Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് മേല്‍ക്കൈ തടയുക ലക്ഷ്യം; ടെലികോം, ഊര്‍ജ്ജ മേഖലകളില്‍ ഇന്ത്യ നിയന്ത്രണം ശക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2017, 08:11 pm IST
in India

ന്യൂദല്‍ഹി: ടെലികോം, ഊര്‍ജ്ജ മേഖകലളിലെ പ്രവര്‍ത്തനത്തിനും വ്യവസായത്തിനും ഇന്ത്യ നിബന്ധനകള്‍ ശക്തമാക്കുന്നു. കംപ്യൂട്ടറുകള്‍ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ തടയുന്നതിന് രണ്ട് മേഖലകളിലെയും സാങ്കേതിക സംവിധാനങ്ങള്‍ പരിശോധിക്കുന്നതും കര്‍ക്കശമാക്കിയിട്ടുണ്ട്. ഈ മേഖലകളിലെ ചൈനയുടെ മേല്‍ക്കൈ തടയുകയാണ് ലക്ഷ്യം. അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ചൈനയുടെ സൈബര്‍ ആക്രമണവും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.

ഊര്‍ജ്ജ വിതരണ കരാര്‍ നിബന്ധനകള്‍ സംബന്ധിച്ച് തദ്ദേശീയ കമ്പനികള്‍ക്ക് അനുകൂലമായ തരത്തില്‍ കേന്ദ്ര വൈദ്യുതി ബോര്‍ഡ് (സിഇഎ) തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. പുതിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടിനെ പിന്തുണക്കുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന വിദേശ കമ്പനികള്‍ കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും രാജ്യത്ത് പ്രവര്‍ത്തിച്ചിരിക്കണമെന്നതാണ് പ്രധാന നിബന്ധന. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം. വിദേശ ജീവനക്കാര്‍ നിശ്ചിത കാലയളവ് ഇന്ത്യയില്‍ താമസിച്ചവരാകണം. അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കണം. സാങ്കേതിക സംവിധാനങ്ങള്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തനമുണ്ടായാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം വിലക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചൈനയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും സുരക്ഷാ മുന്‍കരുതലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഊര്‍ജ്ജ മേഖലയിലെ സൈബര്‍ ആക്രമണം വെല്ലവിളിയാണെന്ന് സിഇഎ ചെയര്‍മാന്‍ ആര്‍.കെ. വര്‍മ ചൂണ്ടിക്കാട്ടി. ചൈനീസ് കമ്പനികളായ ഹാര്‍ബിന്‍ ഇലക്ട്രിക്, ഡോംഗ്ഫാംഗ് ഇലക്ട്രോണിക്‌സ്, ഷാംഗ്ഹായ് ഇലക്ട്രിക്, സിഫാംഗ് ഓട്ടോമേഷന്‍ തുടങ്ങിയവയാണ് രാജ്യത്തെ പ്രധാനപ്പെട്ട 18 നഗരങ്ങളില്‍ സാങ്കേതിക ഉപകരണങ്ങള്‍ നല്‍കുകയോ വൈദ്യുതി നിയന്ത്രണ സംവിധാനം നിയന്ത്രിക്കുകയോ ചെയ്യുന്നത്. ഇന്ത്യന്‍ കമ്പനികള്‍ ഇതിനെതിരെ കാലങ്ങളായി രംഗത്തുണ്ട്.

സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് പുറമെ ചൈനീസ് മാര്‍ക്കറ്റില്‍ തങ്ങള്‍ക്ക് പകരം അവസരം ലഭിക്കുന്നില്ലെന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ മാനദണ്ഡങ്ങളുള്‍പ്പെടെ വിശദമാക്കാനാവശ്യപ്പെട്ട് 21 സ്മാര്‍ട്‌ഫോണ്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതില്‍ ഭൂരിഭാഗവും ചൈനീസ് കമ്പനികളാണ്. സിയോമി, ലെനോവ, ഓപ്പോ, ജിയോണീ എന്നീ ചൈനീസ് കമ്പനികളാണ് ഇന്ത്യയിലെ ടെലികോം മാര്‍ക്കറ്റിന്റെ പകുതിയിലേറെയും നിയന്ത്രിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.