Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്: മൂന്ന് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2017, 09:49 pm IST
in Kottayam

രാമപുരം: അമ്പലക്കവലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സര്‍ണ്ണപ്പണയസ്ഥാപനത്തിലെ ജീവനക്കാരിയെ കബളിപ്പിച്ച് മുക്ക് പണ്ടമായ സ്വര്‍ണ്ണചെയിന്‍ പണയംവെച്ച് 20,000രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. കബളിപ്പിക്കപ്പെട്ട ജീവനക്കാരി ഓട്ടോറിക്ഷയില്‍ പ്രതികളെ പിന്തുടര്‍ന്ന് കണ്ടെത്തിയതിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞ് നിര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു. വയനാട് പുറക്കാടി വില്ലേജ്, മീനങ്ങാടി കരയില്‍, ചീരാംകുന്ന് ഭാഗത്ത്, പുത്തന്‍ വീട്ടില്‍ അനിരുദ്ധന്‍ (54,) രാമപുരം കരയില്‍ ഉപ്പാന്നന്‍കുന്നക്കാട്ട് ഉല്ലാസ് (49), ഏഴാച്ചേരി കരയില്‍, വള്ളവശ്ശേരി വീട്ടില്‍ വിജീഷ് (40 )എന്നിവരാണ് പിടിയിലായത്.

ഒന്നാം പ്രതി അനിരുദ്ധന്‍ പാലാ ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ ജോലി ചെയ്തിരുന്നതും, രണ്ട് വര്‍ഷം മുന്‍പ് വോളന്ററി റിട്ടയര്‍മെന്റ് എടുത്തിട്ടുള്ളയാണുമാണ്. വയനാട് മീനങ്ങാടിയിലാണ് താമസ്സം. ഒന്നാം പ്രതിയുടെ ഭാര്യാസഹോദരനാണ് രണ്ടാം പ്രതി ഉല്ലാസ്.

രണ്ടാം പ്രതിയുടെ സുഹൃത്തും ഓട്ടോഡ്രൈവറുമാണ് മൂന്നാം പ്രതി വിജീഷ്. കഴിഞ്ഞ ദിവസം ഉച്ചക്കുശേഷം പ്രതികള്‍ മൂന്നുപേരും കൂടി രാമപുരത്തുള്ള ഒരു ജൂവലറിയില്‍ മുക്കുപണ്ടമായ സ്വര്‍ണ്ണചെയിന്‍ വില്‍പനക്കു ശ്രമിച്ചിരുന്നു. മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞ കടക്കാരന്‍ ഇതുമായി ഇനി മാറ്റാരെയും സമീപിക്കരുതെന്ന് താക്കീത് ചെയ്ത് പ്രതികളെ പറഞ്ഞയച്ചിരുന്നു. തൂടര്‍ന്ന് മൂവരും കൂടി ഓട്ടോറിക്ഷയില്‍ രാമപുരം അമ്പലക്കവലയിലെ വനിതാജീവനക്കാരി മാത്രമുണ്ടായിരുന്ന സ്വര്‍ണ്ണപണയ സ്ഥാപനത്തിലെത്തി. ജീവനക്കാരിയെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് രൂപവാങ്ങി കടന്ന് കളയുകയായിരുന്നു.

പ്രതികള്‍ പോയശേഷം ജീവനക്കാരി സ്വര്‍ണം വിശദമായി പരിശോധിച്ചതില്‍ മുക്കുപണ്ടമാണെന്നു സംശയം തോന്നിയതിനെ തുടര്‍ന്ന് സ്ഥാപന ഉടമയെ വിളിച്ചുവരുത്തി പരിശോധിപ്പിച്ചു, കബളിപ്പിക്കപ്പെട്ട ജീവനക്കാരി ഓട്ടോറിക്ഷയില്‍ പ്രതികളെ പിന്‍തുടര്‍ന്ന് കണ്ടെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ തടഞ്ഞുനിര്‍ത്തി. പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.