Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഫീസ് കുറയ്‌ക്കാന്‍ സര്‍ക്കാര്‍ നടപടി വേണമെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 10:08 pm IST
inKottayam

പാലാ: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ താങ്ങാനാവാത്ത ഫീസ് കുറയ്‌ക്കണമെന്ന് മെഡിക്കല്‍ റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയ കുട്ടികളെ വഴിയാധാരമാക്കുന്ന സ്ഥിതിയാണുള്ളത്. മുന്‍കാലങ്ങളില്‍ ഉന്നത റാങ്ക് നേടിയ കുട്ടികള്‍ക്ക് സ്വാശ്രയ കോളജുകളില്‍ ഗവണ്‍മെന്റ് ക്വാട്ടയില്‍ കുറഞ്ഞ ഫീസില്‍ അഡ്മിഷന്‍ ലഭിച്ചിരുന്നു.

എന്നാല്‍ ഈവര്‍ഷം മുന്‍കാലത്തെ യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ മാനേജ്‌മെന്റ് സീറ്റില്‍ താഴ്ന്ന റാങ്കില്‍ അഡ്മിഷന്‍ നേടുന്ന കുട്ടികളുടെ അതേ ഫീസില്‍തന്നെ ഉയര്‍ന്ന മെറിറ്റുള്ള കുട്ടികളും പഠിക്കേണ്ട ഗതികേടിലാണ്. പാവപ്പെട്ട കുട്ടികളുടെ എംബിബിഎസ്. പഠനം ഇതോടെ അസാധ്യമായി. കര്‍ണാടകയിലും തമിഴ്‌നാട്ടിലും നല്ല മെറിറ്റുള്ള കുട്ടികള്‍ക്ക് സ്വാശ്രയ കോളജുകളില്‍ ഗവണ്‍മെന്റ് സീറ്റിന് വളരെ താഴ്ന്ന ഫീസാണ് ഈടാക്കുന്നത്. കര്‍ണാടകയില്‍ സ്വാശ്രയത്തില്‍ ഗവണ്‍മെന്റ് സീറ്റില്‍ 77000 രൂപയാണ് ഫീസ്. കേരളത്തില്‍ ക്രോസ് സബ്‌സിഡി പാടില്ലെന്നുപറഞ്ഞ് സര്‍ക്കാരും രാജേന്ദ്രബാബു കമ്മിഷനും കഴിഞ്ഞ വര്‍ഷത്തില്‍നിന്ന് വ്യത്യസ്തമായി ഫീസ് ഘടന നിശ്ചയിക്കുകയായിരുന്നു. ഇത്അവസരമാക്കി മാനേജ്‌മെന്റുകള്‍ രാജ്യത്തെ ഉന്നത അഭിഭാഷകരെ ഉപയോഗിച്ച് കേസുകള്‍ തങ്ങള്‍ക്കനുകൂലമാക്കുമ്പോള്‍ കേരള സര്‍ക്കാര്‍ നോക്കുകുത്തിപോലെ മാനേജ്‌മെന്റിനെ സഹായിക്കുന്ന നിലപാട് എടുത്തിരിക്കുകയാണെന്ന് കുട്ടികളും രക്ഷിതാക്കളും ആരോപിച്ചു.

അടിയന്തരമായി ഗവണ്‍മെന്റ് ഇടപെട്ട് കേരളത്തിലെ ആയിരക്കണക്കിനുവരുന്ന കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാതെയും അവരെ ആത്മഹത്യയിലേക്കും വിഷാദരോഗത്തിലേക്കും തള്ളിവിടാതെയും മെറിറ്റുള്ള കുട്ടികള്‍ക്ക് ഫീസ് കുറയ്‌ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി രക്ഷിതാക്കളും കുട്ടികളും യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്കായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.

ഓപ്ഷന്‍ സമയപരിധി കഴിഞ്ഞശേഷവും ഫീസ് ഘടനയില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ പുതുതായി ഓപ്ഷന്‍സമയം അനുവദിക്കണമെന്നും ഫീസ് അന്തിമമായി തീരുമാനിച്ചതിനുശേഷം പുതുതായി ഓപ്ഷന്‍ അവസരം നല്‍കണമെന്നും ഇതിനുശേഷം മാത്രമേ അഡ്മിഷന്‍ ആരംഭിക്കാവൂ എന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ. വര്‍ഗീസ് മാമന്‍ തിരുവല്ല, അഡ്വ. റെജി തോമസ് തിരുവല്ല, നടയ്‌ക്കല്‍ അശോക്കുമാര്‍ കൊല്ലം, ജെ. ശ്രീകുമാര്‍ കൊട്ടാരക്കര, ശങ്കരനാരായണന്‍ തിരുവനന്തപുരം, ടി.വി. ദേവദാസ് മലപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.