കൂത്തുപറമ്പ്: കോട്ടയം പൊയില്‍ കോവാലിലെ ബലിദാനിയായ ദീക്ഷിതിന്റെ ഒന്നാം ബലിദാനദിനം ഇന്ന് നടക്കും. ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് വീട്ടുവളപ്പിലുള്ള സ്മൃതിമന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സാംഘിക്കും നടക്കും. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി ദീക്ഷിത് അനുസ്മരണ പ്രഭാഷണം നടത്തും.
















