ സജീവമായി ഇടപെടണമെന്ന് എ.ഡി.എം അറിയിച്ചു. കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ സ്‌കൂള്‍ തലത്തില്‍ തന്നെ ജാഗ്രതാ പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ സാധിക്കണമെന്നും മാതാപിതാക്കളുടെ പൂര്‍ണ ശ്രദ്ധ ഉണ്ടാവണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

India

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.