Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

എക്‌സൈസ് ഓണം സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2017, 07:50 pm IST
inKannur

കണ്ണൂര്‍:ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് എക്‌സൈസ് വകുപ്പ് ജില്ലയില്‍ കര്‍ശന നടപടികള്‍ ആരംഭിച്ചു. ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍, താലൂക്ക്തല സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍, ബോര്‍ഡര്‍ പട്രോളിംഗ് എന്നിവ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചു. സ്പിരിറ്റ്, മയക്കുമരുന്ന്, സെക്കന്റ്‌സ് മദ്യം, മാഹി കര്‍ണ്ണാടക, ഗോവ മദ്യം എന്നിവയുടെ സംഭരണം, വിപണനം, കടത്ത് എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് ജില്ലാതല കണ്‍ട്രോള്‍ റൂം, താലൂക്ക്തല സ്‌ട്രൈക്കിംഗ് ഫോഴ്‌സ്, എക്‌സൈസ് ഡിവിഷനാഫീസ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറാഫീസ്, സ്‌പെഷ്യല്‍ സ്‌ക്വാഡ്, സര്‍ക്കിളാഫീസുകള്‍, റെയിഞ്ചാഫീസുകള്‍ എന്നിവിടങ്ങളില്‍ അറിയിക്കാം. ഡിവിഷണല്‍ കണ്‍ട്രോള്‍ റൂം-0497 2706698, ടോള്‍ഫ്രീ-18004256698155358, താലൂക്ക് കണ്‍ട്രോള്‍ റൂം – കണ്ണൂര്‍ – 0497 2749973, തളിപ്പറമ്പ് – 0496 0201020, കൂത്തുപറമ്പ് – 04902362103, അസി.എക്‌സൈസ് കമ്മീഷണര്‍ കണ്ണൂര്‍ – 9496002873, 04972 749500, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് – 9400069698, 04972 749500, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍ – 9400069693, 0497 2749973, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍ – 9400069701, 0497 2749971, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പാപ്പിനിശ്ശേരി – 9400069702, 0497 2789650, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തളിപ്പറമ്പ് – 9400069695, 0460 2201020, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തളിപ്പറമ്പ് – 9400069704, 04602 203960, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആലക്കോട് – 9400069705, 04602 256797, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീകണ്ഠപുരം – 9400069706, 0460 2232697, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പയ്യന്നൂര്‍ – 9400069703, 04985 202340, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൂത്തുപറമ്പ് – 9400069696, 04902 362103, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തലശ്ശേരി – 9400069712, 04902 359808, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൂത്തുപറമ്പ് – 9400069707, 04902 365260, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മട്ടന്നൂര്‍ – 9400069709, 04902 473660, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇരിട്ടി – 9400069710, 0490 2494666, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പേരാവൂര്‍ – 9400069708, 04902 446800, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിണറായി – 9400069711, 0490 2383050, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ന്യൂമാഹി – 04902 335000, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൂട്ടുപുഴ – 9400069713, 04902 421441.

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ സംയുക്ത വാഹന പരിശോധന, കണ്ണവം തുടങ്ങിയ വനമേഖലകളില്‍ പരിശോധന, മറ്റ് ജില്ലകളില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ മദ്യഷാപ്പുകള്‍ പരിശോധന, കര്‍ണ്ണാടക സംസ്ഥാന ബോര്‍ഡറുകളിലും മാഹി ബോര്‍ഡറിലും പട്രോളിഗ്, മദ്യസാമ്പിളുകള്‍, ഗാഢത പരിശോധന എന്നിവയും നടത്തും. സ്പിരിറ്റ്/മയക്കുമരുന്ന്/സെക്കന്‍സ് മദ്യം എന്നിവയുടെ ശേഖരങ്ങള്‍ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ വക പാരിതോഷികങ്ങള്‍ നല്‍കുമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.